?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387

?ചെകുത്താൻ 2 (WHITE OR DARK )?

Author : സേനാപതി

 

Bathroom തുറക്കുന്ന ശബ്ദം കേട്ട് വിഷ്ണു നോക്കുമ്പോൾ കാണുന്നത് മുലക്കച്ച പോലെ തോർത്ത്‌ ചുറ്റി പുറത്തേക്ക് വരുന്ന നയനയെ ആണ്..

അങ്ങനെ ഒരു വേഷത്തിൽ നയനയെ കണ്ടതും വിഷ്ണു അന്ധാളിച്ചു അവിടെ നിന്നു….

പെട്ടന്ന് ഒരു കൈ അവന്റെ കവിളിൽ വന്നു പതിയുന്നതാണ് അവൻ കണ്ടത്…

അതിന്റെ ഷോക്കിൽ അവനു കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല ഒരു മൂളൽ മാത്രം ആയിരുന്നു..

പിന്നെ അവൻ നോക്കുമ്പോൾ അവൻ കാണുന്നത് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന നയനയെ ആണ്..

-You idiot തനിക്ക് manners ഇല്ലേ, ഒരു റൂമിലേക്ക് ഇങ്ങനെ ആണോ കയറി വരുന്നത്..

നയന ദേഷ്യത്തോടെ വിഷ്ണുവിനെ നോക്കി ചീറി…

അവൻ ഒന്നും പറയാനാവാതെ അവളുടെ മുന്നിൽ നിന്ന് ഉരുകി…

പെട്ടന്നാണ് ഡോറിൽ ആരോ മുട്ടിയത്..

-ഏട്ടത്തി വാതിൽ തുറക്ക്.

അമ്മുവാണ്.

പെട്ടന്ന് തന്നെ വിഷ്ണു വാതിലിന്റെ അടുത്തേക്ക് നീങ്ങി വാതിൽ തുറന്നു…

നോക്കുമ്പോൾ ഇളിച്ചോണ്ട് തന്നെ മുന്നിൽ നിൽക്കുന്നുണ്ട് അമ്മു….

-ആ വിച്ചുവേട്ടനാണോ, ഏട്ടത്തി എവിടെ

അതും ചോദിച്ചു അമ്മു റൂമിലേക്ക് ഇടിച്ചു കയറി,

കയറിയതും കാണുന്നത് ഒരു തോർത്ത്‌ മാത്രം ചുറ്റി നിൽക്കുന്ന നയനയെ ആണ്…

അത് കണ്ടതും അമ്മു ചിരിക്കാൻ തുടങ്ങി..

-എന്താ ഏട്ടാ റൂം അടച്ചിട്ടു പരിപാടി?

അമ്മു ഒരു കുസൃതി ചിരിയോടെ ചോദിച്ചു…. അപ്പോഴാണ് അവന്റെ കവിളിലെ പാട് അമ്മു കാണുന്നത്…

-എന്താ ഏട്ടാ കവിളിൽ?

വിഷ്ണു ഒന്നും പറയാതെ റൂമിൽ നിന്നും ഇറങ്ങി പോയി….

75 Comments

  1. ആഹാ ട്വിസ്റ്റ് ആണല്ലോ. അവർ twins anale.. അപ്പോ പൊളിക്കും.. നയന ഞെട്ടിയത് എന്തിനാ? ആ ഇതൊക്കെ അറിയാൻ കാത്തിരിക്കുന്നു..അടുത്ത ഭാഗത്തിൽ
    സ്നേഹത്തോടെ❤️

    1. സേനാപതി

      Thanks ചേച്ചി ???

  2. അപ്പോൾ കിരൺ ആണോ നായകൻ ബ്രോ ഒരു അപേക്ഷ ഉണ്ട് കിച്ചുവിനെയും വിഷ്ണു വിനെയും വില്ലന്മാർ ആക്കരുത് അവർ ഒരിക്കലും മരിക്കാതെ ഇരിക്കട്ടെ വിഷ്ണു നല്ലവൻ ആണ് അതുപോലെ കിരണും നല്ലവൻ ആണ് ഇനി നീ അവരെ വിലന്മാർ ആക്കരുത് പ്ലീസ് ഇനി ഇവർ ആരും അല്ലെ നായകൻ അതുപോലെ വിചുവിന്റ പെണ്ണ് നയന മതി കിച്ചുവിന്റ പെണ്ണ് ഇനി ആരാണാവോ

    1. സേനാപതി

      കിരൺ മരിച്ചില്ലേ ??

  3. വിരഹ കാമുകൻ???

    Waiting next part

    1. സേനാപതി

      ???

  4. അടിപൊളി വേഗം തന്നെ അടുത്ത പാർട് എഴുതാൻ കഴിയട്ടെ…
    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം രാവണൻ

    1. സേനാപതി

      Thanks രാവണൻ ??

  5. Twist twist ?❤️

    1. സേനാപതി

      ??

  6. വിച്ചുവിന്. Twin bro ഉണ്ടോ…….

    അപ്പോ ഇതിൽ നായകൻ ആരാ വിച്ചുവോ കിച്ചുവോ…….

    അമ്മുവിന് എന്താ അസുഖം,… ഇതിപ്പോ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്…..

    നയന എന്ത് കണ്ടിട്ടാണ് ഞെട്ടിയത്……

    അടുത്ത ഭാഗം.ഉടനെ പ്രതീക്ഷിക്കുന്നു…????

    1. സേനാപതി

      എല്ലാത്തിനും ഉള്ള ഉത്തരം കിട്ടും

  7. നന്നായിട്ടുണ്ട് ???????????

    1. സേനാപതി

      Thanks

  8. Oru doubt
    Serikum nayakan ara
    Kichu or vichu oru utharathinayi kathirikunnu
    Vichu anennane ente viswasam but ennalum cheriya oru samshayam
    Athe pole bayya and brother athe kichu ano
    Cheriya samshayam illathilla
    Angane anenkil avan kollendathe swantham kudumbathe thanne analle

    1. സേനാപതി

      നമുക്ക് നോക്കാം ??

  9. MRIDUL K APPUKKUTTAN

    സൂപ്പർ

    ?????

    1. സേനാപതി

      Thanks

  10. Twistukalude perumazhakaalam…superrrr❤️❤️❤️❤️

    1. സേനാപതി

      ??

  11. Aiwa kidu
    Appo twins ano

    1. സേനാപതി

      Yyah ???

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????

    1. സേനാപതി

      heheheheeh

  13. Bro story poli ayirunnu but page kuravaanu kurachu koode page undayenkil nannayirunnu….
    Adutha part ennu varum ennu onnu parayamo..?

    1. Shariya page kurachu kutanam

    2. സേനാപതി

      adutha part muthal sramikkamm

    3. സേനാപതി

      ezhuthaan thudageela pettannn thanne tharaam

  14. പൊന്നു ബ്രോ പൊളി waiting for chekkantem vettardem massive show

    1. സേനാപതി

      waitingggg

  15. Dear bro

    കഥ കൊള്ളാം ..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ..

    വിത് ലൗ
    കണ്ണൻ

    1. സേനാപതി

      thanks

  16. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    കാത്തിരിക്കുന്നു ബ്രോ ❤️?

    1. സേനാപതി

      പെട്ടന്ന് ഇടാൻ ശ്രമിക്കാം ????

  17. എന്റെ പൊന്നു ബ്രോ കഥ വേറെ ലെവൽ ഈ തീം വളരെ ഇഷ്ട്ടപ്പെട്ടു

    1. സേനാപതി

      Thankyou ??

  18. Bro poli anutto
    1st part vayachappo Adipoli ayii thonnilla sthiram ulla format marii thonni but ee part polichuuu enthokkeyo kalangitheliyann undd
    Vishnunteyum ammunteyum sherikkum ulla character ariyann vendii kathirikunnu… ❤️❤️❤️

    1. സേനാപതി

      വിഷ്ണു അമ്മു ഒന്നുമല്ല നായകൻ വരട്ടെ ?????

  19. Kidu ❤️❤️. Kadha vera levelilke anelo pokune. Full twist ano??
    Pinna chettoi pattumenkil pages kootamo??

    1. സേനാപതി

      അടുത്ത part പേജ് കൂട്ടാൻ ശ്രമിക്കാം ???

    1. സേനാപതി

      Thnaks

  20. _dream__traveller_1125

    Machane power varatte…. ?????????

    1. സേനാപതി

      വരും ???

  21. Nice story bro

    1. സേനാപതി

      Thanks broh ??

  22. ❤️❤️❤️

    1. സേനാപതി

      ??

    1. സേനാപതി

      ??

    1. സേനാപതി

      ??

Comments are closed.