?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387

-നീ എന്താ സീതേ അമ്മുവിനെ പറ്റി ചിന്തിക്കാത്തത്…..

-അവൾക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ ഏട്ടാ,

-അസുഖം പൂർണമായി മാറിയിട്ടില്ല എന്നെ ഉള്ളു സീതേ ഭയക്കേണ്ടത് വിച്ചുവിനെയും കിച്ചുവിനെയും അല്ല,… അത് നമ്മുടെ മോളെ തന്നെയാണ്.

-ഭഗവാനെ നീ തന്നെ തുണ….

-നയന മോൾ ഇതൊന്നും അറിയാതെ നോക്കണം….

-എത്ര നാൾ ഏട്ടാ?

-നമ്മളെ കൊണ്ട് പറ്റുന്നത് വരെ….

—————

റൂമിൽ നിന്നിറങ്ങിയ വിഷ്ണു നേരെ പോയത് കൂട്ടുകാർ വെള്ളമടിക്കുന്ന സ്ഥലത്തേക്ക് ആയിരുന്നു…

അവന്റെ മനസ്സിൽ എന്താണെന്ന് ആർക്കും പറയാൻ സാധിച്ചില്ല,. .

-അവൾ അനുഭവിക്കാൻ പോണേ ഉള്ളു.

അവൻ മനസ്സിൽ പറഞ്ഞു..

-ആ വന്നല്ലോ കല്യാണ ചെക്കൻ

സച്ചിൻ പറഞ്ഞു….

-എടാ എനിക്ക് ഒന്ന് ഒഴിച്ചേ,.

-കല്യാണം ആയിട്ട് ഇന്നും നീ അടിക്കുന്നുണ്ട….

അവന്റെ കൂട്ടുകാരിൽ ഒരാൾ ചോദിച്ചു…

-സച്ചി നീ ഒന്ന് ഒഴിക്ക്…..

സച്ചിൻ അപ്പോൾ തന്നെ അവന് കട്ടിയിൽ ഒരു peg കൊടുത്തു….

-നീ വാ നമുക്ക് ഒരു ഡ്രൈവ് പോയിട്ട് വരാം..

വിഷ്ണു സച്ചിനെയും വിളിച്ചു അവിടുന്ന് ഇറങ്ങി….

75 Comments

  1. ❤️❤️❤️❤️

  2. Supper story.

    ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി

    1. സേനാപതി

      ശെരിയാക്കാം ???

      1. Anaa next part

        1. സേനാപതി

          അയച്ചു കൊടുത്തിട്ടുണ്ട്

      2. Bro ana adutha part

  3. ❤️❤️❤️❤️❤️

    1. സേനാപതി

      ??

  4. Bro poli kadha
    Adutha part enna??

    1. സേനാപതി

      ഉടൻ വരും

  5. MANOHARAM BRO.
    ” TWIST”KALUDE KALIYANELLO
    KATHRIKKUNNU ADUTHA PARTINU VENDI

    1. സേനാപതി

      Thanks ?

      1. വിരഹ കാമുകൻ???

        അടുത്തഭാഗം ഇനി എന്നാണ്

        1. സേനാപതി

          എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം

          1. Nalla thudakkam kollam bro

  6. ???

    1. സേനാപതി

      ???

  7. Super story pwoli pwolii mass powli
    Page koottu bro
    ??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. സേനാപതി

      Thanks ???

  8. സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
    ആശംസകൾ

    1. സേനാപതി

      Thankyou ???

  9. എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .

    1. സേനാപതി

      പെട്ടന്ന് തരാൻ നോക്കാം

Comments are closed.