…?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] 140

 

എന്റെ കഥ കഴിഞ്ഞതേ ഉണ്ണി ചോദിച്ചത് ഇതാണ്.

 

 

 

 

“അത് പിന്നെ…. നിനക്ക് ആക്‌സിഡന്റ് ആയെന്നു വച്ച് ഞാൻ വെറുതെ വീട്ടിൽ ഇരിക്കണോ.”

 

 

 

“അയിന് “!

 

 

 

“അല്ല അപ്പൊ എനിക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്…”

 

 

ഞാൻ അവനെനോക്കി ചെറിയ ഒരു നാണത്തോടെ പറഞ്ഞു.

 

 

 

 

“ഉഫ്….. ഭയങ്കരം തന്നെ…. നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെട ഉവ്വേ…. ”

 

 

അവൻ എന്നെ ഒന്നാക്കി കൊണ്ട് പറഞ്ഞു.

 

 

 

“അല്ല, മോൻ അന്ന് പറഞ്ഞത് എന്തൊക്കെയാർന്നു. പ്ലസ് ടു കാരി, മലപ്പുറം കത്തി, തെരണ്ടി വാള്, എന്നെ കൊണ്ടൊന്നും പറയിപ്പിക്കെണ്ട.””

 

 

അവൻ പഴയകാര്യങ്ങൾ ഓർത്ത് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

 

 

“എടാ അതൊക്കെ പഴയ കാര്യങ്ങൾ അല്ലെ. നീ അത് വിട്ട് കള, ഇപ്പൊ ഇതിനൊരു പരിഹാരം ഇണ്ടാക്കി താ.. ?”

 

 

 

“ഒരു പരിഹാരോം ഇല്ല…. എന്നോട് പോലും പറയാണ്ട് ഒറ്റക്ക് പോയി മൂഞ്ചിയതല്ലേ… ഇനി ഊമ്പിക്കൊ…. ഞാനൊരു മൈരും ചെയ്യുവേം ഇല്ല പറഞ്ഞ് തരത്തും ഇല്ല. ”

 

 

ഉണ്ണി അവന്റെ കാര്യം ബോധിപ്പിച്ചു.

 

“നീതാണ്ട എൻ ഉയിർ നൻബൻ “..

17 Comments

  1. Guyzzz….kore yki…..sry…..next part will be published on 15 april…..like my vishu surprise…..?

    1. Bro. ബാക്കി എവിടെ കണ്ടില്ല

  2. Any update ?

    1. Update ittitunde….?

  3. ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ…… മൈഥിലി ഇനി അവന്റെ തോന്നൽ ആണോ….. അതോ ബല്ല ആത്മാവും ആണോ….

    മീനു മിസ്സിന് എന്തോ പറയാൻ ഉണ്ടല്ലോ…….

    പെട്ടന്ന് തീർന്നു പോയി…. എട്ടു പേജ് ഒന്ന് പോരാട്ടോ….. കുറച്ചു അധികം പേജ് ഇട്… എന്നാലേ കഥയെ കൂടുതൽ അറിയാൻ കഴിയും……. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു….

    സ്നേഹത്തോടെ sidh❤

    1. Njan kndillallo ennu nokkuvarnnu…. Aduthel settakkam bro……

      Sneham mathram ????

  4. Nice start.

    1. Starto ? 3 part aahnu bhai ?

  5. Kollam bro ?

  6. Kollaam, kadhayude mood randu thavana maari.
    Going good ?

    Ithrkku Paragraph സ്പേസിങ് vendaatto. Athu kadhayude rasam kolliyaakum.
    Aksharathettukal kurachu kooduthal undithavana.

    1. Aksharathetto evde…..njan full edit cheythathanallo???

  7. ബ്രോ പേജ് ഇത്തിരി കൂട്ടി തന്നൂടെ dialogue okke adipwoli❤️❤️

    1. Aduthel settakkam bro
      …..❤️

  8. Pinne bro page kuttikude? ?

    1. Next ok….❤️?

Comments are closed.