സെല്ലിൽ നിന്നും പൈശാചിക മുഖത്തോടെ ഒരാൾ പുറത്തേക്ക് വന്നു.
അയാൾ വന്നതും പോലീസുകാരൻ ഒരു മൂലയിലേക്ക് മാറി നിന്നു..
അയാൾ visitors room ലക്ഷ്യമാക്കി നടന്നു..
അയാളെ പ്രദീക്ഷിച്ചെന്നപോലെ ഒരാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു…
-ഭായ്,.
അയാളുടെ ചുണ്ടുകൾ മന്ദ്രിച്ചു.
-സുഖമാണോ നിനക്ക്?
-സുഖമായിരിക്കുന്നു ഭായ്, ഭായ്ക്കോ?
-എന്നെ കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു ദേവ….
അയാൾ കുറച്ചു ശൗര്യത്തോടെ ചോദിച്ചു.
ദേവ പിന്നെ ഒന്നും പറയാൻ പോയില്ല..
-എന്താ ദേവാ നീ ഒരു അറിയിപ്പും ഇല്ലാതെ വന്നത്…?
-ഇന്ന് ഭായിയുടെ ജന്മദിനം ആണ്..
ദേവ പറഞ്ഞു..
-ഹ ഹ ഹ ജയിലിൽ കിടക്കുന്ന എനിക്ക് എന്ത് ജന്മദിനം…… അപ്പൊ ഇന്നത്തേക്ക് എനിക്ക് 60 വയസ്സ് പൂർത്തി ആയല്ലേ,.
-അതേ ഭായ്,
-അപ്പോൾ ഞാൻ ജയിലിൽ ആയിട്ട് ഇന്നേക്ക് 1വർഷം.. ഹ
-ഭായ് അവളുടെ വിവാഹം ആയിരുന്നു ഇന്ന്…
-ആരുടെ?
-നയന…
ആ പേര് കേട്ടതും അയാളുടെ മുഖം വലിഞ്ഞു മുറുകി…..
ആ ആ……….
അയാൾ അലറി വിളിച്ചു….
അയാൾ അടുത്ത് നിൽക്കുന്ന ദേവയുടെ കഴുത്തിൽ പിടുത്തമിട്ടു…
❤️❤️❤️❤️
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
❤️❤️❤️❤️❤️
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli
Page koottu bro
??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം