അവൻ പെട്ടന്ന് തന്നെ സാധനങ്ങൾ എല്ലാം എടുത്ത് വെച്ച് കിടക്കാൻ ഒരുങ്ങി…
കിടന്നിട്ടും അവനു ഉറക്ക് വരുന്നുണ്ടായിരുന്നില്ല, അവൻ ഫോൺ എടുത്ത് അപ്പുവേട്ടൻ എന്ന് save ചെയ്ത നമ്പറിലേക്ക് വിളിച്ചു…..
രാത്രി അപ്പുവിന്റെ ഫോണിന്റെ ringtone കേട്ടാണ് പൊന്നു ഉണർന്നത്….
അവൾ നോക്കുമ്പോൾ അപ്പു അതൊന്നും അറിയാതെ ഉറങ്ങുകയാണ്…
അവൾ എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കി….
ആദി calling…
അവൾ ഫോൺ എടുക്കാൻ ഒന്ന് ശങ്കിച്ചു. പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു….
-ഹലോ ഏട്ടാ ഉറങ്ങിയോ?
ഫോൺ എടുത്ത ഉടനെ ആദി ചോദിച്ചു…
-ഏട്ടൻ അല്ല ഇത് ഞാനാ…
-ഓ നിങ്ങൾ ആയിരുന്നോ ഏട്ടൻ എവിടെ?
അവൻ ഒരു പുച്ഛത്തോടെ ചോദിച്ചു
-നല്ല ഉറക്കവാ…
-മ്മ് ശരി ഞാൻ വിളിച്ചു എന്ന് പറഞ്ഞേക്ക്…
-അതെന്താ ആദി എന്നോട് സംസാരിക്കില്ലേ?
-നിങ്ങളോട് സംസാരിക്കാൻ നിങ്ങൾ എന്റെ ആരാ?
-അത് ഏട്ടത്തി….
-ഏട്ടത്തിയോ ആരുടെ ഏട്ടൻ നിങ്ങളെ ഭാര്യ ആയി അംഗീകരിച്ചോ? നിങ്ങൾക്ക് നാണമില്ലേ സ്ത്രീയെ….
അതും പറഞ്ഞു ദേഷ്യത്തോടെ ആദി ഫോൺ cut ചെയ്തു…… ആദിയുടെ സംസാരം കേട്ടതും പൊന്നുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു….
അവൾ പെട്ടന്ന് തന്നെ പായയിലേക്ക് കിടന്ന് മുഖം പൊത്തി കരയാൻ തുടങ്ങി….
അറിയാതെ ആണെങ്കിലും അപ്പുവിനോടും അമ്മുവിനോടും ചെയ്ത തെറ്റ് അതിന് ഇത്രയും ശിക്ഷ വേണോ ദൈവമേ,…
Waiting for next part
kollam bro
ചെകുത്താൻ എവിടെ ബ്രോ
കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
സ്നേഹത്തോടെ റിവാന?
❤❤❤
❤❤❤
??????
Sett item ✍️??
❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??
കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?
❤️
Super❤
❤❤❤
?
❤
❣️❣️?