“ഹരിയേട്ടാ….”
“മ്മ്….”
“ഇന്ന് ഒരു സംഭവം ഉണ്ടായി….”
“മ്മ്????”
“ഇന്ന് ചേട്ടൻ ഓഫീസിൽ വന്നിരുന്നു…. ചേട്ടന്റെ കൂട്ടുകാരന്റെ ഒപ്പം….”
“എന്തെ???”
“ചേട്ടന്റെ കൂട്ടുകാരൻ ഒരു കോൺട്രാക്ടറാ…. പുള്ളി മുൻപ് ചെയ്ത ഒരു വർക്കിന്റെ ബില്ല് പെന്റിങ് ഉണ്ടായിരുന്നു… അതിന്റെ കാര്യത്തിനാ…”
“എന്നിട്????”
“എന്നിട് എന്താ… തിരിച്ചയച്ചു…. ആ വർക്ക് ക്വാളിറ്റി ഇല്ലാ , മുഴുവൻ അഴിമതി ആണെന്ന് പറഞ്ഞു പെന്റിങ് വെച്ചതായിരുന്നു….”
“മ്മ്….”
“പിന്നെ….”
“പിന്നെ????”
“ചേട്ടൻ കുറച്ചു മുന്നേ വിളിച്ചിരുന്നു… അത് റെഡി ആക്കി കൊടുക്കണം എന്ന് പറഞ്ഞു… ചേട്ടൻ വാക്ക് പറഞ്ഞു പോയി എന്ന്… നമ്മൾക്കു ഗുണം ഉണ്ടാവും എന്ന്….”
“ഏഹ്ഹ്…. എന്നിട് നീ എന്തു പറഞ്ഞു…???”
“എന്തു പറയാൻ… ചേട്ടന് വല്ല ഗുണവും കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുത്തേക്കാൻ പറഞ്ഞു.. ”
“അതാ നല്ലേ… നമ്മക്ക് കിട്ടുന്ന ശമ്പളം കൊണ്ട് കഞ്ഞി കുടിക്കാം….”
“മ്മ്…. അത് മാത്രല്ല…”
“പിന്നെന്താ….??”
“അയാളുടെ ഒരു നോട്ടം കാണണം….. കണ്ണ് കൊണ്ട് കൊത്തി പറിക്കുവാ…. കണ്ണ് കൊണ്ട് റേപ്പ് ചെയ്യുന്ന പോലെ ഉണ്ടായിരുന്നു….”
“അടി കൊടുക്കേണ്ടി വരുവോ…..?”
“ഹരിയേട്ടൻ… അടിക്കാൻ… ഒന്ന് പോയെ പോയെ….”
“ഈ……”
എത്ര പെട്ടെന്ന കാര്യങ്ങൾ മാറി മറയുന്നേ….
പ്രിയപ്പെട്ടവർ അന്യരാകുന്നു… അപ്രിയർ ആയവരോട് പ്രിയം ഏറുന്നു….
രാത്രി വൈകി ഫ്ലാറ്റിൽ എത്തിയ ഹരി ഒന്ന് ഫ്രഷ് ആയി… ഭക്ഷണം ഉണ്ടാക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലാത്തതിനാൽ ഫ്രിഡ്ജിൽ നിന്നു കുറച്ചു വെള്ളം എടുത്ത് കുടിച്ച് നേരെ ബെഡിൽ കയറി കിടന്നു….
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു… പതി രാത്രി എപ്പോളോ ആണ് ഉറക്കം കടാക്ഷിച്ചത്….
ഉറക്കത്തിലെപ്പോഴോ ഒരു സ്വപ്നമായി അരുന്ധതി അവനെ തഴുകി…..
തുടരും….
ചെറിയ പാർട്ട് ആണ്… അതോണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഉണ്ടാകും…. ?
Super..!???❤️❤️❤️
?
Second part vayichitta ivde vanne kidilan sadhnm
Tnkuuuu
Sai,
“മന്ത്രത്താൽ തളയ്ക്കപ്പെട്ട കുടത്തിൽ നിന്നും മുക്തനായ രക്ത രക്ഷസിനെ പോലെ മറ്റൊരു താലി അറക്കാനുള്ള ആവേശത്തോടെ അഡ്വ കൃഷ്ണമൂർത്തി കസേരയിൽ നിന്നും എഴുന്നേറ്റു” —
ആ ഒരു പാരഗ്രാഫ് കൊണ്ട് തന്നെ : വായനക്കാരെ ആ വക്കീലിന് എതിരായി തിരിക്കാനും, സത്യങ്ങൾ വളച്ചൊടിച്ച് വക്കീല്‍ ഹരിക്ക് എതിരായി തിരിക്കുമെന്നും, പിന്നെ ഹരി നിരപരാധി ആയിരിക്കും എന്ന സംശയത്തെ തുടക്കത്തിൽ തന്നെ വായനക്കാരുടെ മനസ്സില്‍ പാകി ഹരി ക്ക് support ആയിട്ട് ചിന്തിക്കാനും …. അങ്ങനെയെല്ലാം ചിന്തിക്കാൻ എഴുത്തുകാരൻ എഴുത്തിലൂടെ വായനക്കാരെ പ്രേരിപ്പിച്ചിരുന്നു. (എഴുത്തുകാരന്റെ ചിന്താഗതി അനുസരിച്ച് വായനക്കാരെയും ചിന്തിപ്പിക്കാൻ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് bro)
വായിക്കാൻ നല്ല ഒരു ഫ്ലോ ഉണ്ടായിരുന്നു. ചെറിയ പാര്‍ട്ട് ആണെങ്കിലും കഥയുമായി പെട്ടന്നു തന്നെ ഒരു അറ്റാച്ച്മെന്റ് എനിക്കുണ്ടായി. വളരെ ഇന്ററസ്റ്റിങ് ആയിരുന്നു.
കഥയുടെ ടോപ്പിക്ക് ആയിരുന്നു എന്നെ attract ചെയ്തത്… കഥ വളരെ നന്നായിരുന്നു.
അടുത്ത പാര്‍ട്ട് കണ്ടു.. ഇനി അതും വായിച്ചിട്ട് അവിടെ അഭിപ്രായം കുറിക്കാം.
സ്നേഹത്തോടെ ♥️♥️
ഞാൻ ഉദ്ദേശിച്ചത് കമ്മ്യൂണിക്കേടെ ചെയ്യാൻ എഴുത്തിന് സാധിച്ചു എന്നതിൽ ഒരുപാടു ഒരുപാടു സന്തോഷം…….
Tnku?
??
???
2nd വായിച്ചിട്ടാണ് എഴുത്തുകാരൻ ആരെന്ന് നോക്കിയത്.
എഴുതിയത് ആരാണെങ്കിലും 1st വായിക്കും കഥ അത്രക്കും നന്നായിട്ടുണ്ട്
പീലിച്ചയാ…. ഇഷ്ടം ?
Nalloru kadha avatte ennu pradheekshikkunnu
Tnkuuuuuu?
❤️❤️
???
pettenn theerkanda bro ,, u can do great here
ശെരിക്കും പറഞ്ഞാൽ ഒരു പാർട്ട് ഉള്ള ഒരു കുഞ്ഞു കഥ എഴുതിയതാ… എഡിറ്റ് ചെയ്തപ്പോൾ വലുതായി പോയി…..
അടുത്ത പാർട്ട് കൂടെ വന്നിട്ട് കമന്റിടം.. ❤
????
Tnku
സായി bro ഇപ്പോഴാ വായിച്ചത്…. തുടക്കം സൂപ്പർ കേട്ടോ ❤❤❤ആക്‌സിഡന്റ് പറ്റി കിടക്കുവാണേലും ഇപ്പോ വായിക്കാൻ ഒത്തിരി സമയം കിട്ടാറില്ല ഞാൻ ഇപ്പോൾ ഒരു examinu prepare ചെയ്യുന്നുണ്ട് എന്നാലും സമയം കണ്ടെത്തി ഞാൻ വായിക്കാൻ ശ്രെമിക്കും ketto???
സെറ്റ് അക്ക്…. ഒരു അപകടം വന്ന് കുറച്ചു നാൽ കിടന്നു പോയി ന് പറയുന്നതിലും ബെറ്റർ ആണ്… ആ സമയം പ്രോഡക്റ്റീവ് ആയിട് ഉസ് ചെയ്തു ന് പറയുന്നത്…. പുറത്തിരുമ്പോഴേക്ക് ഒരു ജോലി സെറ്റ് ആവട്ടെ…
? ❤️❤️?
Bro കഥ കണ്ടു കുറച്ചു പഠിക്കാൻ ഉണ്ട് അത് കഴിഞ്ഞു വായിക്കാം കേട്ടോ
Kollm bro nlla kadha
കൊള്ളാം?
???????
???tnku
Good story Bro
സൂപ്പർ ആണ് ❤❤❤❤
?????
ആഹാ ആശാൻ അടുത്ത കഥയുമായി എത്തിയല്ലോ ❤️❤️❤️???
???
☺️☺️☺️☺️☺️☺️ ചുമ്മാ ഒരു ഐഡിയ കിട്ടിയപ്പോൾ….. ഒരു രസം