-എന്നെ ഈ അവസ്ഥയിൽ ആക്കിയിട്ട് അവൾ കുടുംബജീവിതം നടത്താൻ പോകുവാണോ,, ഹ ഹ ഹ, ഇല്ല സമ്മതിക്കില്ല, കൊല്ലണം അവളുടെ ഭർത്താവിനെയും ആ കുടുംബത്തെ മുഴുവൻ, പക്ഷെ അവളെ തൊടാൻ പാടില്ല…
നിനക്ക് മനസ്സിലായോ ദേവാ…..
-മനസ്സിലായി ഭായ്…..
അപ്പോഴും അയാൾ ദേഷ്യത്തിൽ അലറുക തന്നെ ആയിരുന്നു…
————-
അമ്മു കൊടുത്ത വസ്ത്രവും ഇട്ട് ബെഡിൽ ഇരിക്കുകയായിരുന്നു നയന, അവൾക്ക് അപ്പോഴും വിഷ്ണുവിനോടുള്ള ദേഷ്യം മാറിയിരുന്നില്ല,.
-എന്ത് മനുഷ്യനാണത് ഒരു പെണ്ണ് ഉള്ള റൂമിൽ അനുവാദം ഇല്ലാതെ കയറി വന്നിരിക്കുന്നു, എന്ത് നോട്ടമാണ് ആ വായിനോക്കി എന്നെ നോക്കിയത് ശേ..
എത്രയും പെട്ടന്ന് ജോലിക്ക് ജോയിൻ ചെയ്യണം….
പെട്ടന്നാണ് ഡോറിൽ ആരോ ശക്തിയായി മുട്ടിയത്..
ടക്, ടക്, ടക്,
ദാ വരുന്നു,….
നയന വേഗം പോയി ഡോർ തുറന്നു…
നോക്കുമ്പോൾ അമ്മുവാണ്…..
അമ്മുവിനെ കണ്ടതും നയനക്ക് എന്തോ അസ്വാഭാവികമായി തോന്നി, കാരണം നേരത്തെ കണ്ടത് പോലെ അല്ലായിരുന്നു അവളുടെ രൂപം ഇപ്പോൾ…
മുടിയൊക്കെ മുഴുവൻ അലങ്കോലമായി, കാണാൻ ശരിക്കും ഒരു യക്ഷിയെ പോലെ ഉണ്ടായിരുന്നു…..
-എന്താ മോളെ ഇങ്ങനെ മോൾ കുളിച്ചില്ലേ?
നയന ചോദിച്ചു.
അമ്മു അപ്പോൾ നയനയെ നോക്കി ഒരു ചിരി ചിരിച്ചു…
❤️❤️❤️❤️
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
❤️❤️❤️❤️❤️
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli
Page koottu bro
??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം