പ്രിയപ്പെട്ട കൂട്ടുകാരെ.,.,..
ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,
ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,.,
ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,
എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.
ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.
വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം
ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു
?
സ്നേഹപൂർവ്വം
തമ്പുരാൻ
അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,
ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,
ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.
അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.
പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,
അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,., എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.
ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.
“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””
” ഇതെന്താ ശ്രീയേട്ടാ.,..,.,
” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.
*******************
സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,
പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.
അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.
” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,
” ബോസ്സ്.,.,.,
അടിപൊളി ബ്രോ ❤
ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു
Lots of love❤
ഉറപ്പില്ല.,.,.,
ശ്രമിക്കാം.,.,.
സ്നേഹത്തോടെ.,.,
??
തമ്പു മച്ചാനെ…
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു….
എങ്കിലും വായിച്ചു.. ഇഷ്ട്ടപെട്ടു… ഒരുപാട് ഇഷ്ടപ്പെട്ടു…
♥️♥️♥️♥️♥️♥️♥️♥️
വായിച്ചല്ലോ.,.,.
അത് തന്നെ വല്യ സന്തോഷം.,.,.
സ്നേഹത്തോടെ.,.
??
തമ്പുരാനെ..,,,
രണ്ട് ദിവസം മുൻപ് വായിച്ചതാണ്..,,,,
ആക്ഷനും റൊമാൻസും ത്രില്ലറും കൂടെ ഒരുമിച്ചുള്ള മികച്ച ഒരു കഥ എന്ന് തന്നെ ശ്രീരാഗതിനെ പറയാം..,,,
എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഞാൻ ആദിത്യഹൃദയം തുടങ്ങി രണ്ടാം ഭാഗം പബ്ലിഷ് ചെയ്തപ്പോഴാണ് കാമുകി എന്ന കഥയിൽ തമ്പുരാൻ ഒരു കുഞ്ഞു ടീസർ ഇട്ടത്..,,,
അവിടെ നിന്നും തുടങ്ങി ഇന്ന് ഇപ്പോ ഇതാ കഥയുടെ ക്ലൈമാക്സിൽ വന്നു നിൽക്കുന്നു..,,,
ഒരു ക്ഷമാപണം ഉണ്ട്..,,, വായിക്കാൻ വൈകിയതിൽ..,,, തിരക്കുകൾ ഉണ്ടായിരുന്നു അത് അറിയാവുന്നതല്ലേ അതുകൊണ്ട് അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല..,,,
ശ്രീരാഗം 14)0 ഭാഗം തൊട്ട് കഥ വേറെ ഒരു ലെവലിലേക്ക് കയറി..,,,
ശ്രീഹരി ആരാണെന്ന് മനസിലാക്കുന്നത് സ്ഥലത്ത് തൊട്ട് ആകാംക്ഷയോടെയാണ് ഞാൻ വായിച്ചു തീർത്തത്..,,,,
ശ്രീരാഗം 17ൽ ഉണ്ടായിരുന്നു fight ഒക്കെ crystal ക്ലിയർ ആയിരുന്നു ഓരോ സീനും മനസ്സിൽ കണ്ടുകൊണ്ടാണ് വായിച്ചത്..,,, സത്യത്തിൽ അങ്ങനെ വായിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ട്ടം അല്ലാതെ ഓടിച്ചു വായിക്കുന്നതിൽ എനിക്ക് താല്പര്യമില്ല..,,,
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ക്ലൂ കൊണ്ട് നിധി ഒളിപ്പിച്ചു വെച്ചിരിക്കുന്നു ഗുഹയിലേക്ക് പോകുന്നതും അതേപോലെ നിധി കണ്ടെത്തുന്നതും വളരെ മികച്ച രീതിയിൽ തന്നെ പറഞ്ഞു തരാൻ കഴിഞ്ഞു..,,,
ഒന്ന് പാളിയാൽ കഥ മൊത്തം കൈയിൽ നിന്നും പോകും..,,,, എന്നാൽ എടുത്ത് പറയേണ്ട കാര്യം ഇത്രയും പേജുകൾ ഞാൻ ആകാംഷയുടെ മുൾമുനയിൽ നിന്നാണ് വായിച്ചു തീർത്തത്..,, അതും ഒട്ടുംതന്നെ ലാഗ് അടിപിക്കാതെ..,,,
രാഘവന്റെയും അയാളുടെ മകന്റെയും വിധി സത്യത്തിൽ ചിരിച്ചാണ് ഞാൻ വായിച്ചത്..,,, that was really good..,,,, ലവന്മാർ ചത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം..,,,!!.,,,
അതേപോലെ ബോസ്സിനെ കൊന്നതും അത് execute ചെയ്ത രീതിയും എനിക്ക് ഇഷ്ട്ടപെട്ടു..,,,
പിന്നെ ഒരു കാര്യം..,,, ആ നിധി അവർ എന്ത് ചെയ്തു എന്നുകൂടെ പറയാമായിരുന്നു..,,,,
ശ്രീകുട്ടിക്ക് ഗൺ ഷോട്ട് കിട്ടിയപ്പോൾ ഞാൻ ഒന്ന് പേടിച്ചിരുന്നു..,,, ആ പേടി നല്ലപോലെ കൂട്ടി കൊണ്ടുവരുവാൻ അവസാന ഭാഗത്തെ വരികളിൽ തമ്പുരാന് സാധിച്ചു..,,,
ടൈൽ ഏൻഡ് സീൻ വായിക്കുന്നത് വരെ ശ്രീകുട്ടിക്ക് എന്ത് പറ്റി എന്നറിയാനുള്ള ത്വര ഉള്ളിൽ തെട്ടി കൊണ്ടിരുന്നു..,,, പിന്നെ അവസാന ഭാഗം വായിച്ചപ്പോഴാണ് മനസ്സ് ഒന്ന് ശാന്തമായത്..,,,,
ഇനിയും ഇതേപോലെ നല്ല കഥകൾ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ നിർത്തുന്നു..,,,,
എന്നാലും പറയാതിരിക്കാൻ വയ്യാ..,,, നീ ഒരു ഊളയാണ് ????? (പ്രവാസി അണ്ണനെ മുന്നിൽ നിറുത്തികൊണ്ട് ഞാൻ പറയുന്നു )…,,, ????
സ്നേഹത്തോടെ
അഖിൽ ?
അഖിലേ.,.,.,
കഥ വായിച്ചിട്ട് നിനക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ തന്നെ എനിക്ക് ഒരുപാട് സന്തോഷമായി.,.,.,
നീ പറഞ്ഞത് വളരെ ശരിയാണ്.,., കാമുകിയുടെ വാളിൽ ഒരു കുഞ്ഞു ടീസർ ഇട്ടാണ് എൻറെ ഈ കഥയുടെ തുടക്കം തന്നെ.,.,.
വെറും ഒരു നൂറ് ലൈക്ക് എങ്കിലും കിട്ടിയാൽ ആയി എന്ന് പ്രതീക്ഷിച്ച് ഞാൻ എഴുതി തുടങ്ങിയ ഈ കഥ ആളുകൾ ഇത്ര സ്നേഹത്തോടെ മനസ്സിലേറ്റും എന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല,..,.
നിൻറെ പ്രശ്നങ്ങൾ എനിക്ക് അറിയാവുന്നതല്ലേ.,., അതുകൊണ്ട് തന്നെ വായിക്കാൻ വൈകിയതിൽ ക്ഷമാപണത്തിന്റെ ഒന്നും ആവശ്യമില്ല.,.,.,
ഈ 122 പേജും ബോറടിപ്പിക്കാതെ വായിച്ചു എന്ന് പറഞ്ഞതിൽ തന്നെ ഞാൻ സന്തുഷ്ടനാണ്.,.,.,
നിധി എന്ത് ചെയ്തു എന്ന് ഞാൻ മനപ്പൂർവ്വം പറയാതെ ഇരുന്നത് തന്നെയാണ്.,.,
പിന്നെ അത് അവർ ഉപയോഗിച്ചിട്ടുണ്ട്കാം ഇല്ലായിരിക്കാം അതിന് ഞാൻ വേറെ ഒരു പ്ലാൻ ഉണ്ടായിരുന്നു,. പക്ഷേ അവസാനം അത് വേണ്ട എന്ന് വെച്ചു എങ്കിലും അവൻറെ വണ്ടി ഒക്കെ മാറിയിരുന്നു.,,.,. പജീറോ യിൽ നിന്നും റേഞ്ച്റോവർ ആയി വണ്ടി മാറി.,.,.
ഈ അടുത്ത് തന്നെ വേറെ ഒരു ചെറുകഥ വരുന്നതായിരിക്കും,..,.,
അതെ പ്രവാസി ഒരു ഊളയാണ്.,.,,?? നീയും..,., എല്ലാ ഊളകൾ ഉം ഇവിടെ വന്ന് ഊളയാണ് എന്ന് പറയുന്നത് എന്തിനാണാവോ.,.??,.
സ്നേഹത്തോടെ.,.,
??
പൊളിച്ചു
താങ്ക്സ് ബ്രോ.,.,
??
ഏട്ടൻസേ,..❣️
ആദ്യമേ വലിയൊരു സോറി… വായിക്കാൻ വൈകിയതിൽ… അതിന്റെ പിന്നിലെ കാരണങ്ങൾ ഞാൻ പറയാതെ തന്നെ അറിയാമല്ലോ…!
ക്ലൈമാക്സ് പൊളിച്ചടുക്കി….ഒരു രക്ഷയുമില്ല… മാസ്സ്… ആ ട്രഷർ ഹണ്ട് കൂടി ആയപ്പോൾ… വേറെ ലെവൽ ആയി… രാഘവന്റെ മരണം അത് വായിച്ചു അറിയാതെ ചിരിച്ചു പോയി..?
പിന്നെ ബോസ്സ് അങ്ങേർക്ക് പണി പമ്പരത്തിൽ കിട്ടി…??
ശ്രീദേവിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇങ്ങളെ ഞാൻ കുഴിവെട്ടി മൂടിയേനെ…!
എന്തായാലും അവസാനത്തെ ആ ടൈൽ എൻഡിന് മുന്നേയുള്ള കുറച്ചു ഭാഗം ടെൻഷൻ അടിപ്പിച്ചെങ്കിലും അവസാനം കളർ ആയിട്ടുണ്ട്…ഒഴുക്കുള്ള എഴുത്തയൊണ്ട് എവിടെയും ലാഗ് തോന്നിയില്ല.
ദേവനെയും ഇന്ദുവിനെയും കുറച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല… അവനെ പോലെയൊരു ചങ്കിനെയും അവളെ പോലെയൊരു പെങ്ങളെയും കിട്ടിയതിൽ ശ്രീഹരി ഭാഗ്യവാൻ ആണ്…
നിധിയിലേക്ക് ഉള്ള സൂചനകൾ എല്ലാം നന്നായിരുന്നു… ഒട്ടും ബോർ അടിക്കാതെ വായിക്കാൻ സാധിച്ചു… ആകെ ഒരു കുറവ് എന്തെന്നാൽ കഥ എഴുതിയത് ഒരു ഊള അന്നെന്നേയുള്ളു….!
അപ്പൊ ഏട്ടൻസേ ഇതുപോലെയൊരു കഥ വായിക്കാൻ അവസരം നൽകിയതിന് ഒരായിരം നന്ദി.
??????????????????
സ്നേഹത്തോടെ
സ്വന്തം
അപ്പു
അപ്പുക്കുട്ടാ.,.,.,
നിനക്ക് കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ അത് തന്നെ വലിയ കാര്യം.,.,.,
രാഘവൻറെ വിധി അങ്ങനെ ആയിപ്പോയി.,., ക്ലൈമാക്സിൽ ശ്രീഹരി അവനെ അടിച്ചു കൊന്നാൽ അത് ഒരു സുഖമുള്ള ഏർപ്പാടായി എനിക്ക് തോന്നിയില്ല.,.,
ബോസിന് പിന്നെ പണി കൊടുക്കണ്ടേ.,.,
ശ്രീദേവിയെ അങ്ങ് കൊന്നു കളയാൻ ആയിരുന്നു ആദ്യത്തെ പ്ലാൻ.,., പിന്നെ കഥ ഹാപ്പി എൻഡിങ് ആക്കിയാലോ എന്ന് ആലോചനയിൽ നിന്നാണ് ഇങ്ങനെയൊരു സെക്കൻഡ് ക്ലൈമാക്സ് കൂടി ഉണ്ടാക്കിയത്.,.,.,.
എഴുതിയത് ഒരു ഊള ആണെന്നോ ഈ കമൻറ് എഴുതിയത് അതിനേക്കാൾ വലിയ ഒരു പടുഊള ആണ് എന്നതാണ് എൻറെ ഏക ആശ്വാസം.,.,
സ്നേഹത്തോടെ.,.,.
??
ശ്രീദേവി മരിച്ചിരുന്നു എങ്കില്‍ നിങ്ങളുടെ അവസാനം ആയിരുന്നു..
ന്റെ.,.,ശിവനെ.,.,
നിങ്ങളും.,.,.
??
തമ്പുരാനെ വായിച്ചും കഴിഞ്ഞു..,,,,
ഡീറ്റൈൽഡ് റിവ്യൂ നാളെ തരാം.. ??
പുലർച്ച നാല് മണി ആയി..,,
അപ്പോ നാളെ..,,,
???
സന്തോഷം.,.
??
തിരക്കുകൾക്കിടയിൽ സമയം കിട്ടിയില്ല വായിക്കാൻ… ദേ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു…. അപ്പൊ ഏട്ടൻസേ ഇമ്മിണി ബാല്യൊരു കമന്റ് നോം നാളെ നൽകാം…❣️
സ്നേഹത്തോടെ
സ്വന്തം
അപ്പു
ആയിക്കോട്ടെ,..,
??
Superb ???
താങ്ക്സ് ബ്രോ..
??
കൊള്ളാം ബ്രോ അടിപൊളി കഥ ഒരു സിനിമാ കാണുന്ന പോലെ മുഴുവൻ കഥയും വായിച്ചു കഴിഞ്ഞപ്പോൾ ഫീൽ ചെയ്തു. ഈ കഥയുടെ ഇടയ്ക്ക് മറ്റ് കഥയിലെ ചില കഥാപത്രങ്ങള്ളും കടന്നു വന്നിട്ടുണ്ടല്ലോ അത് കൊള്ളാം കെട്ടോ. ഈ കഥ എഴുതാൻ തൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി അതാണ് ഈ കഥയുടെ വിജയവും എനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു ബ്രോ.❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
കഥ വായിച്ചതിനും.,., അഭിപ്രായങ്ങൾ അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,.
സ്നേഹത്തോടെ.,.,
??
അടിപൊളി ???
തുടക്കക്കാരൻ ആദ്യത്തെ കഥ എന്നൊക്കെയുള്ള ഒഴിവുകഴിവുകളും പരിഗണനകളും അഞ്ചോ പത്തോ എപ്പിസോഡ് വരയെ ലഭിക്കൂ.??? ഇരുനൂറോളം പേജുകൾ എഴുതി പബ്ലിഷ് ചെയ്തൊരാളെ അടുത്ത എപ്പിസോഡിലും വീണ്ടും തുടക്കക്കാരനായായി പരിഗണിക്കാൻ സാധിക്കില്ല ട്ടോ ???
നിധി തേടിപ്പോകുന്ന സീനുകൾ കുറച്ചുകൂടെ ഇന്റെരെസ്റ്റിംഗ് ആക്കാമായിരുന്നെന്നു തോന്നി.അതെല്ലാം വളരെയധികം ഫ്‌ളാറ്റായപോലെയൊരു ഫീൽ.
അത് പോലെത്തന്നെ ശ്രീഹരിയുടെയും ഇന്ദ്രന്റെയും നിസ്സഹായാവസ്ഥ ശരിക്കും വാക്കുകളിലേക്ക് പകർന്നില്ലെന്നും തോന്നി.
ഒക്കെ വെറും തോന്നലാവാം. ???
അവസാനത്തെ ആ ട്വിസ്റ്റ്, വെറുതെയായിപ്പോയി. കാത്തു കാത്തിരുന്നു കിട്ടിയ ശ്രീക്കുട്ടിയെ കൊല്ലാനും മാത്രം സൈക്കോയല്ല തമ്പുവെന്നു എനിക്കറിയാമായിരുന്നു കൊണ്ട് അത് ചീറ്റിപ്പോയി ???
അവിടെയും ഞാൻ വായിക്കുന്നുണ്ട് കേട്ടോ..!! ???
ആൾമാറാട്ടം ഒരു ഹോബിയല്ല ദൗർബല്യമാണ് ???
???
അമ്പട മുനിവര്യാ.,.,.,
ഞാൻ വിചാരിച്ചിരുന്നു എന്താണ് തന്റെ ഒരു കമൻറ് കാണാത്തത് എന്ന്..,.
ഇല്ലോളം വൈകിയാലും കമന്റുമായി വന്നല്ലോ.,.,.,
ഇത് ഇങ്ങനെ തന്നെ എഴുതാൻ പെട്ട പാട് എനിക്ക് അറിയൂ ഇനിയും ഇൻട്രസ്റ്റ് ആകണമെങ്കിൽ.,.,. (എന്നെ കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ ??)
ചിലപ്പോൾ തന്റെ തോന്നലാകാം ചിലപ്പോൾ എൻറെ എഴുത്തിൻറെ കുഴപ്പവും ആകാം.,.,., മിക്കവാറും എൻറെ എഴുത്തിൻറെ കുഴപ്പം ആകാനാണ് സാധ്യത കാരണം അങ്ങനെ എഴുതി ശീലം ഒന്നുമില്ലല്ലോ.,.,.
തുടർക്കഥ ഒരു ക്ലൈമാക്സിൽ എത്തിക്കുന്നത് ഇതാദ്യമായിട്ടാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ഇപ്പോഴും ഒരു നവാഗത എഴുത്തുകാരൻ ( എഴുത്തുകാരൻ എന്ന് പറയാൻ സാധിക്കുമോ എന്നറിയില്ല ?? ) തന്നെയാണ്.,.,.,
ഞാൻ ഇപ്പൊ ശ്രീക്കുട്ടിയെ കൊല്ലാത്തതായി കുഴപ്പം അല്ലേ.,.,,,.., താൻ എന്തൊരു സൈക്കോ ആടോ?.,.,.
അവിടെ ഏത് പേരിലാണ് മനുഷ്യാ.,.,. താൻ വായിക്കുന്നത്.,.,.,
സ്‌നേഹത്തോടെ.,.,
??
ഒരു പേജ് വായിക്കാൻ ചുരുങ്ങിയത് 30 സെക്കൻഡ് വെച്ച് കൂട്ടിയാൽ 122 പേജിനു 61 ,മിനിറ്റ്… എന്ന് വെച്ചാൽ ഒരു മണിക്കൂർ. ??? അത്രയും ഫ്രീ ടൈം ഒറ്റ ബ്ലോക്കിൽ കിട്ടാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ല പാടാന്നെ. ??? മുറിച്ചു മുറിച്ചുള്ള വായന ഒരു സുഖമില്ല, വായിക്കുമ്പോ ഒറ്റയിരുപ്പിനു വായിക്കണം ??? ഇന്ന് രാവിലെ അങ്ങനെ കുറച്ചു കുറച്ചു സമയം കിട്ടിയപ്പോ വായിച്ചതാണ്, അല്ലെങ്കിൽ 15 പേജിൽ കൂടുതലുള്ള ഒന്നും ഒറ്റയിരുപ്പിനു വായിക്കാനല്ല ലക്ഷ്വറിയില്ലിപ്പോ .. ???
അവിടെ ലോഗിൻ ചെയ്തു കമന്റൊന്നുമിടാറില്ല. ഇവിടുത്തെ ഒരു വൈബല്ലല്ലോ അവിടെ ചുമ്മാ ബുക്ക്മാർക്ക് ചെയ്തു വെച്ച് ഫ്രീ ടൈം കിട്ടുമ്പോ വായിക്കും, അല്ലാതെ ആരെയും ഫോളോ ചെയ്യുന്നില്ല..! ???
ഇത് ഇങ്ങനെ തന്നെ എഴുതാൻ പെട്ട പാട് എനിക്ക് അറിയൂ ഇനിയും ഇൻട്രസ്റ്റ് ആകണമെങ്കിൽ.,.,. (എന്നെ കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ ??)
ചിലപ്പോൾ തന്റെ തോന്നലാകാം ചിലപ്പോൾ എൻറെ എഴുത്തിൻറെ കുഴപ്പവും ആകാം.,.,., മിക്കവാറും എൻറെ എഴുത്തിൻറെ കുഴപ്പം ആകാനാണ് സാധ്യത കാരണം അങ്ങനെ എഴുതി ശീലം ഒന്നുമില്ലല്ലോ.,.,.
നിന്നെക്കൊണ്ടു നടക്കും ചേട്ടാ. ഒന്ന് കണ്ണടച്ചിരുന്നു സീനിലൊന്ന് ജീവിച്ചെഴുതിയാ മതി. അത് കഴിയുമെന്ന് ഓർമ്മത്താളുകളിൽ അനുഭവിച്ചറിഞ്ഞതാണ്..!! ഇനി വേറെ ഒഴിവു കഴിവുകൾ വേണ്ടാ..???
തുടർക്കഥ ഒരു ക്ലൈമാക്സിൽ എത്തിക്കുന്നത് ഇതാദ്യമായിട്ടാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ഇപ്പോഴും ഒരു നവാഗത എഴുത്തുകാരൻ ( എഴുത്തുകാരൻ എന്ന് പറയാൻ സാധിക്കുമോ എന്നറിയില്ല ?? ) തന്നെയാണ്.,.,.,
ഇക്കാര്യത്തിൽ തന്നോടെനിക്ക് വല്ലാത്ത ബഹുമാനമുണ്ടെന്നു തുറന്നു പറഞ്ഞെ തീരൂ. ??? കൃത്യമായ ഇടവേളകളിൽ പറഞ്ഞ ദിവസം തന്നെ വരുമെന്ന് ഉറപ്പുള്ള ഒരേയൊരെണ്ണം ഇതായിരുന്നു. ആ ആത്മാർത്ഥതയ്ക്കും പറഞ്ഞ സമയത്തു തന്നെ കൃത്യമായി ഇതിവിടെ എത്തിക്കാനുള്ള കഠിനാധ്വാനത്തിനും ??????
ഞാൻ ഇപ്പൊ ശ്രീക്കുട്ടിയെ കൊല്ലാത്തതായി കുഴപ്പം അല്ലേ.,.,,,.., താൻ എന്തൊരു സൈക്കോ ആടോ?.,.,.
ഇതിപ്പോ താനെന്താ കേട്ടേ, ഞാനെന്താ പറഞ്ഞെ? ??? നൈസായിട്ടു നുമ്മടെ തലേക്കിട്ടു മുങ്ങാനുള്ള പരിപാടിയാണല്ലേ.???
വില്ലനെപ്പോലും ദ്രോഹിച്ചു കൊല്ലാത്ത താനാണോ നായികയായ ശ്രീക്കുട്ടിയെ കൊല്ലാൻ പോണേ? ??? (അവലോകനം, വിശകലനം ???) ശ്രീക്കുട്ടിക്ക് വെടി കൊണ്ടതു തന്നെ എഴുത്തുകാരനത്ര സുഖിച്ചിട്ടില്ല, അപ്പോഴാ കൊല്ലാൻ പോണേ. ???
അവസാനത്തിലുള്ള സെന്റിമെന്റൽ സീനുകൾ ഏറെക്കുറെ നന്നായി, പക്ഷെ ആ കുത്തിക്കെട്ടലൊന്നുമില്ലാതെ കുറച്ചു കൂടെ സീരിയസ് മോഡിലുളള ഒരു നിധി വേട്ടയായിരുന്നു ഞാനാഗ്രഹിച്ചത്.???
എന്ത് ചെയ്യാൻ നമ്മക്കിവിടെയിരുന്നു വെറുതെ ആഗ്രഹിക്കാനല്ലേ പറ്റൂ..!! ???
???
നിന്നെക്കൊണ്ടു നടക്കും ചേട്ടാ. ഒന്ന് കണ്ണടച്ചിരുന്നു സീനിലൊന്ന് ജീവിച്ചെഴുതിയാ മതി. അത് കഴിയുമെന്ന് ഓർമ്മത്താളുകളിൽ അനുഭവിച്ചറിഞ്ഞതാണ്..!! ഇനി വേറെ ഒഴിവു കഴിവുകൾ വേണ്ടാ..
////
അതേപോലെയുള്ള ഒരെണ്ണം വരാനായി ചാൻസ് ഉണ്ട്.,.,. എത്രത്തോളം നന്നാവും എന്നൊന്നും അറിയില്ല എങ്കിലും ഒരെണ്ണം ചിലപ്പോൾ വരും.,.,
******
ഇക്കാര്യത്തിൽ തന്നോടെനിക്ക് വല്ലാത്ത ബഹുമാനമുണ്ടെന്നു തുറന്നു പറഞ്ഞെ തീരൂ. കൃത്യമായ ഇടവേളകളിൽ പറഞ്ഞ ദിവസം തന്നെ വരുമെന്ന് ഉറപ്പുള്ള ഒരേയൊരെണ്ണം ഇതായിരുന്നു. ആ ആത്മാർത്ഥതയ്ക്കും പറഞ്ഞ സമയത്തു തന്നെ കൃത്യമായി ഇതിവിടെ എത്തിക്കാനുള്ള കഠിനാധ്വാനത്തിനും
///
ഈ കഥയെഴുത്ത് പരിപാടി തുടങ്ങുന്നതിനു മുൻപ് ഒരു വായനക്കാരനായ ഞാൻ ഇവിടെ ഉണ്ടല്ലോ.,.,. ഓരോ കഥയും അന്തവും കുന്തവും ഇല്ലാതെ വൈകുന്നത് കാണുമ്പോൾ (അവരുടെ തിരക്കുകൾ കൊണ്ടാകാം) വായനയുടെ ഒരു ഫ്ലോ അങ്ങ് പോകും.,., ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ശീലം ഉള്ളതുകൊണ്ട് മുൻപേ ഒരു ഡേറ്റ് അങ്ങനെ പറഞ്ഞ് വച്ചാൽ എന്നിലെ മടിയൻ അൽപനേരം മാറിനിൽക്കും.,.,??
****
ഇതിപ്പോ താനെന്താ കേട്ടേ, ഞാനെന്താ പറഞ്ഞെ? നൈസായിട്ടു നുമ്മടെ തലേക്കിട്ടു മുങ്ങാനുള്ള പരിപാടിയാണല്ലേ.
///
എന്നെക്കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റൂ.,.,???.,., ഒരു സുഖം.,., ഒരു മനസ്സുഖം,..,
****
വില്ലനെപ്പോലും ദ്രോഹിച്ചു കൊല്ലാത്ത താനാണോ നായികയായ ശ്രീക്കുട്ടിയെ കൊല്ലാൻ പോണേ? (അവലോകനം, വിശകലനം ) ശ്രീക്കുട്ടിക്ക് വെടി കൊണ്ടതു തന്നെ എഴുത്തുകാരനത്ര സുഖിച്ചിട്ടില്ല, അപ്പോഴാ കൊല്ലാൻ പോണേ.
///
കഥയിൽ എങ്കിലും അവർ ഒന്നിക്കട്ടെ എന്ന് കരുതി.,.,.,
അവസാനത്തിലുള്ള സെന്റിമെന്റൽ സീനുകൾ ഏറെക്കുറെ നന്നായി, പക്ഷെ ആ കുത്തിക്കെട്ടലൊന്നുമില്ലാതെ കുറച്ചു കൂടെ സീരിയസ് മോഡിലുളള ഒരു നിധി വേട്ടയായിരുന്നു ഞാനാഗ്രഹിച്ചത്.
///
കുറച്ചുകൂടി കോംപ്ലിക്കേറ്റഡ് ആയ സീനുകൾ മനസ്സിലുണ്ടായിരുന്നു ഒന്നു ഒന്നു രണ്ടു സീൻ ഞാൻ എഴുതുകയും ചെയ്തിരുന്നു പക്ഷെ അത് ഞാൻ വിചാരിച്ച രീതിയിൽ അങ്ങോട്ട് കൺവെ ആകുന്നുണ്ടായിരുന്നില്ല.,.,.സോ അത് കളഞ്ഞു.,.,
****
എന്ത് ചെയ്യാൻ നമ്മക്കിവിടെയിരുന്നു വെറുതെ ആഗ്രഹിക്കാനല്ലേ പറ്റൂ..!!
///
ഒരെണ്ണം അങ്ങോട്ട് എഴുതി തകർക്കു മുനിവര്യാ.,.,. തന്നെക്കൊണ്ട് സാധിക്കും.,.,.,( ഇത് ചുമ്മാ കളിയായി പറഞ്ഞതല്ല കേട്ടോ., ഒരു തീപ്പൊരി കഥ അങ്ങോട്ട് എഴുത്.,., ഫുൾ സപ്പോർട്ട് മായി പുറകെ ഉണ്ടാകും)
സ്നേഹം.,.,
??
സാധിക്കും സാധിക്കും…അതിനു മടി mattanam ആദ്യം
മടി മാറ്റാനാണ് എനിക്ക് ഏറ്റവും മടി,..,??
മനുഷ്യനു മടി പാടില്ല…മടിയാണ് മനുഷ്യനെ മടിയന്‍ ആക്കുന്നത്
ഈ മടിയെക്കൊണ്ടു ഞാൻ തോറ്റു.,.,
വല്ലാത്തൊരു madithanne
എന്താല്ലേ.,.,.
അദി ഗംഭീരം എന്നല്ലാതെ ഒന്നും പറയാൻ ഇല്ലാ… പിന്നെ കഴിഞ്ഞപ്പോൾ ശെരിക്കും ഒരു missing feel…
ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,.,
ഒരുപാട് സന്തോഷം.,.,.,
??
അഭിനന്ദനങ്ങൾ പ്രിയ സഹോദര.
അങ്ങനെ ശ്രീരാഗം അവസാനിച്ചു. കൂടാതെ ശ്രീരാഗത്തിലൂടെ ഒരു നല്ല എഴുത്തുകാരനെയും. അക്ഷരങ്ങൾ കൊണ്ട് അമ്മാനം ആടുന്ന ഒരു പറുദീസയിലേക്ക് കാൽചുവടുകൾ വെച്ചപ്പോ തന്നെ പറഞ്ഞു മുൻപ് നീ നല്ല ഒരു എഴുത്തുകാരൻ ആകും എന്ന് അത് പോലെ ആയി……..
തുടക്കത്തിൽ കണ്ടു മുട്ടിയപ്പോ പറഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല ഇതുവരെ എന്തൊക്ക ആയിരുന്നു അയ്യോ എനിക്ക് അറിയില്ലേ അങ്ങനെ പറഞ്ഞു നടന്നവൻ ആണ് ഇപ്പൊ എണ്ണം പറഞ്ഞ ഓരോ വായനക്കാരെയും ത്രേസ്സിപ്പിച്ച എഴുത്തുകാരൻ ആയി മാറിയ ശ്രീരാഗത്തിനെ ഇങ്ങനെ കൊണ്ട് പോയതും നിന്റെ എഴുത്തു തന്നെ ആണ് അതിന് നീ പ്രശംസ അർഹിക്കുന്നത് തന്നെ ആണ്…..
ഒരു സ്വപ്നം കൊണ്ട് ഹരിയുടെയും – ശ്രീദേവിയുടയും കഥ തുടങ്ങി എങ്കിൽ അവരെ ഇനി ഉള്ള കാലം അത്രയും മറക്കാതെ കൊണ്ട് നടക്കാം അങ്ങനെ ഉള്ള നല്ല സന്തോഷം നിറഞ്ഞ അവസാനവും തന്നു….
ശെരിക്കും ഈ ഭാഗം കലക്കിയത് തന്നെ ആണ് പുരാതന കാലത്തെ കഴിവുകൾ ആവോളം എങ്ങനെ പ്രതിദോനിപ്പിക്കാൻ പറ്റുമോ അതിന്റെയും അപ്പുറം നീ ഒരു നിധി അന്വേഷണം ഒരു സിനിമ കാണുന്ന പോലെ തന്നെ ഓരോ വായനക്കാരുടെ മനസിലും എത്തിക്കാൻ പറ്റി അത് തന്നെ nalla കാര്യം തന്നെ. ഇനി ശ്രീയുടെയും ഹരിയുടെയും പ്രണയം മനസ്സിൽ അങ്ങനെ ഓരോ സ്വപ്നം ആയി കാണും കാണും എന്നല്ല കണ്ടിരിക്കുക തന്നെ ചെയ്യും. അതാണ് ഞാൻ പറഞ്ഞെ ഒരു സ്വപ്നം കൊണ്ട് തുടങ്ങിയത് ഇനി വീണ്ടും സ്വപ്നത്തിലൂടെ തന്നെ അവരെ ജീവിതം കാണുക. രാധമ്മയുടെ ശ്രീക്കുട്ടി അല്ലെങ്കിൽ ശ്രീകുട്ടാ എന്നുള്ള ഓരോ വിളിയും സ്നേഹത്തിൽ ചാലിച്ച മധുരം എങ്ങനെ ആണോ അത് പോലെ തന്നെ ആണ്. അത് കൊണ്ട് തന്നെ അവരും ഈ കഥയിൽ മുന്നിട്ട് നിന്നത് തന്നെ …….
ദേവൻ – ഹരി ഇവർ സൗഹൃദം അത് എന്നും കാണണം അതിനേക്കാൾ അവർ ഒരു സഹോദരങ്ങളെ പോലെ തന്നെ അവന്റെ ഹൃദ്യത്തിൽ ശ്രീക്കുട്ടി കഴിഞ്ഞാൽ അടുത്തത് തന്റെ ജീവന്റെ ജീവൻ ആയി മാറിയ പ്രിയ സുഹൃത് ദേവൻ തന്നെ ആണ് അതിന് എത്ര കാലം കഴിഞ്ഞാലും അങ്ങനെ എത്ര പേര് ഈ കഥ വായിച്ചാലും അവർക്കും അങ്ങനെ തന്നെ. അത് പോലെ തന്നെ ആണ് പ്രിയ പെങ്ങൾ ഇന്ദുട്ടി ആരും കൊതിക്കും ഇതു പോലെ ഒരു പെങ്ങളെ കിട്ടാൻ… ഇന്ദു വേറെ ലെവൽ മുത്തേ
വില്ലൻ മാരെ പറഞ്ഞാൽ അവരും ഹീറോ തിളങ്ങിയ പോലെ തന്നെ തിളങ്ങി അവസാനം നായകന്റെ ബുദ്ധിയിൽ കടന്ന പാലം തിരിച്ചു ഒറ്റക്ക് കടക്കാൻ നോക്കിയപ്പോൾ വീണു പോയവർ അതു പോലെ സുഖം ആയി ഉള്ള മരണം കിട്ടിയ ബോസ്സ് എല്ലാം നല്ല രീതിയിൽ തന്നെ ശ്രീരാഗത്തിന് ഒരു പര്യവസാനം കൊടുത്തു…. അതു പോലെ നിധി വന്നു എത്തേണ്ട കൈകളിൽ തന്നെ ഭദ്രം ആയി എത്തുകയും ചെയ്തു….
ശ്രീകൃഷ്ണ ഭഗവാന്റെ ലീല വിലാസം പോലെ തന്നെ ഒരു മായ ലീല തന്നെ നിധിയുടെ പിറകിൽ കൊണ്ട് വന്നു അല്ലേടാ
എന്തായാലും നല്ല രീതിയിൽ അവസാനിച്ച ഈ ശ്രീരാഗം എന്നും നല്ല രീതിയിൽ ഓരോ വായനക്കാരുടെ മനസിലും നില നിൽക്കട്ടെ എന്നും… ഇവിടെ നിർത്തിയത് ഇനി വരും ഓരോ കഥകൾക്ക് ജന്മം നൽകാൻ നിന്റെ തൂലികയിൽ സ്പര്ശനം കൊള്ളുന്ന വിരലുകൾക്ക് ആവട്ടെ സ്നേഹത്തോടെ ആശംസകൾ നേരുന്നു പ്രിയ സ്നേഹിതാ
എന്ന് സ്നേഹത്തോടെ
യദു Na³❤️❤️
നിന്നോട് എന്താ ഞാൻ പറയുക.,.,.
എന്നെ ഇതെഴുതാൻ നിർബന്ധിച്ച സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് നിന്നോട് ഞാൻ പ്രത്യേകിച്ച് പറയേണ്ടത് ഒന്നുമില്ലല്ലോ..,..
എങ്കിലും ഈ കഥ വായിച്ചതിനും അത് ഇഷ്ടപ്പെട്ട ഇത്ര വലിയൊരു അഭിപ്രായം ഇവിടെ വന്ന് പറഞ്ഞതിലും ഒരുപാട് സന്തോഷം.,..,,.
ഇതിന് വലിയൊരു മറുപടി തരാൻ എൻറെ പക്കൽ ഒന്നുമില്ലടാ.,.,.
സ്നേഹം മാത്രം.,..
??
തമ്പുരാനെ………….??
ക്ലൈമാക്സ് ആവാൻ വേണ്ടി കാത്തിരിക്കുവായിരുന്നു…… ഇന്നലെ ഉച്ചക്ക് തുടങ്ങിയ വായനയാണ്….
ഇന്നലെ അർധ രാത്രി ആയപ്പോഴാ കഴിഞ്ഞത്……
നല്ല സമാധാനത്തോടെ ഒഴുക്കോടെ വായിച്ചു കേട്ടോ….
ഒറ്റവാക്കിൽ എന്താ പറയാ… ഇജ്ജാതി പെടക്കണ സാനം…. കെട്ടിപിടിച്ചൊരുമ്മ തരാൻ തോന്നുന്നു….
ക്ഷമ ചോദിക്കുന്നു കേട്ടോ വായിക്കാൻ ഇത്രയും വൈകിപോയത്തിന്…..
ശ്രീക്കുട്ടിയും ശ്രീഹരിയും ദേവനും ഇന്ദുവും രാധമ്മയും എല്ലാരും ഇപ്പോഴും അതുപോലെ മനസിലുണ്ട്…..
ആ ഹാങ്ങോവറിൽ ഇരിക്കുവാ ഞാൻ….
ഈ കഥയുടെ ഏറ്റവും പോളി പാർട് ആ ട്രഷർ hunting തന്നെ… നിസംശയം പറയാം…. അത്രക്കും മനോഹരമായി ആ പാർട്ടൊക്കെ എഴുതി വച്ചിട്ടുണ്ട്…..
എത്രത്തോളം ക്ഷമയും effortum എടുത്തിട്ടാണ് ക്ലൈമാക്സ് പാർട് ബ്രോ എഴുതിയതെന്ന് വായനയിലൂടെ നമുക്ക് അത് ഫീൽ ചെയ്യുന്നുണ്ട്….
അതിന് ഒരു വലിയ കയ്യടി….
തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെ മുൾമുനയിലൂടെയുള്ള കഥയുടെ സഞ്ചാരം എഴുത്തുകരാണെന്ന നിലയിൽ ബ്രോയുടെ വിജയം കൂടിയാണ്…
ശരിക്കും ഭയങ്കര excited ആയിരുന്നു കഥ വായിക്കുമ്പോൾ….
പിന്നെ കഥയിലേക്ക് വരുകയാണെങ്കിൽ ശ്രീക്കുട്ടിയുടെയും ശ്രീഹരിയുടെയും പ്രണയം അതു തന്നെയാണ് മറ്റൊരു ഹൈലൈറ്റ്….
ഇതുപോലൊക്കെ സ്നേഹം കിട്ടാനും ഒരു ഭാഗ്യം വേണം അല്ലെ….. ശ്രീഹരിയോട് ശരിക്കും അസൂയ തോന്നുന്നു…..
പിന്നെ ശ്രീക്കുട്ടി അവളും ഭാഗ്യം ചെയ്ത കുട്ടി തന്നെയാണ്…..
ചതുറക്കട്ടയും കൃഷ്ണവിഗ്രഹവും ഗരുഡനും പിന്നെ നിധി ഉള്ള ഗുഹയും അങ്ങോട്ട് ഉള്ള വഴിക്കിടയിൽ ഉണ്ടായ സംഭവ വികാസങ്ങളും ഇതൊക്കെ എങ്ങനെ എഴുതി ബ്രോ? സമ്മതിച്ചു കേട്ടോ……അപാര തലമണ്ട തന്നെ…….
ദേവന്റെ ഒരു നല്ല fight ഞാൻ പ്രതീക്ഷിച്ചിരുന്നു……
നല്ലൊരു കഥ തന്നതിന് ഒരുപാട് നന്ദി…
ഒത്തിരി സ്നേഹം കേട്ടോ മുത്തേ……
ഇനി മറ്റൊരു കഥയുമായി വരണേ….
അതുവരേക്കും സുലാൻ …..
നന്ദി???
ചാണക്യ.,.,
കഥ വായിച്ചവരും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിലും ഒരുപാട് സന്തോഷം.,.,
ഇത്ര വലിയ ഒരു അഭിപ്രായമാണ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.,.,
എങ്കിലും
സമയമെടുത്ത് ഇത്രയും വലുതും കൃത്യമായതുമായ ഒരു അഭിപ്രായം തന്നെ ഇവിടെ ഇട്ടതിൽ ഒത്തിരി സന്തോഷം.,.,
ആ കഥാപാത്രങ്ങളെല്ലാം മനസ്സിൽ ഉണ്ടെന്നു അറിയുമ്പോൾ ഇത്രയും എഴുതിയത് അത് മനസ്സിൽ പതിഞ്ഞല്ലോ അതുമതി.,.,.
ദേവൻറെ ഒരു ചെറിയ ഇടി ഉണ്ടല്ലോ പിന്നെ ക്ലൈമാക്സിൽ വലിച്ചുവാരി ഉള്ള ഇടി വേണ്ട എന്ന് ഞാൻ മുൻപേ തന്നെ തീരുമാനിച്ചിരുന്നതാണ്.,.,.
പിന്നെ ദേവൻ കുറച്ച് ശാന്ത സ്വഭാവകാരനാണ് അങ്ങനെയൊന്നും ചൂടാവുന്ന ഒരാളല്ല.,.,., എങ്കിലും അടിക്കു പുള്ളിയും മോശക്കാരനല്ല.,.,
പിന്നെ ഇവിടെ അഥർവ്വം തുടർച്ചയായി ഇടും എന്ന് പറഞ്ഞിട്ട് ഈ വഴിയൊന്നും കാണാനില്ലല്ലോ.,. അഥർവ്വത്തിനായി കാത്തിരിക്കുന്നു.,.,
സ്നേഹത്തോടെ.,.,
??
ഒരുപാട് ഇഷ്ടം… ഇനിയും എഴുതണം..
താങ്കൾക്ക് അതിനുള്ള കഴിവുണ്ട്…വീണ്ടും വരുമെന്ന പ്രതീക്ഷയോടെ…
നല്ല ആശയങ്ങൾ ലഭിച്ചാൽ വീണ്ടും ചെറിയ കഥകളുമായി വരാം.,.,
സ്നേഹത്തോടെ.,.,
??
തമ്പുരാൻ ഈ കഥ മുഴുവൻ വായിച്ചു. ഒരു കമന്റ് ഇടണം എന്ന് തോന്നി.2 ഭാഗം മുൻപ് ഒരു രാജാവ് ക്ഷേത്രങ്ങൾ ആക്രമിച്ചതിനെ കുറിച്ച് എഴുതിയതിനെ ചിലർ വിമർശിച്ചപ്പോൾ താങ്കൾ ഇനി ഈ കഥ പൂർത്തി ആക്കി എഴുത്തു തുടരില്ല എന്ന് പറഞ്ഞിരുന്നു. ഒരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കരുത്. ഇതിലും നന്നായി ഇതു പോലെ ഹിസ്റ്ററി മിത്ത് ഒക്കെ മിക്സ് ചെയ്തു കഥകൾ എഴുതണം
പിന്നെ ഇതിന്റെ ക്ലൈമാക്സ് ഇട്ടതു കൊള്ളാം കേട്ടോ ഇരട്ട ക്ലൈമാക്സ്
???
നല്ല ആശയങ്ങൾ ലഭിച്ചാൽ ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,., കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., അതുപോലെ തന്നെ ക്ലൈമാക്സും.,.,
സ്നേഹത്തോടെ.,.,,.
??
Bro PL ennu search cheythittu kittunilla
PL full form onnu paranju tharamo
???
Thanks radhika
??
Ente ponnu mone….!
Entha paraya,Thee..Thee…Thee…
Sreekutiyeyenganum konnenkil ninne njan konnene.thanks 4 the ending….!
?
കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.,.,.
ഞാൻ പാവമല്ലേ.,., സ്നേഹത്തോടെ.,.,.,
??
Nicholas cage movie.. treasure hunt
അതിൽ.,.,നിന്നും,.,.ഇൻസ്പെയർ ആയി തന്നെ ആണ്.., ലാസ്റ്റ് ആ.,.,സീൻ സിസോ അകത്തളം.,.,
പിന്നെ പടത്തിന്റെ പേര് ട്രഷർ ഹണ്ട് എന്നല്ല.,., നാഷണൽ ട്രഷർ എന്നാണ്.,.,., പറയുമ്പോൾ കറക്റ്റ് ആയി പറയു.,..,.,
സ്നേഹം.,.,
??
ഒരു manasukham
ഹി ഹി ഹി.,.,.,
One of the best❣️?
ഒരുപാട് ഇഷ്ട്ടം ആയി ട്ടോ..
ഒരു സീസണ് 2 പ്രതീക്ഷിച്ചോട്ടെ??
സ്നേഹം മാത്രം..❤️
ഹയ്യോ.,.,., സീസണ് 2 വോ.,.
സീസൺ ടു എഴുതാനുള്ള കഥയൊന്നും എൻറെ കയ്യിൽ ഇല്ല.,.,. ഇനി അഥവാ എഴുതിയാലും ഞാൻ ആരെയെങ്കിലും കൊല്ലും.,.,. എന്തിനാണ് വെറുതെ.,., അവർ അങ്ങനെ സുഖമായി ജീവിക്കട്ടെ.,.,.,കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.,.,., സ്നേഹത്തോടെ.,.,
??
????????
??
പുതിയൊരു കഥ മതി..season 2 ഇത്രയും nannayillengil വെറുതെ കുറ്റം kelkam
അതേ.,.അതേ.,.,.
ഇതിപ്പോ കുറെ ആളുകൾ നല്ല.അഭിപ്രായങ്ങൾ പറഞ്ഞു.,.,
വെറുതെ സീസൻ 2 എഴുതി വില കളയില്ല.,.,.,
ഇത് season 2 വന്നാല്‍ അപ്പുറത്ത് കോട്ടപ്പുറം എഴുതുന്ന Kevin story പോലെ ആകും
ഞാൻ എന്തായാലും ശ്രീരാഗം സീസൻ 2 ഇറക്കാൻ വഴിയില്ല.,.,
കഥാപാത്രങ്ങൾ വല്ല ഗസ്റ്റ് റോളിൽ വന്നാൽ പറയാം വന്നു എന്ന്.,.,
PL ൽ ഒരു കഥ ഒടുന്നുണ്ട്.,.,
ഇതിലും ഭംഗിയായി ഈ കഥ എങ്ങനെ അവസാനിക്കാന്‍…ഇതിന്റെ season 2 il വെറുതേ കുറെ romance kuthikettanam..അതു നിങ്ങള്‍ക്ക് വശമില്ല..
അതേത് കഥ..pL il
അഞ്ജനം
അനാവശ്യ റൊമാൻസ് എനിക്ക് ഇഷ്ടമല്ല.., എന്നാൽ ആവശ്യത്തിന് ഇതിൽ ഉണ്ടല്ലോ.,.,.
തീര്‍ച്ചയായും…ഇതിലെ ചേരുവകള്‍ എല്ലാം ആവശ്യത്തിന് മാത്രം..അതാണ് ഞാന്‍ ഈ കഥ ഇഷ്ടപ്പെട്ടത്
ആഹ്.,..,ഇഷ്ടായി എന്നറിയുന്നത് തന്നെ വല്യ സന്തോഷമാണ്.,.,
എന്നും എപ്പോഴും സ്നേഹം മാത്രം ❤️❤️??
ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…
Best of luck
തിരിച്ചും സ്നേഹം മാത്രം.,.,
??
ഇപ്പൊ ഉണ്ടായ ഒരു കാര്യം പറയട്ടെ….
കഴിഞ്ഞ അരമണിക്കൂർ കൊണ്ട് ഞാൻ ആലോചിച് ഉണ്ടാക്കിയ കമെന്റ് ഒറ്റ റിഫ്രഷ് ബട്ടനിൽ പ്രെസ്സ് ആയപ്പോ പൊകഞ്ഞുപോയി ?????????
ഞാൻ എവടെ പരിപാടി അവതരിപ്പിച്ചു ഇത് തന്നെ അവസ്ഥ ????
അപ്പൊ ആദ്യം തൊട്ട് തുടങ്ങട്ടെ….
ഏട്ടാ…ഏട്ടാ …
വായിക്കാൻ വൈകിയതിന് sorry ട്ടോ…
ഇന്ന് രാവിലെ വായിക്കാൻ തുടങ്ങിയതാ….
ഇപ്പോഴാ കഴിഞ്ഞത്….
എന്റെ ഈശ്വരാ…?
നെഞ്ചോക്കെ വല്ലാത്ത വേഗത്തിൽ അടിക്കുന്നു…
മൊത്തത്തിൽ കിളി പോയി…
ആ. സീൻസ് ഒക്കെ നേരിൽ കാണുകയായിരുന്നു…
നിങ്ങൾ മാസ്സ് ആണ് അണ്ണാ….
ഇന്ദ്രനും രാഘവനും അവർക്കുള്ള കുഴി സ്വയം കുഴിച്ചു….
A royal death….
ശ്രീ കുട്ടിയുടെ നെഞ്ചിൽ അമ്പ് തറച്ചപ്പോ….
??
ഛെ…..?
ഉണ്ട കയറിയപ്പോ എന്റെ കരളാണ് പിടഞ്ഞത്…???
പാവം കുട്ടി….
എന്നലും കൊല്ലായിരുന്നു ?
നമ്മടെ ബോസ്സ് വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി…
അയാൾക്ക് കുറച്ചു കൂടെ കൂടിയ ശിക്ഷ കൊടുത്ത് ശ്രീ ഹരിയെ ജയിലിൽ വിടായിരുന്നു ??
ഹാ…
പോട്ടെ….
എന്തായാലും അണ്ണാ…..
നിങ്ങൾ തകർത്തു….
മരണ മാസ്സ് ❤❤❤
ഈ കഥ ഒരു സിനിമ ആയാണ് ഞാൻ കണ്ടത്…
എല്ലാവരുടെ മുഖം പറയാം ???
കൊല്ലരുത്…
—————
ശ്രീ ഹരി : സുരാജ് ?
ദേവൻ : mr പോഞ്ഞിക്കര
ശ്രീ കുട്ടി : രഞ്ജിനി ഹരിദാസ്
രാഗേന്തു : റിമി ടോമി ?
രാധമ്മ : ഊർമിള ദേവി
ഹരീഷ് : ദുൽഖുർ സൽമാൻ….?
ഇന്ദ്രൻ :ഊള പ്രവാസി ???
രാഘവൻ : നമ്മടെ പിള്ളേച്ചൻ ?
ബോസ്സ് : പവനായി…
—————–
ഇതെല്ലാം കൊണ്ടും എനിക്ക് ഇത് വായിക്കാൻ വല്ലാത്ത കോമഡി ആയിരുന്നു ???
എന്നെ കൊല്ലരുത് ????
ഇതിലും വലിയ കമെന്റ് എഴുതിയതാ…?
പക്ഷെ എല്ലാം പോയി….
തല്ക്കാലം ഇത് പിടി….
അപ്പൊ ഒരുപാട് സ്നേഹം ☺️☺️☺️
കഥ കഴിഞ്ഞതിന്റെ ചെലവ് gpay ചെയ്താൽ മതി….
Am waiting ?❤❤❤
എന്ന്….
Dk മോൻ
എൻറെ പൊന്ന് വാവേ…
എൻറെ പൊന്നോ എന്താ നിൻറെ ഒരു ഭാവന.,.,. സിനിമയിലെ നായകന്മാർ ഒക്കെ പൊളിയോ പൊളി.,.,., പക്ഷേ എനിക്ക് ആകെ അതിൽ ഒരു എതിരഭിപ്രായം ഉള്ളത് ഹരീഷിനെയാണ്.,.,. സന്തോഷ് പണ്ഡിറ്റ് ആയാൽ പൊളിക്കും.,.,.,
എന്തായാലും നിനക്ക് കഥ ഇഷ്ടമായല്ലോ.,., അതുമതി.,.,,
ഒത്തിരി സ്നേഹത്തോടെ.,.,.,
??
ഹരീഷ് ഗസ്റ്റ് റോൾ അല്ലെ…
പിന്നെ അവനെ പൂവാലൻ ആക്കിയത് നിങ്ങക്കും ????
അത് എന്റെ തെറ്റാണോ….???
Dq ഫിക്സ്
അവൾ ആള് ശരിയല്ല.,.
ishtayii
താങ്ക്സ് ബ്രോ.,.
??
Hi bro
ഇപ്പോഴാണ് വായിച്ചു തീർന്നത്. കഥ സൂപ്പർ ആയിട്ടുണ്ട്. ഇനിയും ഒരു പാട് കഥകൾ എഴുതാൻ സാധിക്കട്ടെ…♥️
ഒത്തിരി സന്തോഷം.,..,
സ്നേഹത്തോടെ..,,
??
ഏട്ടാ,,,,
ഇപ്പോഴാണ് വായിച്ചു തീർത്തത്. ടെൻഷൻ അടിച്ചു കിളി പോയി. എന്തായാലും ഒക്കെ കലങ്ങി തെളിഞ്ഞല്ലോ. ഇഷ്ട്ടമായി ?.
ആമി ☺️☺️
ആമിക്കുട്ടി.,.,
വായിച്ചല്ലോ.,., വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ.,., അത് കേട്ടാൽ മതി.,.,.,
സ്നേഹത്തോടെ..,,
??
ഓരോ എപ്പിസോഡും കാത്തിരുന്നു കാത്തിരുന്നു വായിച്ചതാണ് ഈ കഥ. വായിച്ചിട്ട് ഇത് താങ്കളെഴുതിയ ആദ്യ കഥ ആണെന്ന് വിശ്വസിക്കുവാൻ നല്ല ബുദ്ധിമുട്ട്. മികച്ച രീതിയിൽ തന്നെ താങ്കൾ പ്ലോട്ട് സെറ്റ് ചെയ്ത് ഇത് മുഴുമിപ്പിച്ചിരിക്കുന്നു. താങ്കൾ ഇനിയും എഴുതണം എന്നൊരു റിക്വസ്റ്റ് ഉണ്ട്.
ഇനിയും താങ്കളുടെ തൂലികയിൽ നിന്നും മനോഹരമായ രചനകൾ വരുമെന്ന പ്രതീക്ഷയോടെ
കഥ ഇഷ്ടപ്പെട്ടതിനു ഒരുപാട് സന്തോഷം.,., ഇത് ഞാൻ ആദ്യമായി എഴുതിയ കഥ തന്നെ യാണ് ഇതിനു മുൻപ് ഇങ്ങനെ ഒരു പരിപാടിക്ക് ഞാൻ മുതിർന്നിട്ടില്ല.,.,.
സ്നേഹത്തോടെ.,.,
??