?നീ വരുവോളം ? [സേനാപതി] 152

-ഇന്നത്തേക്കാ നിന്റെ കൊട്ടേഷൻ ഞങ്ങൾ എടുത്തിരിക്കുന്നെ ഞങ്ങൾക്ക് ഇന്നേ സമയം ഉള്ളൂ….

അവരിൽ നേതാവ് എന്ന് തോന്നിപ്പിക്കുന്നവൻ പറഞ്ഞു…

-5 മിനിറ്റ് ടൈം ഒന്ന് ട്രൈ ചെയ്ത് നോക്ക്…

അവൻ അതും പറഞ്ഞു വാച്ചിൽ stopwatch സെറ്റ് ചെയ്തു……

-കൊല്ലെടാ അവനെ…..

അപ്പോഴേക്കും ഒരുത്തൻ അവനു നേരെ ഓടി വന്ന് വാൾ വീശി

അവൻ അതിൽ നിന്ന് ഒഴിഞ്ഞുമാറി വാൾ വീശിയവന്റെ കഴുത്തിൽ തന്റെ വലം കൈ നീട്ടി പിടിച്ചു അവനെ നിലത്തേക്ക് എറിഞ്ഞു, അപ്പോഴേക്കും അവന്റെ കയ്യിൽ നിന്ന് വാൾ വീണിരുന്നു… നിലത്തേക്ക് വീണവന്റെ നെഞ്ചിൽ അവൻ തന്റെ ഇടം കാൽ പൊക്കി ചവിട്ടു കൊടുത്തു, അവൻ ബോധം അറ്റ് കിടന്നു..

അവൻ കാൽ നെഞ്ചിൽ തന്നെ വെച്ച് ബാക്കി ഉള്ളവരെ നോക്കി, അവർ ഒരു പകപ്പോടെ അവനെ നോക്കി നിന്നു….

-ടൈം കുറവാണ് മക്കളെ ഇങ്ങനെ ഓരോരുത്തരായി വരാതെ എല്ലാവരും ഒരുമിച്ച് വാ……

അതിൽ നേതാവ് ഒഴിച്ച് ബാക്കി എല്ലാവരും അവനു നേരെ പാഞ്ഞു അടുത്തു, അവൻ അവരെ എല്ലാം നിഷ്പ്രയാസം വീഴ്ത്തി കളഞ്ഞു……

എല്ലാവരും തീർന്നെന്ന് ഉറപ്പായ ശേഷം അവൻ നേതാവിനെ നോക്കി……

തന്റെ ആളുകൾ എല്ലാം വീണുപോയത് കണ്ടതും അയാളുടെ കണ്ണിൽ ഭയം തെളിഞ്ഞിരുന്നു……

-സോറി വേണ്ട എന്നെ ഒന്നും ചെയ്യരുത് അയാൾ പറഞ്ഞു….

-എങ്കിൽ പറ ഇത് ആരുടെ കൊട്ടേഷനാ?

-അത് റാവുത്തർ…

അയാൾ വിറയലോടെ പറഞ്ഞു…

-ഏത് റാവുത്തർ

-അംഗൂർ റാവുത്തർ….

16 Comments

  1. Waiting for next part

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro

  3. ചെകുത്താൻ എവിടെ ബ്രോ

  4. കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
    ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

  5. ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

  7. MRIDUL K APPUKKUTTAN

    ??????

  8. Sett item ✍️??

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??

  10. ചെമ്പരത്തി

    കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?

  11. Super❤

Comments are closed.