? അഞ്ജനം ? [༻™തമ്പുരാൻ™༺] 1980

അഞ്ജനം

Anjanam | Author : Thamburan |

 

 

പതിവിലും വിപരീതമായി ഇന്ന് നേരത്തെ കടയിൽ നിന്നും ഇറങ്ങി.,.,.അല്ലെങ്കിൽ എത്ര അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാലും ഒരു ടെൻഷനും ഇല്ലാത്ത ആളാണ് ഞാൻ.,.,.,., 

 

നേരെ ഒരു ടാക്സി പിടിച്ചു അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു.,.,.,.

 

ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരികയാണ്.,.,..,

 

ഓ മറന്നു.,.,., ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.,..,,

 

ഞാൻ ഗൗതം മനോഹർ.,.,.,എല്ലാരും കിത്തു എന്ന് വിളിക്കും,…. പ്രവാസി ആണ്..,.,.. വയസ്സ് ഈ വരുന്ന  വൃശ്ചികത്തിൽ 30 തികയും… 

 

വീട്ടിൽ അമ്മയും ഭാര്യയും മാത്രം… ഒരു ചേച്ചി ഉണ്ടായിരുന്നു 2 വർഷം മുന്നേ വിവാഹം കഴിപ്പിച്ചു വിട്ടു..,..,.,

 

എന്റെ പതിനെട്ടാം വയസ്സിൽ ആണ് അച്ഛന്റെ മരണം… വീടിന്റെ കടവും ചേച്ചിയുടെ പഠനവും വീട്ട് ചിലവും എല്ലാം കൂടി നാട്ടിൽ നിൽക്കാൻ സാധിക്കാതെ ആയപ്പോൾ ആണ് വേണ്ടപ്പെട്ടവരെയും എന്റെ പ്രിയപ്പെട്ട നാടും വീടും വിട്ട് അക്കരക്ക് വിമാനം കയറിയത്… ഒരുപാട് സ്വപ്നങ്ങളോടെ ആണ് ആ മരുഭൂമിയിലേക്ക് ഞാൻ ചെന്നിറങ്ങിയത്….

 

അവിടെ ചെന്ന് ആ പേരുവെയിലത്ത് കഷ്ടപ്പെടാൻ ഉള്ള മനസ്സ് ലഭിച്ചത് അമ്മയുടെയും ചേച്ചിയുടെയും മുഖം ഓർക്കുമ്പോൾ ആണ്…. അധ്വാനിച്ചു…

 

രാവിന്നോ പകലെന്നോ ഇല്ലാതെ എല്ലുമുറിയെ പണിയെടുത്തു… എന്റെ 5 വർഷത്തെ കഷ്ടപ്പാടാണ് ചേച്ചിയുടെ വിവാഹവും നാട്ടിലെ വീടും….

 

പണ്ട് അച്ഛനുള്ളപ്പോൾ ഇഷ്ടപെട്ട കറി ഇല്ലാത്തത് കൊണ്ട്  ഭക്ഷണം പലപ്രവിശ്യം വേണ്ടന്ന് വെച്ചിട്ടുണ്ട്.

 

പക്ഷെ ആ മരുഭൂമിയിൽ വിശന്നു കിടക്കുമ്പോൾ അതൊക്കെ ഓർത്ത് പല രാത്രികൾ ഉറക്കം പോലും ഇല്ലാതെ കണ്ണുനീർ പൊഴിച്ചു കിടന്നത് ഓർക്കുബോൾ ഇന്ന് ഒരിറ്റ് ചോറ് പോലും വെറുതെ കളയാൻ തോന്നില്ല…

 

ഒരുപാട് പഠിച്ചു ഞാൻ… വിശപ്പ്,കഷ്ടപ്പാട്…, ഒറ്റപ്പെടൽ… എല്ലാം ഞാൻ പഠിച്ചത് ആ അറബി നാട്ടിൽ നിന്നും ആണ്…

 

ചേച്ചിയുടെ കല്യാണത്തിന് ശേഷം ഇങ്ങോട്ടേക്ക് വിമാനം കയറിയ ഞാൻ പിന്നെ നാട്ടിൽ പോയത് എൻറെ അനന്തരവന്റെ അതായത് ചേച്ചിയുടെ കുഞ്ഞിൻറെ പേരിടൽ ചടങ്ങിനാണ്.,.,.,

 

അന്നാണ്.,.,., ആ പോക്കിലാണ് ഞാൻ അവളെ പെണ്ണുകാണാൻ പോയതും.,..,, നിശ്ചയം നടന്നതും.,.,.

 

200 Comments

  1. Superb!!!!

    1. താങ്ക്സ് ബ്രോ.,.,.,
      ??

  2. രുദ്രദേവ്

    “മനസ്സിനെ വളരെ നൊമ്പരപ്പെടുത്തി… കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ?”. പ്രവാസികൾക്ക് കുഞ്ഞുങ്ങളുടെ വളർച്ച മിസ്സ്‌ ചെയ്യും. കുഞ്ഞു “അമ്മ” എന്ന് ആദ്യമായി വിളിക്കുന്നത് ‘അമ്മ കേൾക്കുമ്പോൾ ഉള്ള സന്തോഷം, അത് അച്ഛനെ വിളിച്ചു അറിയിക്കുമ്പോൾ അച്ഛനുണ്ടാകുന്ന സന്തോഷം എല്ലാം നല്ല പോലെ ഫീൽ ചെയ്തു. അഞ്ചു മരിക്കും എന്നാ ഞാൻ കരുതിയത്, പക്ഷെ കുഞ്ഞു മരിച്ചത് വളരെ വിഷമം ആയി. എന്തായാലും നല്ലൊരു കഥ തന്നതിന് ?. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️♥️

    1. ഈ കഥയ്ക്ക് വേറൊരു ക്ലൈമാക്സ് ഞാൻ എഴുതിയിരുന്നു.,., അതിലെന്തോ എനിക്കൊരു തൃപ്തി വന്നില്ല.,., എന്തായാലും കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിലും ഒരുപാട് സന്തോഷം,.,
      സ്നേഹത്തോടെ.,.,
      ??

  3. രുദ്രദേവ്

    ???

  4. എന്നാലും കഥ വായിക്കാൻ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ശെരിയായില്ല

    എന്നാലും ഇഷ്ടായി ?

    1. ഇഷ്ടായല്ലോ അത് കേട്ടാൽ മതി.,.,.,
      സ്നേഹം..,
      ??

  5. ❤️❤️❤️

  6. Pravasik padikaanalle? how kruuuram man☹️?

    1. ഈ കഥയ്ക്ക് ഞാൻ രണ്ട് ക്ലൈമാക്സ് എഴുതിയതാണ്.,.
      ഹാപ്പി എൻഡിങ് എന്തോ കളീഷേ ആയി തോന്നി.,.,.
      ??

  7. തമ്പുരാൻ.

    പൊളി മുത്തേ.. ഹൃദയത്തെ കുത്തി നീറിക്കുന്ന വാക്കുകൾ.സ്നേഹവും.. പരിഭവവും പിണക്കവും എല്ലാം……
    ശെരിക്കും ഒരു സിനിമ കണ്ടുതീർന്ന പോലെ.. ❤❤❤❤❤❤

    എന്തെങ്കിലും ഒരു മിറക്കിൾലൂടെ ആ കൊച്ചിനെ കൊല്ലാതിരിക്കാമറയിരുന്നു.

    സ്നേഹത്തോടെ

    ഡ്രാഗൺ

    1. ഞാൻ നൂറുവട്ടം പറഞ്ഞതാ ആ നാറിയോട്… കേൾക്കണ്ടേ

      1. നിന്റെ അത്രയും.,.,.
        ഒന്നും ഇല്ല ഊളെ.,.,
        ഒരെണ്ണം ഞാൻ ഇന്നലെ വായിച്ചുള്ളൂ.,.,.
        എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്..,.

        1. ഞാൻ കൊച്ചു കുഞ്ഞുങ്ങളോട് അക്രമവാസന കാണിക്കാറില്ല… അന്നെ പോലെ… ??

          1. കൊച്ചു.,.,കുഞ്ഞു.,., വലിയ ആൾ എന്നൊന്നും കഥയിൽ വ്യത്യാസം ഇല്ല.,.,.,

    2. എന്തെങ്കിലും ഒക്കെ സംഭവിച്ചില്ല എങ്കിൽ ഇത് ചുമ്മാ ക്ലിഷേ കഥ ആയിപ്പോകും.,.,
      യാഥാർഥ്യം പലപ്പോഴും വേദനാജനകം ആണ്.,.,.
      സ്നേഹത്തോടെ.,.,
      ??

  8. Heart touching story ??

  9. Good and a sad story ….കുറെയേറെ നീറുന്ന ഓർമകളിലേക്ക് ആണ് നിങ്ങൾ കൊണ്ട് പോയത് എന്നെ… Memories never die that’s all rebon our heart ?… 9 ആമത്തെ വയസിലാണ് എനിക്കും എന്റെ ഇതാകും ഒരു കുഞ്ഞനിയന്റെ കിട്ടുന്നത്… അത് ആവോളം ആസ്വദിച്ചാണ് ഒമ്പതുമാസം കാലം കാത്തിരുന്നത്.. അത് അവസാനിച്ചു മൂന്നാംനാൾ അവൻ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല… ഇന്നും മായാതെ അവന്റെ മുറിച്ചുണ്ടുള്ള കുഞ്ഞ് ഓമനത്തമുള്ള മുഖം എന്നും മനസ്സിൽ ഉണ്ട്.. ജനിച്ചപ്പോൾ ഉണ്ടായിരുന്ന സൗന്ദര്യം കുഞ്ഞായിരുന്നപ്പോൾ എനിക്ക് എന്റെ പെങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്ന് വലിയുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. ഒരുപക്ഷേ ഏറ്റവും ബാക്കിയായ സ്ത്രീ എന്റെ ഉമ്മ യായിരിക്കും.. സ്വന്തം കുഞ്ഞിന്റെ മുഖം ഒരിക്കലും കാണാൻ കഴിയാത്ത ഉമ്മ എന്ന നോവ് ഇന്നാ മനസ്സിലുണ്ട്… വർഷാവർഷം അവന്റ ഓർമ ദിവസം അവന്റെ ഓർത്തു സങ്കടപ്പെടുന്ന ആ മനസ്സ് 15 കൊല്ലവർഷവും ശേഷം ഇപ്പോഴും ഒരു മാറ്റവും ഇല്ല.. ആ ഓർമകളെ ഈ രാത്രി എന്നെ തേടിയതിയത്b????… Any way a good story man really heart touching … Keep writing with faithfully your fan boy Ezrabin ????

    1. താങ്കളുടെ കുഞ്ഞനിയന്റെ വേർപാടിൽ ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തുന്നു.,.,.
      ചില വേർപിരിയലുകൾ അങ്ങനെ ആണ്.,., കാലം എത്ര പോയാലും.,., അത് മനസ്സിൽ നിന്നും മായില്ല.,., വീണ്ടും ആ ഓർമ്മകളെ കുത്തിപ്പൊക്കിയതിന് ക്ഷമ ചോദിക്കുന്നു.,.,
      ഈ കഥ നിങ്ങളുടെ ഹൃദയത്തിൽ തൊട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,
      സ്നേഹത്തോടെ.,.,
      ??

  10. ഞാൻ ഈ കഥ ഈ അടുത്തൊന്നും വായിക്കൂല..,, ??
    എനിക്ക് വയ്യ വായിച്ച് കരയാൻ…

    താൻ എന്തൊരു ദുഷ്ട്ടാണെടോ..,,,,, ???

    ബ്ലഡി അലവലാതി.. ???

    1. ശെടാ.,.,.,
      ഇത് വല്യ,.., ഇതായല്ലോ.,.,.,
      വായിക്ക്.,.,.,മാൻ.,.,.
      അതിനും മാത്രം ഒന്നും ഇല്ല.,.,.,
      ??

  11. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അങ്ങനെ ആദ്യയിട്ട് ഒരു കഥ വായിച്ചു കരഞ്ഞു
    ????????????????????

    ഈ തമ്പുരാനെ കൊണ്ട് തോറ്റു
    ????????????????????

    1. ആഹാ.,.,.,
      ശരിക്കും കരഞ്ഞോ.,.,.,
      സ്നേഹത്തോടെ.,.,
      ??

      1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        കണ്ണീരിന്റെ ഫോട്ടോ എടുത്ത് അയച്ചു തരനൊന്നും പറ്റില്ലല്ലോ. ഇയാള് വേണോങ്ങി വിശ്വസിക്ക് ഊവേ……

        തമ്പുരാനെ നിങ്ങളൊരു ഒന്നൊന്നര മുതലാ

        ??????????????????

        ഇനിയും ഇത് പോലെ കരയിപ്പിക്കുന്ന കഥയുമായി വാ അപ്പൊ കാണിച്ചു തരാം
        ?????????

        ഒരുപാട് സ്നേഹത്തോടെ……ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        ??????

        1. ആഹാ… അടിപൊളി..,.
          അപ്പൊ.. അടുത്ത സെന്റി കഥ സെറ്റ്.,.,.,??

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ?????????
    ❤️❤️❤️❤️❤️❤️❤️❤️❤️
    ?????????

  13. Orupadu sanhadapeduthi

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    പലപ്പോഴും ഞാൻ ദൈവത്തോട് വേദനയോടെ ചോദിക്കാറുണ്ട്…,.,.,

    എന്തിനാ എന്റെ കുഞ്ഞിനെ തിരിച്ചു വിളിച്ചത് എന്ന്…. എന്റെ ചോദ്യത്തിന് മുന്നിൽ അവർ മറുപടി പറയാതെ മുഖം തിരിക്കും..,..,,

    eth vayichappol pinne onnum vayikkan kazhinjilla
    laptopinte screen kanan vayya
    pinneyane njan aa satyam manasilakhiye ….
    njan karayukayayirunnu tambu anno…..???
    eth ezhuthumpolum …..
    enthinaa kunjiye daivam tirich vilichathe…..

    ????

    1. തൻറെ കണ്ണിൽ നിന്നും ഉതിർന്നു വീണ ആ നീർത്തുള്ളികൾ എനിക്ക് കിട്ടുന്ന അംഗീകാരമാണ്.,.,
      സ്നേഹം.,.,
      ??

  15. ഇതിപ്പോ ഓരോ കഥയും വായിക്കുന്നതിനു മുൻപ് കമന്റ്‌ ബോക്സ് നോക്കേണ്ട അവസ്ഥയായി. ഇല്ലെങ്കിൽ വായിച്ചു അവസാനം കഥ ഡാർക്ക് ആയി പോയാലോ ?

    1. കഥ വായിക്കുന്നതിനു മുൻപ് കമൻറ് വായിക്കുന്നതിനെക്കുറിച് എനിക്ക് അത്ര വലിയ അഭിപ്രായം ഇല്ല.,., കാരണം കഥയുടെ ഫീൽ കിട്ടണമെങ്കിൽ അതിനെപ്പറ്റി മുൻകൂട്ടി ഒന്നും അറിയാൻ പാടില്ല.,.,.,
      സ്നേഹം.,.,
      ??

  16. ?സിംഹരാജൻ

    Tampurane❤?,
    Tanenthu dhushtanado!? Kunju marichappoll tanne manass takarnnu!! Anju aayrunnenkilo?….eni immathiri pani kanikkallu!!!

    1. ഇതൊക്കെ ഒരു രസമല്ലേ സിംഹരാജ.,.,.
      എങ്ങനെയുണ്ട് ആകെമൊത്തം ഭൃഗു ആയില്ലേ.,.,.,??
      സ്നേഹം.,.,
      ??

      1. ?സിംഹരാജൻ

        Pokkonam…oronnokke orkkan pattathath marannu varumpoll oru side il ninnum Vere orall pokkikkond varum!!!sathyamparanjal killing shock aayrunnu ” malarnnu kidannittum ennittilla blood Vannu manass maravichu anakkamilla” ithokke iyalevidunnu pokkikkond Vannu!!! Story Aparam tanne aanu Njn 0 mark taruthollu

  17. തമ്പുസേ ?

    വായനക്കിടയിൽ പ്രതേകിച്ചു വിഷമം ഒന്നും തോന്നിയില്ല…ആ ചട്ടമ്പിക്ക് വേണ്ടി മുന്നെ കണ്ണ് നിറച്ചത് കൊണ്ടായിരിക്കും….!. നല്ലൊരു ഹൃദയസ്പർശിയായ കഥ സമ്മാനിച്ചതിൽ ഒരായിരം നന്ദി…❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. അപ്പുക്കുട്ടാ.,.,.,
      കഥ വായിച്ചതിനും.,., അത് ഇഷ്ടപ്പെട്ടതിനും ഒരുപാട് സന്തോഷം.,.,.,
      സ്‌നേഹത്തോടെ.,.,.
      ??

  18. തമ്പു അണ്ണാ,
    ആദ്യം തന്നെ പറയട്ടെ ഒരു വലിയ സോറി, കഥ വായിക്കാൻ കഴിഞ്ഞില്ല, സമയക്കുറവിന്റെ പ്രശ്നം തന്നെ, അപരാജിതൻ വായിച്ചതിനു ശേഷം ഇങ്ങോട്ടേക്ക് വരാനായില്ല.
    അഞ്ജനം എഴുത്തിന്റെ ശൈലിയിൽ അതി ഗംഭീരം ആയി, ഇതിനെ ഒരു കഥയായി കാണാൻ കഴിയുന്നില്ല ചില ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, എനിക്ക് പരിചിതമായ ഒരാളുടെ ജീവിതവും ഇതിന് ഏറെ സമാനമായി വന്നിട്ടുണ്ട്, അവരുടെ ദുഃഖം വായനക്കാരന്റെ കൂടെ ദുഃഖമാക്കി മാറ്റാൻ കഴിഞ്ഞു.
    മകൾ മരിക്കുന്ന ആ സീൻ ഹൃദയസ്പർശിയാക്കി, അപ്പോൾ ഇനി ഇടയ്ക്കിടെ ഇത്തരം കഥകൾ തമ്പു അണ്ണനിൽ നിന്നു പ്രതീൽഷിക്കാമല്ലോ അല്ലേ? സ്നേഹപൂർവ്വം…

    1. ജ്വാലാമുഖി.,.,.,
      തിരക്കുള്ള പറ്റി കുറച്ചൊക്കെ എനിക്ക് അറിയാവുന്നതല്ലേ.,., എങ്കിലും സമയം കണ്ടെത്തി ഇത് വായിച്ചല്ലോ അത് തന്നെ വലിയ സന്തോഷം.,.,.
      വായിച്ചല്ലോ.,., അത് ഇഷ്ടപ്പെട്ടല്ലോ.,., ഒരുപാട് സന്തോഷം.,.., ഇതുപോലെ ഒരു സംഭവം എൻറെ കണ്മുൻപിൽ ഉണ്ടായിട്ടുണ്ട്.,.
      മിക്കവാറും ഇതേപോലെ ഒരു കഥകൂടി വരാൻ സാധ്യതയുണ്ട്…,
      സ്നേഹം.,.,
      ??

  19. ചെമ്പരത്തി

    എടാ….. കള്ള പന്നീ….. മനുഷ്യനെ കരയിക്കാനായിട്ട്……. നിന്നെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ ഉണ്ടല്ലോ……….. ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലൂടാ തെണ്ടീ….????????????????????പോയി പോയി ഒരാഴ്ചത്തെ മൂഡ് മൊത്തം പോയി……. എന്റെ സ്റ്റോറിയുടെ nxt പാർട്ട്‌ ഈ ആഴ്ച ഇടണം എന്നോർത്തിരുന്നതാ അത് പൊകഞ്ഞു……..??????????????

    എന്തായാലും ചങ്ക് പൊട്ടി ആയാലും ഇഷ്ടപ്പെട്ടൂട്ടോ…… With love…. ചെമ്പരത്തി ????❤❤❤❤????

    1. ഇതിപ്പോ കൊറേയായല്ലോ ഡാർക്ക് എൻഡിങ്ങുകൾ കാണാൻ തുടങ്ങിയിട്ട്.

    2. ചെമ്പരത്തി

      ഇങ്ങനെ ആണെങ്കിൽ ഞാനും ഡാർക്ക്‌ ആക്കും ?????

      1. ഇപ്പൊ ങ്ങള് എഴുതിക്കൊണ്ടിരിക്കുന്ന കഥയുടെ പോക്ക് കണ്ടിട്ട് സംശയം ഇല്ലാതില്ല.

        1. ചെമ്പരത്തി

          നോക്കട്ടെ…. രണ്ടു വശവും ആലോചിക്കുന്നുണ്ട്…… എഴുതി വരുമ്പോൾ ചിലപ്പോ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കാം…..???????

          1. മുൻകൂട്ടി ട്വിസ്റ്റ് ഉണ്ടെന്ന് പറയരുത്.,., അപ്രതീക്ഷിതമായി കിട്ടുന്നതിന് അല്ലേ ട്വിസ്റ്റ്‌ എന്ന് പറയുക.,.,

          2. ചെമ്പരത്തി

            ചുമ്മാ……??

          3. പറഞ്ഞൂന്നെ ഉള്ളു.,.,

    3. എന്താല്ലേ.,.,.,

      പാവം ഞാൻ,..,., ഇങ്ങനെയൊക്കെ ചെയ്യാമോ.,.,. നമ്മള് നാളെയും കാണണ്ടേ.,.,
      മൂഡ് ഒക്കെ ഒക്കെ നല്ല ഒരു പാട്ട് കേട്ടാൽ ഇങ്ങു പറന്നു വരും.,., അത് കഴിഞ്ഞ് എഴുതി അങ്ങ് പോസ്റ്റ് ചെയ്യുന്നെ.,.,.,
      സ്നേഹത്തോടെ.,.,
      ??

  20. കുട്ടപ്പൻ

    തമ്പുവേട്ടാ ❤️
    വെറുതെ ആളെ ടെൻഷൻ അടിപ്പിക്കുക എന്ന ഏർപ്പാട് നിങ്ങളും തുടങ്ങീട്ടുണ്ട്. പ്രവാസിടെ കൂടെ കൂടിയതിന്റെ ആകുംലെ..

    ശ്രീയെ വല്ലാണ്ട് ഇഷ്ടായി.. അവളുടെ കുറുമ്പും വാശിയുമൊക്കെ.
    അത്കൊണ്ടുതന്നെ മനസൊന്നിടറിപ്പോയി വായ്ച്ചപ്പോ.
    മോളേ കണ്ട് കൊതി തീർന്നില്ല എന്ന അഞ്ജനയുടെ ആ ഡയലോഗ് ?
    ഇതുപോലെ അല്ലെങ്കിലും സമാനമായ സംഭവം ബന്ധുവീട്ടിൽ ഉണ്ടായിരുന്നു… ആദ്യം ഓർമ വന്നത് അതാ
    അപ്പൊ സ്നേഹം ❤️

    1. സാധാരണ രീതിയിൽ കഥ പറയുന്നതിൽ ഒരു ഭൃഗു കിട്ടുന്നില്ല.,.,. അപ്പോ ഇത്തിരികോളം ടെൻഷനൊക്കെ അടുപ്പിച്ച് പറയുന്നതല്ലേ അതിൻറെ ഒരു ഭൃഗു.,.,.
      കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ തുള്ളികൾ എനിക്ക് കിട്ടുന്ന അംഗീകാരമാണ്.,..,
      സ്നേഹത്തോടെ..,,
      ???

  21. Parayan vaakukal kitunila suhruthe….

    Sathyamanu thaanghal paranjathu… kannil ninnum vanna kannuneer theerthum ninghalkula angheekaram thannanu. Sherikum karayichu manushya…

    Great job

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ.,.,. അതുകഴിഞ്ഞ് രണ്ടു വാക്ക് എനിക്കയി ഇവിടെ കുറിച്ചതിലും ഒരുപാട് സന്തോഷം ,.,.,
      ??

  22. ???…

    എന്റെ വക്ക….

    ഇരിക്കട്ടെ ഒരു പൊന്കുരിശ് ???

    1. ???…

      പാവം ഞാൻ ???

    2. ഒത്തിരി സന്തോഷം.,.
      ??

  23. ഡോ മൻഷ്യാ???
    കഥ വായിക്കുന്നതിന് മുന്നെ സെന്റി ആണെന്ന് അറിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ അഞ്ചുവിന്റെ മരണം ഏകദേശം ഉറപ്പിച്ചിട്ടാണ് വായന തുടങ്ങിയത്, തുടക്കത്തിൽ തന്നെ അവൾ പ്രേഗ്നെന്റ് ആണെന്ന് അറിഞ്ഞപ്പോൾ പ്രസവത്തിനിടെ മരിക്കുന്നതാവും എന്ന് കരുതി…. അങ്ങനെ അല്ലെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിലും വിഷമം വരുത്തുന്ന ഒരു ക്ലൈമാക്സ്‌ ആണ് വരാനിരുന്നത് എന്നറിഞ്ഞില്ല……
    കഥ സൂപ്പറായിട്ടുണ്ട്….. പ്രവാസിയുടെ കഥകൾ എഡിറ്റ് ചെയ്ത് ചെയ്ത് തമ്പു അണ്ണനും സെന്റി പിടിച്ച് തുടങ്ങിയോ??

    എന്തായാലും അടുത്ത കഥയുമായി വരൂ???

    1. ഹൈദരേ.,,
      കഥ വായിച്ചു നിനക്കിഷ്ടപ്പെട്ടല്ലോ.,.,
      അത് തന്നെ വലിയ കാര്യം കാര്യം.,.,
      പിന്നെ ഒരുവിധപ്പെട്ട എല്ലാവരും അഞ്ജുവാണ് മരിക്കുക എന്ന് ഊഹിക്കാൻ ആയിരുന്നു ചാൻസ്.,.,.
      അതുകൊണ്ട് തന്നെയാണ് ഞാൻ അത് മാറ്റി പിടിച്ചത്.,.,.,
      സ്നേഹത്തോടെ.,.,
      ??

  24. ARNOLD SCHWARZENEGGER

    ഈ storykk നിങ്ങളുടെ ലൈഫ്മായി എന്തെങിലും ബന്ദമുഡൊ veruthe chodich enne ullu

    1. ഇതിന് ബന്ധം ഇല്ല..,ഉള്ളത് ഒരിക്കൽ വരും.,,,.ഇത് പോലൊരു സംഭവം എന്റെ മുന്നിൽ നടന്നിട്ടുണ്ട്..,., അടുത്ത ഒരു റിലേറ്റിവിന്.,.,.

    1. Karayichu…….

      1. സാരല്യന്നെ.,..,
        കണ്ണ് നിറയ്ക്കാൻ സാധിച്ചു എന്ന് പറയുന്നത് തന്നെ എനിക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്.,.,
        ??

Comments are closed.