?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387

?ചെകുത്താൻ 2 (WHITE OR DARK )?

Author : സേനാപതി

 

Bathroom തുറക്കുന്ന ശബ്ദം കേട്ട് വിഷ്ണു നോക്കുമ്പോൾ കാണുന്നത് മുലക്കച്ച പോലെ തോർത്ത്‌ ചുറ്റി പുറത്തേക്ക് വരുന്ന നയനയെ ആണ്..

അങ്ങനെ ഒരു വേഷത്തിൽ നയനയെ കണ്ടതും വിഷ്ണു അന്ധാളിച്ചു അവിടെ നിന്നു….

പെട്ടന്ന് ഒരു കൈ അവന്റെ കവിളിൽ വന്നു പതിയുന്നതാണ് അവൻ കണ്ടത്…

അതിന്റെ ഷോക്കിൽ അവനു കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല ഒരു മൂളൽ മാത്രം ആയിരുന്നു..

പിന്നെ അവൻ നോക്കുമ്പോൾ അവൻ കാണുന്നത് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന നയനയെ ആണ്..

-You idiot തനിക്ക് manners ഇല്ലേ, ഒരു റൂമിലേക്ക് ഇങ്ങനെ ആണോ കയറി വരുന്നത്..

നയന ദേഷ്യത്തോടെ വിഷ്ണുവിനെ നോക്കി ചീറി…

അവൻ ഒന്നും പറയാനാവാതെ അവളുടെ മുന്നിൽ നിന്ന് ഉരുകി…

പെട്ടന്നാണ് ഡോറിൽ ആരോ മുട്ടിയത്..

-ഏട്ടത്തി വാതിൽ തുറക്ക്.

അമ്മുവാണ്.

പെട്ടന്ന് തന്നെ വിഷ്ണു വാതിലിന്റെ അടുത്തേക്ക് നീങ്ങി വാതിൽ തുറന്നു…

നോക്കുമ്പോൾ ഇളിച്ചോണ്ട് തന്നെ മുന്നിൽ നിൽക്കുന്നുണ്ട് അമ്മു….

-ആ വിച്ചുവേട്ടനാണോ, ഏട്ടത്തി എവിടെ

അതും ചോദിച്ചു അമ്മു റൂമിലേക്ക് ഇടിച്ചു കയറി,

കയറിയതും കാണുന്നത് ഒരു തോർത്ത്‌ മാത്രം ചുറ്റി നിൽക്കുന്ന നയനയെ ആണ്…

അത് കണ്ടതും അമ്മു ചിരിക്കാൻ തുടങ്ങി..

-എന്താ ഏട്ടാ റൂം അടച്ചിട്ടു പരിപാടി?

അമ്മു ഒരു കുസൃതി ചിരിയോടെ ചോദിച്ചു…. അപ്പോഴാണ് അവന്റെ കവിളിലെ പാട് അമ്മു കാണുന്നത്…

-എന്താ ഏട്ടാ കവിളിൽ?

വിഷ്ണു ഒന്നും പറയാതെ റൂമിൽ നിന്നും ഇറങ്ങി പോയി….

75 Comments

  1. ❤️❤️❤️❤️

  2. Supper story.

    ഒരു കുറ്റം മാത്രം പേജ് കുറഞ്ഞു പോയി

    1. സേനാപതി

      ശെരിയാക്കാം ???

      1. Anaa next part

        1. സേനാപതി

          അയച്ചു കൊടുത്തിട്ടുണ്ട്

      2. Bro ana adutha part

  3. ❤️❤️❤️❤️❤️

    1. സേനാപതി

      ??

  4. Bro poli kadha
    Adutha part enna??

    1. സേനാപതി

      ഉടൻ വരും

  5. MANOHARAM BRO.
    ” TWIST”KALUDE KALIYANELLO
    KATHRIKKUNNU ADUTHA PARTINU VENDI

    1. സേനാപതി

      Thanks ?

      1. വിരഹ കാമുകൻ???

        അടുത്തഭാഗം ഇനി എന്നാണ്

        1. സേനാപതി

          എഴുതാം തുടങ്ങിയെ ഉള്ളു,പേജ് കൂട്ടി വേഗം തരാം

          1. Nalla thudakkam kollam bro

  6. ???

    1. സേനാപതി

      ???

  7. Super story pwoli pwolii mass powli
    Page koottu bro
    ??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. സേനാപതി

      Thanks ???

  8. സേനാപതി കഥ ആകെ സസ്പെൻസുകൾ കൊണ്ട് നിറച്ചല്ലോകെ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു തുടരുക ആദ്യ ഭാഗത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എഴുത്തിന്റെ ശൈലി
    ആശംസകൾ

    1. സേനാപതി

      Thankyou ???

  9. എപ്പോൾ വരും അടുത്ത ഭാഗം. കഥ ഇഷ്ടമായി . അത് കൊണ്ട് ആണ് .

    1. സേനാപതി

      പെട്ടന്ന് തരാൻ നോക്കാം

Comments are closed.