എന്റെ വായ്നോക്കി ഒള്ള നിൽപ്പ് കണ്ട് ഉണ്ണി പറഞ്ഞു.
“അല്ല ആശാൻ എവടെ പൂവാണോ?”
“ഞാനോ, എനിക്ക് അവളെ ഒന്ന് കാണണം” [അവന്റെ മുറപ്പെണ്ണ് ചിന്നു എന്ന ആതിരയെ ]
“ഓഹ്… ആയിക്കോട്ടെ എന്നാൽ അടിയൻ അങ്ങോട്ടേക്ക്”
ഞാൻ ഉണ്ണിയെ നോക്കി തൊഴുത്തോണ്ട്? പറഞ്ഞു.
അവൻ അവന്റെ മാസ്റ്റർ പീസ് ഐറ്റം ആയ ചിരി പാസ്സാക്കി അപ്പുറത്തേക്ക് പോയി… പിന്നെ അതോടെ ഞാൻ കട്ട പോസ്റ്റ്… പിന്നെ കൊറേ നേരം അതിലേം ഇതിലേം ഒക്കെ അലഞ്ഞു തിരിഞ്ഞു ലാസ്റ്റ് വീട്ടിൽ എത്തി. അപ്പോത്തെക്കും അവർ എല്ലാം അമ്പലത്തിലേക്ക് വരാൻ ഇറങ്ങിയിരുന്നു. പിന്നെ ഞങ്ങൾ എല്ലാം കൂടെ എന്റെ തന്ത “രാജപ്പൻ ” എന്ന രാജശേഖരൻ എനിക്ക് വാങ്ങി തന്ന സ്വിഫ്റ്റിൽ അമ്പലത്തിലേക്ക് യാത്ര തിരിച്ചു….
അമ്പലത്തിൽ എത്തി സ്വീകരണം ഒക്കെ കഴിഞ്ഞ്, ഞാൻ നേരെ ഉണ്ണികരികിലേക്ക് പോയി… അവൻ ഇപ്പഴും ചിന്നുവുമായി അപ്പറം മാറി നിന്ന് സൊള്ളുവ…
നാഴികക്ക് നാൽപത് വട്ടം “സിംഗിൾ പസംഗ “എന്ന് പറഞ്ഞ അവൻ, അവള്ടെ ഒരു i love you ?……, ൽ വീണു പോയി…..
ഞാൻ മാത്രം ഇങ്ങനെ” ചോദിച്ചു പോയവൻ ഊമ്പി “എന്ന് പറയണ അവസ്ഥയും ഹാ എല്ലാം എന്റെ വിധി……
ചെലപ്പോ എനിക്ക് ഇനി എവടെലും നല്ല ഒരെണ്ണം കാത്തിരുപ്പിണ്ടേല്ലോ…… ഏത്…… ?
“എടാ ഉണ്ണി നിങ്ങടെ കാര്യത്തിൽ എന്താ യാലും ഒരു തീരുമാനം ആയല്ലോ ഇനി എന്റെ കാര്യത്തിൽ തീരുമാനം ആക്കി താടാ…”
ഉണ്ണിക്കരികിലെത്തിയതും ഞാൻ അവനോടായി പറഞ്ഞു…. അപ്പൊ ഒണ്ട് ചിന്നു നിന്ന് ചിരിക്കുന്നു….
“എന്താടി?
“അല്ല കണ്ണേട്ടാ…,ഇത്ര ലുക്ക് ഒള്ള കണ്ണേട്ടന് ഇതുവരെ ഒരു പെണ്ണ് സെറ്റായില്ല എന്ന് പറഞ്ഞ ഞാൻ വിശ്വസിക്കത്തില്ല കേട്ടോ….. ഹാ… ഈ കോന്തൻ വരുന്നേനു മുന്നേ ആയിരുന്നേൽ ഞാൻ ഒരു കൈ നോക്കിയേനെ….”?
ചിന്നു എന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഓഹ്…. മതിയെടി ഇനിയും എന്നെ പൊക്കിയാൽ ഞാൻ ആകാശം മുട്ടും? “
ചിന്നുവും അത് കേട്ട് ചെറുതായി ചിരിച്ചു..
“നിങ്ങൾക്കെന്താ മനുഷ്യ നാവില്ലേ? ?”
ചിന്നു ഉണ്ണി മിണ്ടാണ്ട് നിക്കണ കണ്ട് ചോദിച്ചു.
“നി എന്താ പറഞ്ഞെ അവന് പെണ്ണ് സെറ്റായില്ലാന്നോ……..”
ഉണ്ണി ചിന്നൂനോടായി ചോദിച്ചു
“മം……. എന്തേ??
Super ayittund bro ??????????page kurach kootanam
❤❤❤❤
കഥയൊക്കെ നന്നായിട്ടുണ്ട്…. പക്ഷേ ഈ നാല് page നഷ്ട്ടമാണ് മാൻ….. കുറച്ചധികം page ഉണ്ടെങ്കിലേ വായിക്കുന്നവർക്ക് ഒരു ഇതുണ്ടാവും… അടുത്ത ഭാഗത്തിൽ എങ്കിലും ശെരിയാക്കാൻ ശ്രമികുക….
സ്നേഹത്തോടെ sidh❤
Ok sidhu next partil njan kurachathikam pages kootti ezutham….. ?
ബ്രോ ഇതിന്റെ ബാക്കി എപ്പൊ വരും…
Bro wait cheyyanam….enikk improvement exam aahnu , oru one mothijullil settakkam
Mukkaalum kazhinju ini korache ullu
Page kurachoode kootti ezhuth
❤️❤️❤️
?
സ്ഥിരം ക്ലിഷേ ആവരുത് കേട്ടോ,
ടൈറ്റിലും തീം ഉം connect ആവുന്നില്ലല്ലോ ?. മ്യാരക ട്വിസ്റ്റ് വല്ലോം വരനുണ്ടോ ?. കാത്തിരിക്കുന്നു ?
Kadha ayinu ithuvare thodangiyillallo….. ?
Ith item krch heavy aahnu bro….. Wait for the beginning…
Page അങ്ങോട്ട് കൂട്ടി ഇടണം mishter??
Eda njan kore ezuthunnind but njan pargraphinideyil ovr space vidatha konda page korayane….. ?
Oho appudiya??
Nice
?
അവൻ കാത്തിരുന്ന പെണ്ണിനെ ഏട്ടൻ കെട്ടി കറക്റ്റ് അല്ലെ ?
അതാണ്… ???
ഉണ്ണിത്താനെ…… പടം ഇനിയും ബാക്കി അല്ലെ? ?
അപ്പോ ഏട്ടൻ വേറെ പെണിന്റെ കൂടെ ഒളിച്ചോടും
Ningal ndhanu bro ingane…… Next part varumbo ningalkk ellam manasilaavum….
Super ???
Tenx?