?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387

ഭക്ഷണം കഴിക്കുന്ന സമയത്തൊന്നും വിഷ്ണു നയനയെ നോക്കിയിരുന്നില്ല, അവളും അത് പോലെ തന്നെ, 2 പേരുടെയും മനസ്സിൽ ദേഷ്യം ആയിരുന്നു….

പക്ഷെ അമ്മു അവരെ തന്നെ ശ്രദ്ധിച്ചായിരുന്നു ഇരുന്നിരുന്നത്…

അവൾ ഓർത്തു…

വിച്ചുവേട്ടന്റെ സ്വഭാവം വെച്ച് ഇവളുടെ വായിൽ നിന്ന് ചോര വരണ്ട ടൈം കഴിഞ്ഞു…..

പക്ഷെ വിച്ചുവേട്ടൻ അനങ്ങാതിരിക്കുന്നു… അതിന്റെ അർത്ഥം അമ്മുവിന് മനസ്സിലായില്ല…

ആരും ഒന്നും മിണ്ടാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്….

അതിന് വിരാമമിട്ടുകൊണ്ട് അമ്മു തന്നെ സംസാരിച്ചു….

-അച്ഛാ കിച്ചുവേട്ടൻ വിളിച്ചിരുന്നു…

-അതെയോ നീ അവനോട് പറഞ്ഞോ?

-പറഞ്ഞു അച്ഛാ ഉടനെ ഒന്നും വരാൻ പറ്റില്ല എന്നാ പറഞ്ഞത്…

-അവനു സുഖമാണോ മോളെ…

സീത ചോദിച്ചു…

-ആ നന്നായിരിക്കുന്നു എന്നാ പറഞ്ഞത്..

-പാവം എന്റെ കുട്ടി….

ഇതൊക്കെ കേട്ട് ആകെ ദേഷ്യത്തിൽ ഇരിക്കുകയാണ് വിഷ്ണു, ആ പേര് കേൾക്കുന്നത് പോലും അവനു ഇഷ്ടമല്ല…

പെട്ടന്ന് അവൻ ഫുഡ്‌ കഴിക്കുന്നത് മതിയാക്കി അവിടുന്ന് എഴുന്നേറ്റു…

-എന്താ മോനെ മതിയാക്കിയോ?

-മതി അമ്മേ…

അതും പറഞ്ഞു അവൻ വാഷ്‌ബേസിനു അടുത്തേക്ക് നീങ്ങി… വാഷ് ചെയ്ത് അവൻ മുകളിലേക്ക് പോയി…

75 Comments

  1. ❤️❤️❤️❤️

  2. Supper story.

    ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി

    1. സേനാപതി

      ശെരിയാക്കാം ???

      1. Anaa next part

        1. സേനാപതി

          അയച്ചു കൊടുത്തിട്ടുണ്ട്

      2. Bro ana adutha part

  3. ❤️❤️❤️❤️❤️

    1. സേനാപതി

      ??

  4. Bro poli kadha
    Adutha part enna??

    1. സേനാപതി

      ഉടൻ വരും

  5. MANOHARAM BRO.
    ” TWIST”KALUDE KALIYANELLO
    KATHRIKKUNNU ADUTHA PARTINU VENDI

    1. സേനാപതി

      Thanks ?

      1. വിരഹ കാമുകൻ???

        അടുത്തഭാഗം ഇനി എന്നാണ്

        1. സേനാപതി

          എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം

          1. Nalla thudakkam kollam bro

  6. ???

    1. സേനാപതി

      ???

  7. Super story pwoli pwolii mass powli
    Page koottu bro
    ??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. സേനാപതി

      Thanks ???

  8. സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
    ആശംസകൾ

    1. സേനാപതി

      Thankyou ???

  9. എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .

    1. സേനാപതി

      പെട്ടന്ന് തരാൻ നോക്കാം

Comments are closed.