-എടാ നിന്നെ ആൾക്കാരുടെ മുന്നിൽ നാണം കെടുത്തി തല്ലിയതൊന്നും അല്ലല്ലോ, പെട്ടന്ന് നിന്നെ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞുന്ന് വരില്ല, നീ ഈ കാര്യത്തിന് അവളോട് പകരം വീട്ടിയാൽ അവളത് താങ്ങില്ല മോനെ
-ഡാ വേറെ ഒരു പ്രശ്നം ഉണ്ട്..
-എന്താടാ?
-അവളെന്നെ തല്ലിയത് അമ്മുവിന് മനസ്സിലായി എന്ന് തോന്നുന്നു…
സച്ചിൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്……
-എടാ ഇനി എന്ത് ചെയ്യും…?
സച്ചിൻ വ്യാകുലതയുടെ ചോദിച്ചു.
-വാ വീട്ടിലേക്ക് പോവാം അവൾ എന്തായാലും ഇപ്പൊ ഒന്നും ചെയ്യാൻ ചാൻസ് ഇല്ല……
വിഷ്ണു അതും പറഞ്ഞു കാറിലേക്ക് കയറി….
അവർ നേരെ വീട്ടിലേക്ക് തിരിച്ചു….
—————–
AHMEDABAD District
Gandhinagar…
Sabarmathi central jail
Cell NO -17
– ഭായ് ഒരു visitor ഉണ്ട്..
ഒരു പോലീസുകാരൻ ആ സെല്ലിന് മുന്നിൽ വന്നു പറഞ്ഞു…
-ആരാ ആൾ?
സെല്ലിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.
-ഭായിയുടെ അനിയൻ ആണ്…
-ഹ്മ്മ് തുറക്ക്…
പോലീസുകാരൻ സെൽ തുറന്ന് കൊടുത്തു…
❤️❤️❤️❤️
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
❤️❤️❤️❤️❤️
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli
Page koottu bro
??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം