“”””””””””ആദി…..””””””””””””
“”””””””മ്മ്…..”””””””””
“””””””””എപ്പഴാ എണീച്ചേ…..??””””””””””
“””””””””””ദേ ഇത്തിരി മുന്നേ എണീറ്റേയുള്ളൂ. ഒന്ന് ഫ്രഷായി പിന്നെ ചായ കുടിക്കാൻ തോന്നി, അങ്ങനെ അടുക്കളേൽ കേറുമ്പോ അവിടാരുമില്ല. അപ്പൊ വിചാരിച്ചു ഏതായാലും കേറി ഇനിയിപ്പോ സ്വന്തായിട്ട് അങ്ങ് ഇടാന്ന്. എങ്ങനുണ്ട് കൊള്ളാവോ…..??”””””””””
“””””””””””മ്മ് നന്നായിട്ടുണ്ട്…..!!””””””””
വീണ്ടും രണ്ട് മൂന്നിറക്കിറക്കി എന്റെ തോളിലേക്ക് തന്നെ ചാഞ്ഞു.
“”””””””””എന്തേ എന്നെ വിളിക്കാത്തേ….??”””””””””
“””””””””നീ സുഖ ഉറക്കായിരുന്നു. അതാ വിളിക്കാഞ്ഞേ…..!!”””””””””””
“”””””””””ന്നാലും വിളിക്കായിരുന്നു….”””””””””
“””””””””അഹ് പോട്ട്. അടുത്ത തവണ വിളിക്കാം പോരെ…..??”””””””
“””””””””മ്മ്……””””””””””
കുടിച്ച് തീർന്ന ചായ കപ്പ് എന്റേ തരുന്നതിനൊപ്പം കാൽ ഭാഗത്തോളം ചായ ഇരുന്ന എന്റെ കപ്പും പിടിച്ച് വാങ്ങിച്ചവൾ കുടിച്ചിരുന്നു.
“”””””””””നല്ല ചായ ഇനിയുണ്ടോ….??”””””””””
എല്ലാം കഴിഞ്ഞ് ആ കപ്പും എന്റേ ഏൽപ്പിച്ച് നിഷ്കളങ്കത വാരി എറിഞ്ഞവൾ ചോദിക്കുമ്പോ ചിരിച്ചു പോയി ഞാൻ.
“””””””””””എന്തിനാ ചിരിക്കണേ….??””””””””””
“”””””””””ഏയ് ഒന്നൂല്ല ചുമ്മാ….!!”””””””””
“”””””””””മ്മ്…..”””””””””””
“”””””””””കൊതിച്ചി…..”””””””””””
ചിരിയോടെ ഞാൻ പറയുമ്പോ അവളും ചിരിയോടെ എന്നേം ചേർന്നിരുന്നു.
“””””””””””ഉറങ്ങുന്നില്ലേ…..??””””””””””
“””””””””””ഉറക്കൊക്കെ എപ്പഴേ പോയി…..!!”””””””””””
“”””””””””ആണോ…..??”””””””””
“”””””””””””മ്മ്……”””””””””””
Good. Waiting next part don’t say next year.
ഇത്തിരി ഒള്ളു ☹️☹️☹️
ഇനി അടുത്ത കൊല്ലം വരുള്ളൂന്ന് പറഞ്ഞില്ലേലും അറിയാ?…
നിങ്ങൾ നിർത്തി പോയെന്ന വിചാരിച്ചേ.. എന്തായാലും ഈ പാർട്ടും പൊളി ?
Okk next year kanam
Nalla adipoliyayi vannathayirunu,appozhkeum kazhinju…ini enn varumeda
Story super ??❤️❤️