-ഓഹ് മനസ്സിലായി…. എന്ന പിന്നെ താൻ പൊയ്ക്കോ…
അവൻ പറഞ്ഞു…
കേട്ടത് വിശ്വസിക്കാൻ പറ്റാതെ അയാൾ അവനെ നോക്കി…
-ആ പോക്കോടോ ഞാൻ അല്ലേ പറയണെ…
അയാൾ പെട്ടന്ന് തന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങി….
പെട്ടന്നാണ് അയാളുടെ തലയിലൂടെ ഒരു ബുള്ളറ്റ് പാഞ്ഞു ഇറങ്ങിയത്… അയാൾ നിലപതിച്ചു കിടന്നു….
-ഈ ആദിത്യദേവിനെ കൊല്ലാൻ മാത്രം റാവുത്തർ വളർന്നോ….
അതും പറഞ്ഞു അവൻ ഗൺ അരയിലേക്ക് വെച്ച് watch നോക്കി…
-ശേ 5 മിനുട്ട്ന്ന് പറഞ്ഞിട്ട് ഇപ്പൊ 10 മിനുട്ട് കഴിഞ്ഞു….
അവൻ അതും പറഞ്ഞു തിരിച്ചു കാറിലേക്ക് കയറി….
അവൻ നോക്കുമ്പോൾ അവൾ അതുപോലെ തന്നെ കിടക്കുവായിരുന്നു…
-കഴിഞ്ഞോ?
-മ്മ്
-ആരുടെ വകയാ
-റാവുത്തർ..
-ഹ്മ്മ് വണ്ടി വിട് വണ്ടി വിട്……
അവൻ പെട്ടന്ന് തന്നെ വണ്ടി on ആക്കി മറ്റുവണ്ടികളുടെ സൈഡിലൂടെ എടുത്തു….
മയങ്ങി പോയ ഞാൻ മുറ്റത്ത് വണ്ടിയുടെ ഹോൺ അടി കെട്ടാണ് ഉണർന്നത്…..
ഞാൻ പെട്ടന്ന് തന്നെ എഴെന്നേറ്റ് ഡോർ തുറന്നു.. വിചാരിച്ചത് പോലെ അപ്പുവും അമ്മുവും തന്നെ ആയിരുന്നു…..
-ഏട്ടത്തി ഇതുവരെ ഉറങ്ങിയില്ലേ.?
എന്നെ കണ്ടതും അമ്മു ചോദിച്ചു…
-ഇല്ല നിങ്ങളെ കാത്ത് ഇരിക്കുവായിരുന്നു.
-ഓ ഭർത്താവ് ഇല്ലാതെ ഉറക്ക് വരില്ലായിരിക്കും….
Waiting for next part
kollam bro
ചെകുത്താൻ എവിടെ ബ്രോ
കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
സ്നേഹത്തോടെ റിവാന?
❤❤❤
❤❤❤
??????
Sett item ✍️??
❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??
കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?
❤️
Super❤
❤❤❤
?
❤
❣️❣️?