അതിന്റെ അർത്ഥം നയനക്ക് മനസ്സിലായില്ല..
-താഴോട്ടു വരാൻ അമ്മ പറഞ്ഞു..
അതും പറഞ്ഞു അമ്മു തിരിച്ചു നടന്നു…
ഇവൾക്ക് ഇതെന്താ പറ്റിയതെന്ന് ആലോചിച്ചു നയനയും നിന്നു…
പതിയെ നയനയും താഴോട്ടു ഇറങ്ങി…
താഴെ അപ്പോഴേക്കും കുടുംബക്കാർ അധികപേരും പോയിരുന്നു…
സമയം ഏകദേശം 9 മണി ആയിരുന്നു…
നയനയെ കണ്ടതും സീത നയനയ്ക്ക് അടുത്തേക്ക് വന്നു…..
അമ്മു അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു, അവൾ നയനയെ കണ്ടെങ്കിലും സംസാരിക്കാൻ പോയില്ല…
-ആ മോളെ വാ ഫുഡ് കഴിക്കാം…
സീത വന്നു നയനയെ വിളിച്ചു ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് കൊണ്ടുപോയി….
-വിച്ചുവേട്ടൻ വന്നിട്ട് കഴിക്കാം…
അമ്മു പറഞ്ഞു….
-വിച്ചു എവിടെ പോയതാ മോളെ ദാമോദരൻ ചോദിച്ചു….
-സച്ചിഏട്ടന്റെ കൂടെ പോയതാ…..
-ഈ ചെക്കനെ കൊണ്ട് ഇന്ന് ഒരു ദിവസം ഇവിടെ ഇരുന്നൂടെ…
സീത ഒന്ന് നെടുവീര്പെട്ട കൊണ്ട് പറഞ്ഞു
അപ്പോഴാണ് വിഷ്ണുവും സച്ചിനും വീട്ടിലേക്ക് എത്തിയത്…..
വിഷ്ണു നോക്കുമ്പോൾ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നുണ്ട്, ഒരു സൈഡിലായി ഡയാനയും ഉണ്ട്…
❤️❤️❤️❤️
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
❤️❤️❤️❤️❤️
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli
Page koottu bro
??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം