അഞ്ജനം
Anjanam | Author : Thamburan |
പതിവിലും വിപരീതമായി ഇന്ന് നേരത്തെ കടയിൽ നിന്നും ഇറങ്ങി.,.,.അല്ലെങ്കിൽ എത്ര അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാലും ഒരു ടെൻഷനും ഇല്ലാത്ത ആളാണ് ഞാൻ.,.,.,.,
നേരെ ഒരു ടാക്സി പിടിച്ചു അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു.,.,.,.
ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരികയാണ്.,.,..,
ഓ മറന്നു.,.,., ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.,..,,
ഞാൻ ഗൗതം മനോഹർ.,.,.,എല്ലാരും കിത്തു എന്ന് വിളിക്കും,…. പ്രവാസി ആണ്..,.,.. വയസ്സ് ഈ വരുന്ന വൃശ്ചികത്തിൽ 30 തികയും…
വീട്ടിൽ അമ്മയും ഭാര്യയും മാത്രം… ഒരു ചേച്ചി ഉണ്ടായിരുന്നു 2 വർഷം മുന്നേ വിവാഹം കഴിപ്പിച്ചു വിട്ടു..,..,.,
എന്റെ പതിനെട്ടാം വയസ്സിൽ ആണ് അച്ഛന്റെ മരണം… വീടിന്റെ കടവും ചേച്ചിയുടെ പഠനവും വീട്ട് ചിലവും എല്ലാം കൂടി നാട്ടിൽ നിൽക്കാൻ സാധിക്കാതെ ആയപ്പോൾ ആണ് വേണ്ടപ്പെട്ടവരെയും എന്റെ പ്രിയപ്പെട്ട നാടും വീടും വിട്ട് അക്കരക്ക് വിമാനം കയറിയത്… ഒരുപാട് സ്വപ്നങ്ങളോടെ ആണ് ആ മരുഭൂമിയിലേക്ക് ഞാൻ ചെന്നിറങ്ങിയത്….
അവിടെ ചെന്ന് ആ പേരുവെയിലത്ത് കഷ്ടപ്പെടാൻ ഉള്ള മനസ്സ് ലഭിച്ചത് അമ്മയുടെയും ചേച്ചിയുടെയും മുഖം ഓർക്കുമ്പോൾ ആണ്…. അധ്വാനിച്ചു…
രാവിന്നോ പകലെന്നോ ഇല്ലാതെ എല്ലുമുറിയെ പണിയെടുത്തു… എന്റെ 5 വർഷത്തെ കഷ്ടപ്പാടാണ് ചേച്ചിയുടെ വിവാഹവും നാട്ടിലെ വീടും….
പണ്ട് അച്ഛനുള്ളപ്പോൾ ഇഷ്ടപെട്ട കറി ഇല്ലാത്തത് കൊണ്ട് ഭക്ഷണം പലപ്രവിശ്യം വേണ്ടന്ന് വെച്ചിട്ടുണ്ട്.
പക്ഷെ ആ മരുഭൂമിയിൽ വിശന്നു കിടക്കുമ്പോൾ അതൊക്കെ ഓർത്ത് പല രാത്രികൾ ഉറക്കം പോലും ഇല്ലാതെ കണ്ണുനീർ പൊഴിച്ചു കിടന്നത് ഓർക്കുബോൾ ഇന്ന് ഒരിറ്റ് ചോറ് പോലും വെറുതെ കളയാൻ തോന്നില്ല…
ഒരുപാട് പഠിച്ചു ഞാൻ… വിശപ്പ്,കഷ്ടപ്പാട്…, ഒറ്റപ്പെടൽ… എല്ലാം ഞാൻ പഠിച്ചത് ആ അറബി നാട്ടിൽ നിന്നും ആണ്…
ചേച്ചിയുടെ കല്യാണത്തിന് ശേഷം ഇങ്ങോട്ടേക്ക് വിമാനം കയറിയ ഞാൻ പിന്നെ നാട്ടിൽ പോയത് എൻറെ അനന്തരവന്റെ അതായത് ചേച്ചിയുടെ കുഞ്ഞിൻറെ പേരിടൽ ചടങ്ങിനാണ്.,.,.,
അന്നാണ്.,.,., ആ പോക്കിലാണ് ഞാൻ അവളെ പെണ്ണുകാണാൻ പോയതും.,..,, നിശ്ചയം നടന്നതും.,.,.
???
??
❤❤❤❤❤
??
Tampurane❤?,
Read mode on….ravile aay, vaychond urangi Illel udane abhipraym illankil nale uchakk…Joleem koolil illathond 12 Mani vare urakkam 1 manikk comment?
❤?❤?
വേഗം വായിച്ചിട്ട് വാ.,. എന്നിട്ട്…, പുതിയ ഒരു കമന്റ് ആയി അങ്ങോട്ട് പെടക്ക്.,.,
തമ്പുരാൻ…,
പച്ചയായ ജീവിതങ്ങൾ തുറന്നുകാട്ടുന്ന കഥകൾ അപൂർവ്വമായി മാത്രമേ പിറവികൊള്ളാറുള്ളു…എപ്പോഴും സന്തോഷകരമായ ഒടുക്കം നൽകുന്ന കഥകൾ എഴുതുന്നത് യാഥാർത്ഥ്യത്തെ ബോധപൂർവം മറക്കുന്ന ഒരു പ്രവണതയായി മാറാൻ സാധ്യതയുണ്ട്…അത് കൊണ്ട് തന്നെ ഇടയ്ക്ക് വല്ലപ്പോഴും ഇത്തരം കഥകൾ എഴുതുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം. ഇവ വായിക്കുന്നത് ലോലമായ മനസ്സിനെ കല്ലാക്കി മാറ്റാൻ സഹായിക്കുന്നു.
അഞ്ജനം എന്ന പേരിൽ ഒരു ചെറുകഥ എഴുതുന്നുണ്ട് എന്ന് നാളുകൾക്കു മുമ്പുതന്നെ താങ്കൾ പ്രഖ്യാപിച്ചതാണ്…ശ്രീ രാഗത്തിന്റെ ഇടയിൽ കൂടി ആ കഥ മറ്റൊരു സ്ഥലത്ത് വെച്ച് ഞാൻ ക്ലൈമാക്സിനു തൊട്ടുമുൻപുള്ള ഭാഗം വരെ വായിച്ചതും ആണ്… എങ്കിലും കഥകൾ ഡോട്ട് കോമിൽ ഇരിപ്പിന് വായിക്കുമ്പോൾ കിട്ടുന്ന ആ സുഖം വേറെ ഒരു സ്ഥലത്ത് വായിക്കുമ്പോഴും എനിക്ക് കിട്ടാറില്ല
അതുകൊണ്ടുതന്നെ തുടക്കം മുതൽ ക്ലൈമാക്സ് വരെ വീണ്ടും ഒന്നുകൂടി വായിച്ചു…
പ്രവാസിയെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്ലൈമാക്സ് ചിട്ടപ്പെടുത്തിയത് എന്ന് എനിക്ക് തോന്നുന്നു…കാരണം പുള്ളിയുടെ സ്വയംവരത്തിൽ ഇത്തരം ഒരു സന്ദർഭം ഉണ്ടായിരുന്നതാണ് എന്നും.. ആരാധകരുടെ തെറിവിളിയിൽ ഭയന്ന് അദ്ദേഹം അത് ഒഴിവാക്കിക്കളഞ്ഞത് ആണെന്നും മുൻപ് അദ്ദേഹം തന്നെ പറഞ്ഞിരുന്നതായി ഞാൻ ഓർക്കുന്നു… എന്തായാലും ഒരുപാട് ഇഷ്ടമായ പര്യാവസാനം തന്നെയായി അഞ്ജനത്തിന്റേത്.
താങ്കളുടെ തൂലികയിൽ നിന്നും ഇത്തരം മനോഹരമായ സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…
സ്നേഹപൂർവ്വം menon kutty
ആശാനേ….
ഓനോരു കുപ്പി വെള്ളം കൊടുത്തേക്കു ?.
?????
വെള്ളം തന്നെ ആക്കണ്ട ഷാംപെയിൻ ബോട്ടിൽ തന്നെ കൊടുത്തേക്കാം.,.,
മിക്കവാറും വേണ്ടി വരും ???
??
എടാ കുട്ടീ…ഭീകരാ…!!
ഇനി നീയും കൂടി കഥയെഴുത് മുത്തെ…
അനസ്സ് ഇക്കാ നിങ്ങളവാൻ ചെറിയൊരു ശ്രമം നടത്തിയതാണ് ??
എന്നാലേ… ഒരു കഥയങ്ങു കാച്ച്…
മ്യാനെ…. അതിലും നീ എന്നെകൊണ്ട് വന്നാ….?
സെന്റി എന്നു പറഞ്ഞാൽ അതിൻറെ പര്യായപദം ആണ് പ്രവാസി എന്ന എഴുത്തുകാരൻ.,.,.
അതൊക്കെ പണ്ട്… ഇപ്പോൾ നീ ആണ് സെന്റി കിങ്
സ്വയവരം ഒരെണ്ണം മതി മാൻ.,.,.,
ഇതിന്റെ പത്ത് മടങ്ങു എഫെക്ട് ആണ്..,,
മേനോൻ കുട്ടി.,.,.
കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം.,.,
എല്ലാ കഥകളും പോസിറ്റീവ് എൻഡിങ് തന്നെ ആകണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ.
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളത് സാഡ് എൻഡിങ്ങുകളാണ് കൂടുതലും.,.,.
ഈ കഥയ്ക്ക് ഞാൻ 2 ക്ലൈമാക്സ് എഴുതിയിരുന്നു ഒന്ന് പോസിറ്റീവ് എൻഡിങും ഒന്ന് സാഡ് എൻഡിങും.,., പക്ഷേ അതിൻറെ പോസിറ്റീവ് ആയിട്ടുള്ള ക്ലൈമാക്സ് അത്രയ്ക്കങ്ങോട്ട് തൃപ്തി വന്നില്ല.,.,.,
സ്നേഹത്തോടെ.,.,.
???
Dear തമ്പു
അവിടെ വയ്യിച്ചു് comment ഇട്ടതാണ്…എന്നാലും ഒരിക്കൽ കൂടെ വായിച്ചു..
കിടിലൻ..
വിത്??
കണ്ണൻ
ഒത്തിരി സന്തോഷം കണ്ണൻ.,.,.
അവിടെ മറുപടി തരാൻ സമയം ലഭിച്ചില്ല ഉടനെ തരാം , ,.
സ്നേഹം..,,
??
തമ്പുരാൻ ചേട്ടാ എന്താ പറയ വയിച് തീർന്നപ്പോൾ കണ്ണിൽ നേരിയ നനവ് സൃഷ്ടിക്കാൻ സാധിച്ചു അത് തന്നെ അല്ലെ ഒരു നല്ല എഴുത്ത്ക്കരൻ്റെ വിജയം. ബദ്ര കുട്ടി എന്നത് ഒരു പേര് മാത്രമാണ് പലരുടെയും ജീവിതത്തിൽ അത് മറികൊണ്ടിരിക്കും.
“എന്റെ സമ്പാദ്യം എന്ന് പറയുന്നത് ഈ കടയും നാട്ടിലെ വീടും കാറുമൊന്നുമല്ല.,.,,എന്റെ ഈ കുടുംബമാണ്….., എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഈ കുടുംബം” ദീർഘകാലം പ്രവാസ ജീവിതം അനുഷ്ഠിച്ച ഏതൊരു ഇടത്തരം വ്യക്തിയോട് എന്ത് സമ്പാദിച്ചു ഇത്രയും കാലം കൊണ്ട് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തർമെ കാണൂ “എൻ്റ കുടുംബം”
സ്നേപൂര്വ്വം ആരാധകൻ❤️
അത് ഈ കഥ വായിച്ചിട്ട് കണ്ണിൽ ഒരു നനവ് സൃഷ്ടിക്കാൻ സാധിച്ചു എന്നു പറയുന്നത് തന്നെ എനിക്ക് കിട്ടുന്ന അംഗീകാരമാണ്.,.,
നല്ല ഒരു കുടുംബമാണ് ഏതൊരു മനുഷ്യനെയും ഏറ്റവും വലിയ സമ്പാദ്യം.,.,.
സ്നേഹം.,.,
??
കണ്ണ് നനയിപ്പിക്കാൻ കഴിയുന്നത് അംഗീകാരം ആണോ എപ്പ ??
സ്വയംവരത്തിന് ശേഷം
ചുമ്മതിരിയടെ ജീവിച്ച് പോകൊട്ടെ?
ഹായ്….
പേരിൽ തന്നെ കണ്ണുനീർ മണക്കുന്നു…
ഞാൻ ഓടട്ടെ ???
ലോല ഹൃദൻ ആ ഒരു വിളിക്കായി ഓടി പോകുകയാണ് സുഹൃത്തുക്കളെ ???
ഇവനോ ലോല ഹൃദയൻ.,.,
നിനക്കല്ലേടാ വാവേ.,.,.
ശ്രീരാഗത്തിൽ ശ്രീദേവിയെ കൊല്ലാഞ്ഞിട്ട് വിഷമം.,., ആ വിഷമം ഞാൻ ഇതിലങ്ങു മാറ്റിയിട്ടുണ്ട്.,., വായിക്കാതെ എങ്ങാനും വന്ന.,. ചൂരൽ വെട്ടി ചന്തിക്ക് അടിക്കും ഞാൻ.,.
???
ആദ്യം ocean world കഴിയട്ടെ…..
എന്നിട്ട് അപരിചിതൻ….
അത് കഴിഞ്ഞിട്ട് ഇത്…..
ഹാ bhrugu???
ആഹാ.,.,,ഭൃഗു.,.,
മനോഹരം തമ്പുരാൻ
താങ്ക്സ് രുദ്ര.,.,.
??
തമ്പു അങ്കിളേ??? നാളെ വായിച്ച ശേഷം വിശദമായ അഭിപ്രായം അറിയിച്ചിരിക്കും
ഹൈദറിത്താ.,.,.
ഇങ്ങള് ബെക്കം പോയി ബായിച്ചിട്ട് ബരീ , ,
??
തമ്പുരാൻ …
സെന്റി ആണെങ്കിലും റിയലിസ്റ്റിക് ….. എക്സാറ്റ് ജീവിതത്തിൽനിന്നും പറിച്ചെടുത്ത ഒരു പേജ് പോലെ തോന്നിച്ചു ..ദൈവം അവർക്ക് ഇനിയെങ്കിലും സന്തോഷവും സമാധാനവും കൊടുക്കട്ടെ .
ഇഷ്ടായി തമ്പുരാൻ ..ബഹുത്ത് ഇഷ്ടായി
കഥയുടെ അവസാനം മാത്രമല്ലേ സെന്റി ഉള്ളൂ.,.,.,???
എന്തായാലും കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,
സ്നേഹത്തോടെ.,.,
??
എന്തുവാടെ… സെന്റി മാത്രേ ഒള്ളു… ഓർമതാലുകൾ… അഞ്ജനം… പിന്നെ, ശ്രീരാഗം ഞാൻ ചീത്ത പറഞ്ഞ് അവസാനത്തെ 4 പേജ് ആടിയൊണ്ട് കഴിച്ചു കൂട്ടാം..
സെന്റി കിങ് ഊള തമ്പുരാൻ ????
മാമ….
നമുക്ക് ഓരോ സെന്റി അങ്ങ് കാച്ചിയാലോ….???
നായകൻ തമ്പു തന്നെ ആയ്ക്കോട്ടെ.
ഏയ് സെന്റി അവന്റെ കയ്യിലാണ്,… എന്നെകൊണ്ട് കസീയുമെന്ന് തോന്നുന്നില്ല ശാജിയേട്ട
ഓഹോ…..???
ശരിക്കും… എന്റെ സെന്റി സ്റ്റോക്ക് തീർന്നു പോയി…?
എന്റേം ???
Enna njan oru സെൻ്റി അങ്ങ് ഇരക്കിയല്ലോ
Sidh ബ്രോ… തകർക്കണം… ഹാപ്പി മാത്രം വച്ചു കൊണ്ടുപോയി എല്ലാരും നല്ല മൂഡിൽ നില്കുമ്പോ കരയിക്കണം… ???
എന്തോ എങ്ങിനെ….?
ആ സത്യാടാ
സ്വയംവരത്തിൽ താങ്കൾ ഉദ്ദേശിച്ചത് അഞ്ജനത്തിൽ തമ്പുരാൻ പൂർത്തിയാക്കി അത്ര കരുതിയാൽ മതി ???
മ്മ്… ഓൻ പുലി ആണ് കേട്ടാ സെന്റി എഴുഗാൻ
നാക്കൊക്കെ കുഴയുന്നുണ്ടല്ലോ… ഇന്നലെ അടിച്ചു പൂക്കുറ്റി ആയല്ലേ ???
മനുഷ്യനല്ലേ പുള്ളേ…?
ഏയ്… ചെറുത്..???
അങ്ങനെ പറഞ്ഞു കൊടുക്ക് മാൻ ??♥️
എന്തായാലും സ്വയംവരത്തിന്റെ അത്രയ്ക്ക് ഒന്നും ഒല്ലല്ലോ.,.,., നിൻറെ ഓരോ കഥകളും വായിക്കാൻ എടുക്കുമ്പോൾ തന്നെ പേടിയാണ് അവസാനം സെന്റി ആയിരിക്കുമെന്ന്.,.,
ആ നീ എന്നോട് ഇതുതന്നെ പറയണം.,.,.
പോ.,.,ഊളെ.,..,
പോടാ മലരേ… നിന്നോട് ഡിസ്‌കാശ് ചെയ്ത് നീ പറഞ്ഞ ക്‌ളൈമാക്‌സ് ഇട്ടിട്ട് നീ തന്നെ പറയണം… ഊളെ
എന്തായാലും പ്രവാസി ഊളയാണ് ????
ആടാ കേറി പൊങ്കാല id… നെഞ്ചത് കറക്റ്റ് വേണേ???
ഏട്ടൻസ്….❣️
എനിക്ക് അറിയാം സെന്റി ആണെന്ന് അതുകൊണ്ട് മെല്ലെ വായിക്കുള്ളു….!
ആയിക്കോട്ടെ.,.,.
സമയം പോലെ വായ്ക്ക്.,.,.,
തമ്പുരാനേ,
എന്താ പറയാ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരം ആയൊരു കഥ.
എന്താണെന്ന് അറിയില്ല ഇന്ന് വായിച്ച മിക്ക കഥകളും കരയിപിച്ച്
പക്ഷേ ഇൗ കഥ വല്ലാതെ അങ്ങ് നൊമ്പരപ്പെടുത്തി.
പാവം ഭദ്രകുട്ടി വല്ലാത്തൊരു വിങ്ങൾ ആയി മനസ്സിൽ കിടക്കുന്നു
അവരുടെ കുടുംബ ജീവിതം ഒക്കെ വളരെ ഭംഗി ആയി അവതരിപ്പിച്ചു.പക്ഷേ ഒറ്റ നിമിഷം കൊണ്ട് എല്ലാം പോയി.
വളരെ ശെരിയാണ് ദൈവം ചില സമയത്ത് ഒരു ക്രൂരൻ ആയി മാറും…
വരും എഴുത്തുകൽകായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️
കഥ വായിച്ചുവല്ലോ.,.,
വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ.,.,
എന്നിട്ട് അഭിപ്രായം പറഞ്ഞല്ലോ.,.,
അത് തന്നെ വലിയ കാര്യം.,.,
ഒരുപാട് സ്നേഹത്തോടെ.,.,.
??
Thamburankuteeeee….ne ippo vallatha vishamippikunundu tto…. othiri ishtayi.. veendumoru varavinayi kathirikkunnu
ഒത്തിരി സന്തോഷം ഡോണ.,.,.
കഥ ഇഷ്ടപ്പെട്ട ല്ലോ.,.,.
സ്നേഹത്തോടെ.,.,
??
Thamburan…..ningal kadhakalude thamburan aayond Oru karyam parayam…love u..ummma…vere onnum parayanilla ???❤️❣️❤️??????????????????????????????????????????????????????????????
ഒത്തിരി സന്തോഷം.,.,.,
സ്‌നേഹത്തോടെ.,.,
??
തമ്പൂ……..?
ശ്രീരാഗത്തിന് ശേഷമുള്ള ഗഭീര തിരിച്ചു വരവ്…….. തുടക്കം തൊട്ടേ എന്തോ ഒരു ഉടയിപ്പ് എനിക്ക് തോന്നി…അവസാനം എത്തിയപ്പോൾ പൂർത്തിയായി…. സന്തോഷത്തോടെ നിന്ന നിമിഷം എത്ര പെട്ടന്ന മാറിയത്…… മുടന്തിയായ നായിക.. അത് കണ്ടപ്പോൾ തന്നെ കുറച്ച് കാലം മുന്നേ വായിച്ച ഒരു കഥ ഓർമ്മ വന്നു അതിൽ പ്രസവത്തോടെ ഇതുപോലെ മുടന്ത് ഉള്ള നായിക മറിക്കുന്നുണ്ട് അത് poleyavo എന്ന് വിചാരിച്ച്… പ്രസവത്തിൽ ഒന്നും പറ്റിയില്ല എന്ന് കരുതി നിന്നപ്പോൾ അമ്മകും മകൾക്കും തലക്ക് പ്രശനം …. പിന്നെ അത് മാറി എന്ന പറഞ്ഞ്….പക്ഷേ happy aayi ninna സമയത്ത് ഞെട്ടിച്ച് കൊണ്ട് ഭദ്രയുടെ മരണം….. എന്ത് പറ്റിയത് ആണ് എന്ന് വ്യക്തമായില്ല….. ചിലപ്പോൾ ദൈവം വളരെ ക്രൂരൻ ആണ്……. ചിലരുടെ സന്തോഷം ഒരു നിമിഷം കൊണ്ട് നശിപ്പിക്കും……. വളരെ ഹൃദയ സ്പർശിയായ ഒരു കഥ തന്നെയാണ്…….. അഞ്ജന അവളെ പോലെ ഒരു പെണ്ണിനെ കിട്ടാനും ഭാഗ്യം വേണം………. അടുത്ത ഒരു കഥയുമായി വരണം…….
സ്നേഹത്തോടെ..?????
കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,.,
സാഡ് എൻഡിങ് ഉള്ള കഥകൾ എനിക്ക് എന്തോ ഇഷ്ടമാണ് വായിക്കാനും എഴുതാനും.,.,.
സ്നേഹത്തോടെ.,.,
??
????
??
Superb❤️
താങ്ക്സ് കിഡ്,.,.
♥❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥❤❤❤♥♥♥❤❤❤❤
???
and 50 TH LIKE ?
??
5 th ?
??
4th
??
എന്നാൽ ഞാനും ?
??
2nd ??
??
Ih
First adichu ?
Arrow ബ്രോ കടുംക്കെട്ട് എന്തായി..?
Supply exam und athinte purake aa
Inn veettil amma onnumillatha kond phonil kalikkuvaa
Exam kazhinju parayam ?
ആഹാ കൊള്ളാലോ കളി..?
നിങ്ങള് പിഞ്ചു കുഞ്ഞാ അല്ലിയോ…?
അമ്മ ഇല്ലാത്തപ്പോൾ ഫോണിൽ കളിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ..?
പിന്നെ supply ഒക്കെ വേഗം എഴുതി തീർത്തിട്ട് വാ..?
???…
കടുംകെട്ട് ബാക്കി എവിടെടാ ?”???
Yup ?
Nikk prayapoorthi aayitt moonu kollame aavunnullu ?
???
അതു തന്നെ ?”????
മുൻപ് എവിടെയോ ?? ( തിലകൻ.Jpeg )
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി….
ഇത് ഞാനല്ല ???
??