?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387

അപ്പോഴും അവൻ നയനയുടെ മുഖത്ത് നോക്കിയപ്പോൾ ഒരു പുച്ഛഭാവം ആണ് ഉണ്ടായിരുന്നത്…

നയനക്ക് മാറാനുള്ള ഡ്രെസ്സും കൊടുത്ത് അമ്മുവും റൂമിൽ നിന്ന് ഇറങ്ങി, അപ്പോൾ തന്നെ നയന ഡോർ കുറ്റിയിട്ടു…

—————-

വിഷ്ണുവിന്റെ റൂമിൽ നിന്നും അമ്മു നേരെ പോയത് അവളുടെ റൂമിലേക്ക് ആണ്…

റൂമിൽ കയറിയതും അവൾ ഡോർ ശക്തിയിൽ വലിച്ചടച്ചു കുറ്റിയിട്ടു…

അവിടെ ടേബിളിൽ ഉണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ അവൾ വലിച്ചു വാരിയിട്ടു….

അത്രയേറെ ദേഷ്യത്തിൽ ആയിരുന്നു അവൾ ?

-അവൾ ആരാണെന്നാ അവളുടെ വിചാരം വന്നു കയറിയില്ല, അപ്പോഴേക്കും എന്റെ ഏട്ടനെ അവൾ തല്ലി, അവളിതിന് അനുഭവിക്കും അല്ലെങ്കിൽ അനുഭവിപ്പിക്കും ഈ വിസ്മയ….

അവൾ സ്വയം കണ്ണാടിയിൽ നോക്കി പറഞ്ഞു…….

അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്…

???????

നോക്കുമ്പോൾ കിച്ചുവേട്ടൻ calling… .

—————-

ഇതേ സമയം ദാമോദരനെ മാറ്റി നിർത്തി സംസാരിക്കുവായിരുന്നു സീതാദേവി…..

-ഏട്ടാ എനിക്ക് എന്തോ പേടിയാവുന്നു…

-സീതേ നീ ആവിശ്യം ഇല്ലാണ്ട് ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…

-അതല്ല ഏട്ടാ നയന മോൾ ഒരു പാവം ആണെന്ന് തോന്നുന്നു, പക്ഷെ വിച്ചു…

-നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല അവൻ എല്ലാം നിർത്തിയില്ലേ പിന്നെ എന്താ….

-എത്രനാൾ ഏട്ടാ കിച്ചു നാട്ടിൽ വരുന്നത് വരെ അത്രയല്ലേ ഉള്ളു ഈ സമാധാനം, അത് കഴിഞ്ഞാലോ???

-എന്റെ സീതേ നീ എന്നെ കൂടി തളർത്താൻ നോക്കുവാണോ?

-അല്ല ഏട്ടാ പഴയതൊന്നും ആവർത്തിക്കാതിരിക്കാൻ വേണ്ടി പറഞ്ഞതാ….

75 Comments

  1. ❤️❤️❤️❤️

  2. Supper story.

    ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി

    1. സേനാപതി

      ശെരിയാക്കാം ???

      1. Anaa next part

        1. സേനാപതി

          അയച്ചു കൊടുത്തിട്ടുണ്ട്

      2. Bro ana adutha part

  3. ❤️❤️❤️❤️❤️

    1. സേനാപതി

      ??

  4. Bro poli kadha
    Adutha part enna??

    1. സേനാപതി

      ഉടൻ വരും

  5. MANOHARAM BRO.
    ” TWIST”KALUDE KALIYANELLO
    KATHRIKKUNNU ADUTHA PARTINU VENDI

    1. സേനാപതി

      Thanks ?

      1. വിരഹ കാമുകൻ???

        അടുത്തഭാഗം ഇനി എന്നാണ്

        1. സേനാപതി

          എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം

          1. Nalla thudakkam kollam bro

  6. ???

    1. സേനാപതി

      ???

  7. Super story pwoli pwolii mass powli
    Page koottu bro
    ??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. സേനാപതി

      Thanks ???

  8. സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
    ആശംസകൾ

    1. സേനാപതി

      Thankyou ???

  9. എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .

    1. സേനാപതി

      പെട്ടന്ന് തരാൻ നോക്കാം

Comments are closed.