പട്ടി……!!!!!
“ഇനി എന്താ ചെയ്യണ്ടേന്നു എനിക്കറിയാം”
ഞാൻ എന്റെ മനസിലെ കണക്കു കൂട്ടലുകൾ വച് പറഞ്ഞു.
“ഹാ അതൊക്കെ പിന്നെ ആദ്യം കെട്ട് കഴിയട്ടെ എന്നിട്ടല്ലേ ബാക്കി…. വാ ഇല്ലേൽ ഇപ്പൊ അശരീരി മാമൻ വരും.”
ഉണ്ണി എന്നോടതും പറഞ്ഞ് തിരിഞ്ഞു നടന്നു. ഞാനും പിറകെ നടക്കാൻ ഒരുങ്ങി…….
“””ഹലോ …!!!!!!!!
പെട്ടന്ന് പിന്നിൽ നിന്ന് ഒരു കിളിനാദം . കേട്ടപാതി ഞാൻ വെട്ടിതിരിഞ്ഞു പിന്നിലേക്ക് നോക്കി.
ഒരു പച്ചകളർ ദാവണി ഉടുത്തൊരു നാടൻ അല്ല എന്നാലും കൊറച് മോഡേൺ ആയൊരു സുന്ദരി കുട്ടി. കയ്യിൽ പലനിറത്തിലുള്ള കുപ്പിവളകളും, കാതിൽ മയിൽപീലി പോലെ തൂങ്ങി ആടുന്ന കമ്മലുകളും , അവളുടെ കണ്ണുകൾ കണ്മഷി ഇല്ലാതെ ഭംഗി നഷ്ട്ടപെട്ടവയെ പോലെ എന്തിനോ വേണ്ടി തിരയുന്നു,,,,,, ആഹ് പാൽ പല്ലുകൾ കാട്ടിയുള്ള അവളുടെ ചിരിയിൽ എന്റെ സകല നാടി ഞരമ്പുകളും വലിഞ്ഞുമുറുകുന്ന പോലെ തോന്നി…….
“ഹായ് കണ്ണേട്ടാ……..!”
അവൾ എന്റെ നേരെ കയ്നീട്ടികൊണ്ട് പറഞ്ഞു. അവളുടെയ കണ്ണേട്ടാ വിളിയിൽ ഭൂമി തൊരന്ന് താഴെ പോയ മതിയെന്നായി എനിക്ക്…. അത്രയധികം മനോഹരമായൊരു കിളിനാഥമായിരുന്നു അവളുടെ ഉള്ളിൽ നിന്ന് വന്നത്…..
ഹലോ മാഷേ……!
അനങ്ങാപാറപോലെ നിൽക്കുന്ന എന്റെ മുഖത്തിനുമുന്നിൽ അവൾ കയ്കൾ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ആട്ടി നോക്കി……..
“ഹ…….. ഹ….. ഹലോ ലോ…..”
അവൾ നീട്ടിയ പോലെ തന്നെ ഞാനും അവൾക്ക് തിരികെ കയ്നീട്ടികൊണ്ട് വിറയാർന്ന സ്വരത്തോടെ പറഞ്ഞു. എന്റെ ഉള്ളിൽ ഇത്രയധികം പേടി നിറയാൻ കാരണം എന്താണെന്ന് എനിക്ക് മനസിലാവാത്ത പോലെ……
“ഹലോ ഞാൻ മൈഥിലി….. ”
Guyzzz….kore yki…..sry…..next part will be published on 15 april…..like my vishu surprise…..?
Bro. ബാക്കി എവിടെ കണ്ടില്ല
23 rd
Any update ?
Update ittitunde….?
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ…… മൈഥിലി ഇനി അവന്റെ തോന്നൽ ആണോ….. അതോ ബല്ല ആത്മാവും ആണോ….
മീനു മിസ്സിന് എന്തോ പറയാൻ ഉണ്ടല്ലോ…….
പെട്ടന്ന് തീർന്നു പോയി…. എട്ടു പേജ് ഒന്ന് പോരാട്ടോ….. കുറച്ചു അധികം പേജ് ഇട്… എന്നാലേ കഥയെ കൂടുതൽ അറിയാൻ കഴിയും……. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു….
സ്നേഹത്തോടെ sidh
Njan kndillallo ennu nokkuvarnnu…. Aduthel settakkam bro……
Sneham mathram ????
Nice start.
Starto ? 3 part aahnu bhai ?
Kollam bro ?
Tenx?
Kollaam, kadhayude mood randu thavana maari.
Going good ?
Ithrkku Paragraph സ്പേസിങ് vendaatto. Athu kadhayude rasam kolliyaakum.
Aksharathettukal kurachu kooduthal undithavana.
Aksharathetto evde…..njan full edit cheythathanallo???
ബ്രോ പേജ് ഇത്തിരി കൂട്ടി തന്നൂടെ dialogue okke adipwoli
Aduthel settakkam bro
…..
Pinne bro page kuttikude? ?
Next ok….?