നയനയെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം വരാൻ തുടങ്ങി…..
-എടാ വേണ്ട,
സച്ചിൻ വിഷ്ണുവിന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു…
-എടാ എന്നാ ഞാൻ ഇറങ്ങട്ടെ നാളെ കാണാം….
-എടാ ഫുഡ് കഴിച്ചിട്ട് പോവാം…
-വേണ്ടെടാ അവന്മാർ അവിടില്ലേ, നീ നാളെ ഇറങ്ങു….
അതും പറഞ്ഞു സച്ചിൻ അവിടുന്ന് ഇറങ്ങി…
-വിച്ചു വാടാ ഫുഡ് കഴിക്കാം മോൾ നിന്നെ wait ചെയ്ത് നിൽക്കുവാ…
സീത വിച്ചുവിനോട് വിളിച്ചു പറഞ്ഞു…
-അത് കേട്ടതും വിഷ്ണു നയനയുടെ മുഖത്ത് നോക്കി…. ഒരുതരം പുച്ഛം ആയിരുന്നു ആ മുഖത്ത്… അത് കണ്ടതും വിഷ്ണുവിന്റെ മുഖവും വലിഞ്ഞു മുറുകാൻ തുടങ്ങി…. പക്ഷെ ആ ദേഷ്യം അവൻ അടക്കി നിർത്തി…
അവൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു…
-ഡാ ഇവിടെ ഇരിക്ക്…
സീത നയനയുടെ അടുത്തുള്ള കസേര നീക്കികൊണ്ട് പറഞ്ഞു…
വിഷ്ണു ഒന്നും പറയാതെ അവിടെ ഇരുന്നു….
-സച്ചി എന്താ വേഗം പോയത് മോനെ..
സീത ചോദിച്ചു…
-അത് അവനു വീട്ടിൽ എന്തോ അത്യാവശ്യം അത് കൊണ്ട് പോയതാ..
അവൻ അപ്പൊ നാവിൽ വന്ന കാര്യം അങ്ങ് പറഞ്ഞു…
-മ്മ്
സീത എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു….. സീതയും അവരുടെ ഒരുമിച്ചിരുന്നു… ഇപ്പോൾ അവിടെ അവർ വീട്ടുകാർ മാത്രം ആണ് ഉള്ളത്…
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli


















?????????????????????
Page koottu bro
??????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം