-ആരാ അമ്മേ ഈ കിച്ചുവേട്ടൻ?
നയന സീതയോട് ചോദിച്ചു..
-അയ്യോ മോളെ കിച്ചു ഞങ്ങളുടെ മൂത്ത മകനാണ്..
സീത പറഞ്ഞു…
-ഓ വിഷ്ണുവിന് ഏട്ടൻ ഉണ്ടോ?
-എന്റെ ഏട്ടത്തി വിച്ചുവേട്ടന്റെ ഏട്ടൻ ഒന്നുമല്ല അവർ 2പേരും twins ആണ്….
അമ്മു ഒരു ഇഷ്ടക്കേടോടെ നയനയോട് പറഞ്ഞു…
പക്ഷെ നയന അത് ഒരു ഞെട്ടലോടെ ആണ് കേട്ടത്….
-മോൾ ഈ photos ഒന്നും ശ്രദ്ധിച്ചിട്ടില്ലേ?
സീത ചുമരിലും ഷോക്കേസിലും ഒക്കെ വെച്ച photos ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു….
ആ ഫോട്ടോസിലേക്ക് നോക്കിയതും നയന തരിച്ചു പോയി……
തുടരും ???
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്, അതിന്റേതായ പോരായ്മകൾ ഉണ്ട് എന്ന് എനിക്കറിയാം, .
എന്നാൽ വരും പാർട്ടുകളിൽ ഞാൻ അതെല്ലാം തിരുത്തും എന്ന് ഉറപ്പ് നൽകുന്നു…..
ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു….. ?
❤️❤️❤️❤️
Supper story.
ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി
ശെരിയാക്കാം ???
Anaa next part
അയച്ചു കൊടുത്തിട്ടുണ്ട്
Bro ana adutha part
❤️❤️❤️❤️❤️
??
Bro poli kadha
Adutha part enna??
ഉടൻ വരും
MANOHARAM BRO.
” TWIST”KALUDE KALIYANELLO
KATHRIKKUNNU ADUTHA PARTINU VENDI
Thanks ?
അടുത്തഭാഗം ഇനി എന്നാണ്
എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം
Nalla thudakkam kollam bro
???
???
Super story pwoli pwolii mass powli
Page koottu bro
??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
Thanks ???
സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
ആശംസകൾ
Thankyou ???
എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .
പെട്ടന്ന് തരാൻ നോക്കാം