സച്ചിന്റെ കാറിൽ ആണ് അവർ പോയത്…
വിഷ്ണുവായിരുന്നു ഡ്രൈവ് ചെയ്‍തത്,, പരമാവതി സ്പീഡിൽ ആയിരുന്നു അവൻ കാർ ഓടിച്ചത്, അവളോടുള്ള ദേഷ്യം അവൻ ആക്സിലേറ്ററിൽ തീർത്തു…
സച്ചിൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ ഇരുന്നു, അവനു മനസ്സിലായിരുന്നു വിഷ്ണുവിന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന്…
വിഷ്ണു കാർ ഒരു കുന്നിന്റെ മുകളിൽ കൊണ്ടുപോയി നിർത്തി,
അവർ 2 പേരും കാറിൽ നിന്ന് ഇറങ്ങി..
-ഡാ സിഗരെറ്റ് ഉണ്ടോ?
വിഷ്ണു ചോദിച്ചു…
സച്ചി അപ്പോൾ തന്നെ പോക്കറ്റിൽ നിന്നും സിഗരറ്റിന്റെ പാക്കറ്റ് വിഷ്ണുവിന് നേരെ നീട്ടി….
അവൻ അതിൽ നിന്ന് ഒരു സിഗരെറ്റ് എടുത്ത് ചുണ്ടിൽ വെച്ചു,
കാറിന്റെ കബോര്ഡില് നിന്നും ലൈറ്റർ എടുത്ത് കത്തിച്ചു…..
-എന്താ പ്രശനം..?
സച്ചിൻ ചോദിച്ചു….
-അവൾ എന്നെ തല്ലി….
-എന്തിന്?
വിഷ്ണു നടന്ന കാര്യം മുഴുവൻ സച്ചിനോട് പറഞ്ഞു…….
എല്ലാം കേട്ട സച്ചിൻ ഒന്ന് പുഞ്ചിരിച്ചു ?
-എടാ ഇത് അത്ര വലിയ വിഷയം ആക്കേണ്ട, നീ അവളുടെ ഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചു നോക്ക്……
-ok എല്ലാം ശരിയാണ് അവൾ എന്നോട് ദേഷ്യപ്പെട്ടതിൽ എനിക്ക് പ്രശ്നം ഇല്ല പക്ഷെ അവൾ എന്നെ തല്ലിയത് അത് ഞാൻ ക്ഷമിക്കാണോ?
❤️❤️❤️❤️
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
❤️❤️❤️❤️❤️
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli
Page koottu bro
??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം