? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2945

ശ്രീഹരി ഉടൻ തന്നെ ദേവനെ തൻറെ അടുത്തേക്ക് വിളിച്ചു.,.,,.

” ഡാ ദേവ.,.,.,. ഒന്നിങ്ങോട്ടു വന്നേ.,.,.,,.

” എന്താടാ.,.,.,

” ഇത് കണ്ടിട്ട് എനിക്ക് എന്തോ.,.,. ഒരു സൂചന പോലെ തോന്നുന്നു.,.,.,.,

” എന്ത്.,.,.,.

” അകത്തേക്ക് കടക്കാൻ ഉള്ള ഒരു വഴി തെളിയും എന്ന് തോന്നുന്നു.,.,.,.,

” എങ്ങനെ.,..,,.,

” നീ ഈ വിഗ്രഹം വലത്തോട്ട് തിരിക്കാൻ എന്നെ ഒന്ന് സഹായിച്ചേ.,..,.,

അങ്ങനെ ദേവനും ശ്രീഹരിയും കൂടിച്ചേർന്ന് ആ മഹാ വിഷ്ണു വിഗ്രഹം വലതുവശത്തേക്ക് തിരിച്ചു ഗുഹാമുഖത്തിന് അഭിമുഖമായി തിരിച്ചു.,..,.

കര കര ശബ്ദത്തോടെ തിരിഞ്ഞ ശിലാവിഗ്രഹം അവർ ശ്രമപ്പെട്ടു നേരെയാക്കി വച്ചു.,.,.,.

പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടുകൂടി അതിൻറെ നേർ  പുറകുവശത്ത് ഉണ്ടായിരുന്ന ശ്രീചക്രം കൊത്തി വെച്ചിരുന്ന ആ വലിയ കരിങ്കൽ പാളി ഒരു വശത്തേക്ക് തെന്നിമാറി.,.,.,

നൂറ്റാണ്ടുകളായി തുറക്കാതെ ഇരുന്നതുകൊണ്ടാകാം അതിൻറെ അകത്ത് നിന്നും പൊടിപടലങ്ങൾ പുറത്തേക്ക് ബഹിർഗമിച്ചു.,.,.,

അല്പസമയം കൊണ്ട് ആ പൊടിപടലങ്ങൾ എല്ലാം ഒന്നടങ്ങി,.,., അപ്പോൾ അവർക്ക് അകത്തേക്ക് പോകാൻ ഉള്ള മാർഗം ദൃശ്യമായി,…

അത് കണ്ടതോടെ രാഘവൻറെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.,..,,.

ശ്രീഹരിയും ദേവനും ഒരു നിമിഷം ആലോചിച്ചതിനു ശേഷം മെല്ലെ അങ്ങോട്ടേക്ക് നടന്നു.,.,.

അവിടേക്ക് ചെല്ലുമ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കുറച്ചു കൂടി വ്യക്തമായി കേൾക്കാൻ സാധിച്ചു,.,.,

ശ്രീഹരി തൻറെ കയ്യിലിരുന്ന ടോർച്ച് ഉപയോഗിച്ച് വെള്ളം ഒഴുകുന്ന ശബ്ദം എവിടെ നിന്നാണ് വരുന്നത് എന്നറിയാനായി ചുറ്റിലും നോക്കി.,.,.,.,.

അപ്പോഴാണ് തുറന്ന കരിങ്കൽ പാളിക്ക് പുറകിലായി ഒരു തുരങ്കം കാണാൻ സാധിച്ചത്.,.,. അതിലൂടെയാണ് വെള്ളം എങ്ങോട്ടോ ഒഴുകി പോകുന്നത്.,.,.,.

447 Comments

  1. NANNAYITTUNDE BROO , THANKS FOR GIVING A WOUNDERFUL STORY

  2. മനോഹരം

    1. ഒരുപാട് സന്തോഷം.,.,
      ??

  3. Athraykk feel aaya..
    Well good story…
    Othirii ishtaaaayii..
    Avasaanam karanju poyi sathyathil…

    1. ഈ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം.,.,
      സ്നേഹത്തോടെ.,.,
      ??

      1. സ്നേഹത്തോടെ ഒരു കഥ എഴുതി ഇട് ?

        1. വാകമരച്ചൊട്ടിൽ എന്നൊരെണ്ണം ഇട്ടിരുന്നു.,., ഓണത്തിന്.,.,

  4. കൈലാസനാഥൻ

    തമ്പുരാൻ

    മുൻപ് ഒരിക്കൽ വായിച്ചതായിരുന്നു അന്നത്തെ സാഹചര്യത്തിൽ അഭിപ്രായം കുറിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ കൂടി ഒന്നോടിച്ചു നോക്കി. ശരിക്കും വിസ്മയിപ്പിച്ചു ഓരോ രംഗവും മായാജാലക്കാരന്റെ കൈ അടക്കത്തോടെ കൺമുന്നിൽ കാണിച്ചു തന്ന പ്രതീതി.

    ശരിക്കും ശ്രീഹരിയുടേയും ദേവന്റേയും ഒപ്പം ഞാനും സഞ്ചരിച്ചു എന്ന് തന്നെ പറയാം. അവർ കൊച്ചിയിൽ എത്തുന്നതും ശ്രീക്കുട്ടിയുടെ ലാപ്ടോപ്പ് കയ്യിലാക്കുന്നതും അതിലുള്ള രഹസ്യം മനസ്സിലാക്കി എടുക്കുവാൻ നടത്തുന്ന സൂചനകൾ അനുസരിച്ചുള്ള യാത്രകളും അത് ചെയ്ത് തീർക്കുന്ന രീതികളും ഇതിനിടയിൽ വില്ലൻ മാരുമായുള്ള ഏറ്റുമുട്ടൽ ഒക്കെ വിവരിച്ചത് മാസ്മരികം എന്ന് തന്നെ പറയാം.

    ശ്രീദേവിയുടെ കുറുമ്പുകൾ ഇന്ദു രംഗപ്രവേശം ചെയ്തപ്പോൾ അവളുടെ പരവേശം ഒക്കെ ശരിക്കും കൺമുന്നിൽ നടന്നതു പോലെ. നിധി തേടിയുള്ള യാത്രയേപ്പറ്റി പറഞ്ഞാൽ ചില സാഹസിക രംഗങ്ങൾ കൺമുന്നിൽ കാണുമ്പോൾ മരവിച്ചിരിക്കുന്നതു പോലെ ആ രംഗങ്ങളുടെ തീവ്രത അത്രത്തോളം എന്നിലുളവായി എന്നതാണ് വാസ്തവും.

    ശ്രീഹരിയും ശ്രീക്കുട്ടിയുമായും ദേവനും ഇന്ദുവുമായും ഒരുമിക്കുകയും ചെയ്ത് ശുഭപര്യവസാനമായി. ആദ്യം എഴുതിയതാണെന്ന് വിശ്വസിക്കാനാവുന്നില്ല അത്രയ്ക്കും മനസ്സിനെ പിടിച്ചിരുത്തിയ ശൈലിയിലുള്ള എഴുത്ത്. അഭിനന്ദനങ്ങൾ

    1. കൈലാസനാഥൻ ബ്രോ,.,.
      വായനക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ സ്നേഹം അറിയിക്കുന്നു,..,നല്ല വായനക്കാരെ ലഭിക്കുക എന്നതാണ് നല്ല എഴുത്തുകാരുടെ ഭാഗ്യം.,, അപ്പൊ എന്നെപോലെ എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന.,, എഴുത്തുകാരൻ എന്ന് വിളിക്കാൻ പോലും അർഹതയില്ലത്ത ഒരാൾക്ക് താങ്കളപ്പോലെ നല്ല ഒരു വായനക്കാരനിൽ നിന്നും ഇത്രക്ക് മനോഹരമായ അഭിപ്രായങ്ങൾ ലഭിക്കുക എന്നത് ഒത്തിരി സന്തോഷം നല്കുന്നു.,.. പണ്ട് മുതൽ വായന കൂടെയുണ്ട്,.., പിന്നെ സാഹിത്യങ്ങൾക്കും വിശ്വസാഹിത്യങ്ങൾക്കും പകരം ഞാൻ കൂടുതൽ വായിച്ചിട്ടുള്ളത് ത്രില്ലർ, ഫാന്റസി നോവൽസ് ആണ്..,., അതിൽ ഹാരിപോട്ടറും ഡാൻ ബ്രൗണും മുതൽ കോട്ടയം പുഷ്പനാഥും മെഴുവേലി ബാബുജിലും ഉൾപ്പെടും.,., ചിലപ്പോൾ ആ വായന ആകും ഇതെഴുതാൻ സഹായിച്ചിരിക്കുക.,.,
      ഒത്തിരി സ്നേഹം.,.,
      ??

      1. കൈലാസനാഥൻ

        കാമാരപ്രായത്തിൽ കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, ജോയ്സി, ഏറ്റുമാനൂർ ശിവകുമാർ മുതലായ പൈങ്കിളി എഴുത്തുകാരൻ മാത്യുമറ്റം എന്നിവരുടെ രചനകൾ ഞാനും വായിച്ചിട്ടുണ്ട്. വീട്ടുകാരിൽ നിന്നും ഒളിച്ചാണ് വായിച്ചിരുന്നത് സുഹൃത്തിന്റെ വീട്ടിൽ നിന്നും .അന്ന് “മ” പ്രസിദ്ധീകരണങ്ങൾ കാണുന്നത് അച്ഛന് കലിയായിരുന്നു. സോവിയറ്റ്നാടാണ് വീട്ടിൽ വരുത്തിയിരുന്നത്.

        1. അമ്പോ മ പ്രസിദ്ധീകരണങ്ങൾ എന്ന് ഉദ്ദേശിച്ചതും അതിനുശേഷം വീട്ടിൽ വരുത്തിയിരുന്ന പ്രസിദ്ധീകരണത്തിന്റെ പേര് പറഞ്ഞതും എല്ലാം അടിപൊളിയാണ് കേട്ടോ.,., ലൈബ്രറിയിൽ അംഗത്വം ഇല്ലാതെ അവിടത്തെ ലൈബ്രേറിയനെ സോപ്പ് ഇട്ടാണ് ഞാൻ വായന ആദ്യം തുടങ്ങിയത്.,.,??

  5. നന്നായിട്ടുണ്ട്….

    എല്ലാം ഗംഭീരം ആയിട്ടോ….

    ♥️♥️♥️

    1. ഒരുപാട് സന്തോഷം.,.
      ??

  6. സ്നേഹം മാത്രം ❤️ ഒപ്പം ആരാധനയും

    1. ഒത്തിരി സ്നേഹം.,.,.
      ???

  7. അടുത്ത കാലത്ത് വായിച്ച നല്ല കഥകളിൽ ഒന്നാണിത് പെട്ടന്ന് തീർന്നുപോയത് സങ്കട പെടുത്തി ഇനിയും ഇതുപലെയുള്ള തുടർ കഥകൾ താങ്കൾ ഇവിടെ എഴുതുമെന്ന് കരുതുന്നു??

    1. പറയാൻ ഉള്ളത് എല്ലാം പറഞ്ഞവസാനിപ്പിച്ചിട്ടാണ് ബ്രോ കഥ തീർത്തത്.,., ന്തായാലും വായിച്ചല്ലോ.,., എന്നിട്ട് ഇഷ്ടപ്പെട്ടല്ലോ.,., അതുമതി.,., ഒത്തിരി സ്നേഹം.,.,??

  8. സഹോദരാ,
    വായനയിലുടനീളം എന്തൊക്കെയോ പറയാൻ കരുതി വന്നിട്ട് അവസാനം ചോർന്നു പോയ അവസ്ഥയിലാണ് ഞാൻ…. അത്രത്തോളം മനോഹരമായി തന്നെ അവസാനിപ്പിച്ചു… ❤
    നിധി തേടിയുള്ള യാത്ര, fight സീക്വൻസുകൾ ഇതൊക്കെ എടുത്തു പറയേണ്ടത് തന്നെയാണ്… ശ്രീദേവിയെ കൊന്ന് അഞ്ജനം വായിച്ചു എന്നെ കരയിപ്പിച്ച പോലെ ഇതിലും കരയിക്കുമോ എന്ന് ഞാൻ പേടിച്ചു … അവരെ ഒരുമിപ്പിച്ചതിന് അങ്ങോട്ട് നന്ദി പറയുന്നു… ?
    ആദ്യമായി എഴുതിയതാണെന്ന് കണ്ടു…. വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്… ?? എങ്ങനെ സാധിക്കുന്നു….?? ഒരു ഫിലിം കണ്ടു കഴിഞ്ഞിറങ്ങിയ പോലെ തോന്നിക്കാൻ… ❤
    ശ്രീഹരി ദേവൻ ബോണ്ടിങ് എടുത്തു പറയേണ്ടത് തന്നെയാണ്.. അതുപോലെ ഇന്ദു എന്ന ക്യാരക്‌ടറും..
    വളരെ ത്രില്ലിങ് ആയി മനോഹരമായി കോർത്തിണക്കി ഒരു കഥ സമ്മാനിച്ചതിന് ഒരുപാട് നന്ദി… ആശംസകൾ ?

    1. പ്രിയ നിളാ..

      ആദ്യം തന്നെ വായനയ്ക്കും അഭിപ്രായങ്ങൾക്കും സ്നേഹം അറിയിക്കുന്നു.,., ദേവനെ പോലെയുള്ള ഒരു ചങ്ക് കൂട്ടുകാരൻ എനിക്ക് ശരിക്കും ഉണ്ട്.,., ടെയിൽ എൻഡ് വായിച്ചില്ലെങ്കിൽ ശ്രീദേവി മരിച്ചു എന്ന് തന്നെയാണ് ആളുകളുടെ മനസ്സിൽ നിൽക്കുക.,. ഒരു ഡബിൾ കൈമാക്സ് പോലെ എഴുതിയത് ആണ്.,., ശ്രീരാഗം എന്നതു എന്റെ ആദ്യകഥ തന്നെയാണ്.,., ഞാൻ എപ്പോഴും എഴുതുക എനിക്ക് വളരെ എളുപ്പത്തിൽ മനസ്സിൽ കാണാൻ എങ്ങനെ സാധിക്കും എന്ന് ആലോചിച്ചിട്ടാണ്,.,. അതുകൊണ്ടാകാം ചിലപ്പോൾ ഒരു സിനിമ പോലെ കണ്ടു എന്ന് പറഞ്ഞത്.,., ചില കഥകൾ വളരെ ലളിതവും ആളുടെ മനസ്സിലേക്ക് പെട്ടെന്ന് കയറുന്ന രീതിയിലും എഴുതുന്നതാണ് വളരെ നല്ലത്.,,. സ്നേഹത്തോടെ.,.,??

  9. ഇത്രയും നാൾ ഞാൻ ഈ കഥ വായിക്കാതെ പോയതിൽ നല്ല സങ്കടം ഉണ്ട് ഇത്രയും കിടു സ്റ്റോറി തമ്പുരാൻ നിങ്ങൾ കിടുവാ ആ സ്റ്റൻഡ് സീൻ ഒക്കെ നേരിട്ട് കാണുമ്പോലെ എങ്കിലും ദേവന്റെ പ്രണയം കൂടി പറയാരുന്നു ശത്രുക്കളെ എല്ലാം ഒരുമിച്ച് ഉന്മൂലനം ചെയ്ത് അതും പൊളിച്ചു പിന്നെ ഇമോഷണൽ സീൻ എല്ലാം ഗംഭീരം ഇന്ദു അവൾ അമ്പലമുറ്റത് ഇട്ട് പൊട്ടിപ് കൊടുത്തത് എനിക്ക് സത്യത്തിൽ ചിരി പൊട്ടി?? കാർഡിയക് അറസ്റ്റ് അതും പൊളിച്ചു ലാസ്റ്റ് സീൻ വായിച്ചു മനസും നിറഞ്ഞു വിചാരിച്ചതിലും അതി ഗംഭീരം പറയാൻ വാക്കുകൾ ഇല്ലാ മുത്തേ….. ???

    1. വായിച്ചതിനും.,.,.അഭിപ്രായങ്ങൾ അറിയിച്ചതിനും ഒരുപാട് സന്തോഷം.,., കഥ ഇഷ്ടപ്പെട്ടല്ലോ.,., അത് തന്നെ വല്യ സന്തോഷം.,.,. എല്ലാം കൂടി വിവരിച്ചാൽ കഥയുടെ ഈ ഒഴുക്ക് അങ്ങോട്ട് പോകും.,., അതാണ്.., ഇന്ദുവിന്റെയും ദേവന്റെയും സ്വഭാവം വച്ചു ആളുകൾ അങ്ങു ഊഹിക്കട്ടെ.,., അവരുടെ പ്രണയം.,.,
      സ്നേഹത്തോടെ.,.,
      ??

  10. Fallen Angel ?‍♀️

    Nalla story aaayrunnu… Vellathe sed aaaki kalanjallo bai… Pinne samadhanam aayy… ❤️

    1. കഥ ഇഷ്ടായല്ലോ.,.,
      അത് മതി.,.., സാഡ് ആവുന്നു കരുതീട്ട് ഹാപ്പി ആയപ്പോ ഒരു സന്തോഷം തോന്നീല്ലേ.,., ??
      സ്നേഹത്തോടെ.,.,
      ??

  11. ഈ സ്റ്റോറി pdf ആക്കി തരുമോ ഡ്രൈവ് ൽ സൂക്ഷിക്കാൻ ആയിരുന്നു

    1. അധികം വൈകാതെ pdf നമ്മുക്ക് സെറ്റ് ആക്കാം.,.,..

  12. Bro What a Feel …….???
    Thanks for giving us this wonderful story ??❤️?.

    With Love ?

    1. ഒത്തിരി സന്തോഷം.,.,.
      ??

      1. അങ്ങേ പുറത്ത്‌ വീണ്ടും 1 വന്നു അല്ലെ

  13. എന്താ പറയുക ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു എൻ്റെ ജീവിതത്തിൽ ഇത് പോലെ ഉള്ള കഥ വായിച്ചിട്ടില്ല . സത്യത്തിൽ ഞാൻ അണ് ശ്രീഹരി എന്ന വിചർച്ചത് . ഒരു രക്ഷയും ഇല്ല . ഇത് വായിക്കുമ്പോൾ ഒന്ന് പ്രേമിക്കാൻ തോന്നുന്നു . You are a great writer thanks for a good moment in my life ❤️❤️❤️❤️❤️

    1. ന്തായാലും.,.,.
      വായിച്ചല്ലോ.,.,.
      വായിച്ചിട്ട് രണ്ട് വരി കുറിച്ചല്ലോ.,.,
      അത് തന്നെ വല്യ സന്തോഷം.,.,
      അങ്ങോട്ട് പ്രേമിക്കെന്നേ.,.,.
      സ്നേഹത്തോടെ.,.,
      ??

  14. Sad akki???????

    1. ഇതിലെവിടെ സാഡ്.,.,.,
      ടെയിൽ എൻഡ് വായിച്ചില്ലേ.,.,??

  15. എന്താണ് പറയേണ്ടത് മാഷേ?
    ഒരു രക്ഷയും ഇല്ല powlich ????

    1. ഒരുപാട് സന്തോഷം.,..,
      ??

  16. superb!!!!! superb!!!! superb!!!

    Hats off for your effort.

    sarikkum oru cinema kandathupolundu…

    thank you so much for providing an opportunity to experience this wonderful feelings…

    thanks

    1. കഥ ഇഷ്ടപ്പെട്ടുവല്ലോ..,
      ഒരുപാട് ഒരുപാട് സന്തോഷം..,
      ഈ നല്ല വാക്കുകൾക്ക് തിരികെ നൽകാൻ സ്നേഹം മാത്രം.,.,
      ??

  17. Thamburane namirichikknu ee adiyan…. Enna oru climax.. Really like it??…

    1. ഒത്തിരി സന്തോഷം.,.,
      ??

  18. അന്ന് പറഞ്ഞിരുന്നു വായിക്കുമെന്ന്.. മിസ് ആയ ഭാഗങ്ങൾ ഇടക്ക് വായിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ഫിനിഷ് ആക്കി.. അപ്പോൾ വാക്ക് പാലിച്ചു..
    ഇനി കഥയെപ്പറ്റി, ആദ്യം പറഞ്ഞത് തന്നെയാണ്, ആദ്യമായ്‌ എഴുതുകയാണ് എന്ന് ഒരിക്കലും തോന്നിയില്ല. വളരെ വെക്തമായി മുൻപോട്ട് ഒഴുകിയ എഴുത്ത് തന്നെ ആയിരുന്നു. അതിന് പ്രേതെക അഭിനന്ദനങൾ.. പിന്നെ ഹാപ്പി എൻഡിങ്.. ഇടക്കെപ്പോഴോ തോന്നിയിരുന്നു വഴി മാറി പോകുമോ എന്ന് എന്നിരുന്നാലും അവസാനം സ്നേഹിച്ചവർ ഒരുമിച്ചത് വായിച്ചപ്പോൾ സന്തോഷം.. ആക്ഷൻ സീൻസ് എല്ലാം നല്ലതായിരുന്നു. എടുത്തു പറയണം എന്ന് തോന്നിയത് ഡീറ്റൈലിംഗ് ആണ്.. കൂടുതൽ പറയുന്നില്ല..
    സ്നേഹത്തോടെ.. ❤️

    1. അൽപ്പം വൈകിയായാലും വായിച്ചതിനും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും ഒരുപാട് സന്തോഷം.,.,. എനിക്ക് നിയോഗം പെൻഡിങ് ആണ്.,., ജോലി കഴിഞ്ഞു വരുമ്പോൾ 9 മണിയാകും.,., പിന്നെ ഒന്നിനും ടൈം ഇല്ല..,,.
      എങ്കിലും അത് ഒഴിവ് പോലെ വായിക്കും.,.
      സ്നേഹത്തോടെ.,.,.
      ??

      1. Thamburaaneiii…
        Puthiya kathayonnumille?

        1. ഒരെണ്ണം ഇട്ടിട്ടുണ്ട്.,..,
          വാകമരച്ചോട്ടിൽ

  19. തമ്പുസ് ഞാൻ പറഞ്ഞ വാക്ക് പാലിച്ചു…കഥ മുഴുവൻ ഞാൻ പറഞ്ഞ സമയത്തിന് മുൻപ് തന്നെ വായിച്ചു തീർത്തു….

    തമ്പുസേ കഥ ഒരുപാട് ഇഷ്ടായി… കഥ ഓരേ സമയം curiousity യും ഉണർത്തുന്നതും ത്രില്ലിങ്ങും മാണ്… ബോണ്ടിങ് blw ശ്രീഹരി and ദേവൻ… സൂപ്പർ ആയിരുന്നു… ശ്രീഹരിയും ദേവിയും ഒന്നിച്ചതിൽ വളരെ സന്തോഷം.. ഇതിലെ characters തമ്മിൽ നല്ല ആത്‍മബന്ധമുണ്ട് ആ… ആർക്കേലും അപത്തു വന്നാൽ അവർ അറിയുന്നത് അത് കൊണ്ട് ആവും, ഇന്ദുന്റെ character നിക്ക് ഇഷ്ടമായി… ഇങ്ങനെ ഒരു കഥ എഴുതാൻ നല്ല creativity ആവിശ്യമാണ്…അത് തമ്പുവിന് നല്ലത് പോലെ ഉണ്ട്…. Teasure hunting scene ഒക്കെ പക്കാ ആയിരുന്നു…. പറയാതിരിക്കാൻ പറ്റുന്നില്ല തുടക്കം മുതൽ ഇതുവരെയുള്ള fight sequences.. ഒരു രക്ഷയുമില്ലാരുന്നു… And it was awesome…climax ലെ ഇമോഷൻസ് ഒക്കെ വേറെ ലെവൽ അറിയാതെ തന്നെ നമ്മുടെ ആർക്കോ അപകടം പറ്റി വിഷമം വന്നപോലെ തോന്നി…. എനിക്ക് വലിയ കമന്റ്‌ ഇടാൻ ഒന്നും അറിയില്ല തമ്പു ….

    കഥ എനിക്ക് വളരെ ഇഷ്ടമായി ന്റെ fav ലിസ്റ്റിൽ ടോപ്പിൽ തന്നെ ഈ സ്റ്റോറിക്ക് ഒരു സ്ഥാനം ഉണ്ടാവും…..

    സ്നേഹം ❤?❤?❤?…..

    1. കഥ വായിച്ചതിലും ഇഷ്ടമായി എന്ന അറിയിച്ചിട്ടുണ്ട് ഒരുപാട് സന്തോഷം.,.,
      വലിയ കമൻറുകൾ അങ്ങനെ ഇടണമെന്നു ഒന്നുമില്ല.,.,.
      കഥയിൽ ഇഷ്ടമായ പറയുന്നതും അത് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുകയും ചെയ്താൽ തന്നെ ധാരാളമാണ്.,.,.
      ഫേവറേറ്റ് ലിസ്റ്റ്ൽ ഉണ്ടെന്ന് പറയുന്നത് തന്നെ ഒരു വലിയ സന്തോഷം നൽകുന്നു.,.,
      സ്നേഹത്തോടെ.,.,
      ??

  20. ബി എം ലവർ

    ഇതുപോലെ ഒഴിവു സമയങ്ങളിൽ ഇനിയും ഇതുപോലത്തെ മനോഹരമായ കഥ എഴുതുക….?❤️❤️?

    1. ഈ നല്ല അഭിപ്രായങ്ങൾ നല്കിയതിന് ഒത്തിരി സന്തോഷം…
      ??

  21. ഇനിയും ഇത്തരം കഥകള്‍ ആയി കാത്തിരിക്കുന്നു ❤️?
    Good story brooo ?

    1. താങ്ക്സ് ബ്രോ.,.ശ്രമിക്കാം.,.,
      ഒത്തിരി സ്നേഹത്തോടെ.,.
      ??

  22. ????❤️❤️❤️❤️
    Good story ??

  23. oru nimisham njn onn pedichu

    iniyum ithuopolre nalla stories ezhuthan sramikkane bro
    witho love ♥️

    1. കഥ ഇഷ്ടപ്പെട്ടല്ലോ.,.,അത് മതി.,.,
      സ്നേഹത്തോടെ.,.,
      ??

  24. Bro mattteee vachuuuuu avasanammm samayamm kiti raichu supper

    1. ഒത്തിരി സന്തോഷം.,.,.,
      ??

  25. തമ്പുരാനേ…,
    ആദ്യമായി എഴുതുന്ന കഥയാണ് ഇതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, അത്രയും perfect ആണ് ഈ കഥ. ഇനി ഒരു തുടർക്കഥ ഉണ്ടാവില്ല എന്നറിഞ്ഞതിൽ ഞാൻ വളരെ നിരാശനാണ്. എന്നാലും, ചെറുകഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.?

    ഇത്രയും മികച്ച ഒരു കഥ വായിക്കാൻ വൈകിയതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. ഒരു തുടർകഥ എഴുതി ഫലിപ്പിക്കണം എങ്കിൽ അതിനായി ഞാൻ വളരെയധികം സമയം ചെലവഴിക്കേണ്ടത് ഉണ്ട്.,.,. ഇപ്പോഴത്തെ അവസ്ഥയിൽ ജോലിത്തിരക്കും കാരണം അതിന് എനിക്ക് സമയം കിട്ടുകയില്ല.,.,. അതുകൊണ്ടാണ് ഇനിയൊരു തുടർകഥ ഉണ്ടാകാൻ സാധ്യതയില്ല എന്ന് പറഞ്ഞത്.,.,. ശ്രീരാഗതിനുശേഷം അഞ്ജനം എന്ന ചെറുകഥ വന്നിട്ടുണ്ട് സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.,.,.
      വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും അതും ഒരുപാട് സന്തോഷം.,.
      സ്നേഹത്തോടെ.,.
      ??

Comments are closed.