…?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] 140

 

!അയ്യോ സോറി…,എനിക്ക് അറിയില്ലായിരുന്നു.

 

ഞാൻ അവൾക്കുമുന്നിൽ എന്റെ നിരാശ പ്രകടിപ്പിച്ചു.

 

 

 

അയ്യേ കണ്ണേട്ടൻ എന്തിനാ എന്നോട് സോറി പറയണേ….. അയിന് നമ്മൾ ഇപ്പോഴല്ലേ കാണുന്നെ. വിട്ട്കളാന്നെ….!

 

 

അവൾ ഒരു ചെറുപുഞ്ചിരിയോടെ എനിക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

 

 

“അല്ല…. എന്നാലും തനിക്കെങ്ങനെ എന്റെ വിളിപ്പേര് കണ്ണൻ എന്നാണെന്ന് ആരാ പറഞ്ഞെ…!”

 

 

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

 

 

“അതോ അത്….. പറയത്തില്ല…”

 

 

അവൾ അവിടെ നിന്ന് പരുങ്ങി കളിച്ചു.

 

 

“എടാ കണ്ണാ…. നീ ഇവടെ നിക്കുവാണോ, നിന്നെ അവടെ എല്ലാരും തെരക്കുന്നുണ്ട്.. ചെല്ല് പെട്ടന്ന്.”

 

 

17 Comments

  1. Guyzzz….kore yki…..sry…..next part will be published on 15 april…..like my vishu surprise…..?

    1. Bro. ബാക്കി എവിടെ കണ്ടില്ല

  2. Any update ?

    1. Update ittitunde….?

  3. ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ…… മൈഥിലി ഇനി അവന്റെ തോന്നൽ ആണോ….. അതോ ബല്ല ആത്മാവും ആണോ….

    മീനു മിസ്സിന് എന്തോ പറയാൻ ഉണ്ടല്ലോ…….

    പെട്ടന്ന് തീർന്നു പോയി…. എട്ടു പേജ് ഒന്ന് പോരാട്ടോ….. കുറച്ചു അധികം പേജ് ഇട്… എന്നാലേ കഥയെ കൂടുതൽ അറിയാൻ കഴിയും……. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു….

    സ്നേഹത്തോടെ sidh❤

    1. Njan kndillallo ennu nokkuvarnnu…. Aduthel settakkam bro……

      Sneham mathram ????

  4. Nice start.

    1. Starto ? 3 part aahnu bhai ?

  5. Kollam bro ?

  6. Kollaam, kadhayude mood randu thavana maari.
    Going good ?

    Ithrkku Paragraph സ്പേസിങ് vendaatto. Athu kadhayude rasam kolliyaakum.
    Aksharathettukal kurachu kooduthal undithavana.

    1. Aksharathetto evde…..njan full edit cheythathanallo???

  7. ബ്രോ പേജ് ഇത്തിരി കൂട്ടി തന്നൂടെ dialogue okke adipwoli❤️❤️

    1. Aduthel settakkam bro
      …..❤️

  8. Pinne bro page kuttikude? ?

    1. Next ok….❤️?

Comments are closed.