?നീ വരുവോളം ? [സേനാപതി] 152

എന്റെ ഭർത്താവ് ഇവിടെ ഉള്ളവർക്ക് രാജാവാണ്, എന്നാൽ അത് പോലെ ചെകുത്താനും……

അവനു എന്താ ജോലി എന്ന് ചോദിച്ചാൽ അത് പോലും എനിക്ക് അറിയില്ല…

ഒരു കാര്യം മാത്രം അറിയാം 16 വയസ്സ് ഉള്ളപ്പോ ഞാൻ ഓടിച്ചുവിട്ട പയ്യൻ അല്ല അവൻ ഇപ്പൊ………..

 

-അപ്പുവേട്ടാ ഒന്ന് പെട്ടന്ന് പോകുവോ ഇപ്പൊ തന്നെ ലേറ്റ് ആയി ഏട്ടത്തി കാത്തിരുന്നുണ്ടാവും, കഷ്ടകാലത്തിന് ഫോണും ഓഫ്‌ ആയിപോയി…..

-ആരാടി നിന്റെ ഏട്ടത്തി വേലക്കാരി വെറും വേലക്കാരി അത് മാത്രം ആണ് അവൾ,…

-പിന്നെ ഒന്ന് പോ ഏട്ടാ ഏട്ടൻ താലികെട്ടി കൊണ്ടുവന്നത് അല്ലെ അപ്പൊ എന്റെ ഏട്ടത്തി……..

-ഹും…….

-എനിക്ക് അറിയാ ഏട്ടാ എത്ര ഒക്കെ ദേഷ്യം കാണിച്ചാലും ഏട്ടന്റെ മനസ്സിൽ ഏട്ടത്തിയോട് സ്നേഹം മാത്രേ ഉള്ളെന്ന്…

-പിന്നെ സ്നേഹം അതൊക്കെ പണ്ട് ഇപ്പൊ വെറുപ്പാ വെറുപ്പ്, അവൾ നരകിക്കുന്നത് എനിക്ക് കാണണം….

-ശ് ഈ ഏട്ടൻ ഒരിക്കലും നന്നാവില്ല…

-ഇവൾ പറഞ്ഞത് ശരിയാ എത്ര

ദേഷ്യം പുറത്ത് കാണിച്ചാലും അവളെ എനിക്ക് അത്രയ്ക്കും ഇഷ്ടാ പക്ഷെ എനിക്ക് അത് പുറത്ത് കാണിക്കാൻ കഴിയില്ല, എന്റെ സാഹചര്യം,.. സമയം ആവുന്നത് വരെ ഞാൻ കാത്തിരിക്കും അവളോടുള്ള പ്രേമം പറയുവാനായി…

(അവൻ മനസ്സിൽ പറഞ്ഞു )…

പെട്ടന്നാണ് 2 വണ്ടികൾ അവർക്ക് മുന്നിൽ വട്ടംവെച്ച് നിർത്തിയത്……

വണ്ടിയിൽ നിന്നും പത്തോളം പേര് കയ്യിൽ ആയുധവും ആയി പുറത്ത് ഇറങ്ങി….

-പണി ആണല്ലോ ഏട്ടാ….

-ആണെന്ന് തോന്നുന്നു…..

-ഇന്ന് എനിക്ക് വയ്യ ഏട്ടാ ഒന്ന് പെട്ടന്ന് തീർത്തിട്ട് വായോ……

അതും പറഞ്ഞു അവൾ സീറ്റ്‌ ബാക്കിലെക്ക് ആക്കി കിടന്നു….

അവൻ പെട്ടന്ന് കാറും ഓഫ്‌ ആക്കി ഇറങ്ങി…..

-മക്കളെ ഇന്ന് എനിക്ക് ടൈം കുറവാ ഇന്ന് ഇനി വേണോ നാളെ പോരെ..

അവൻ അവരെ നോക്കി ചോദിച്ചു……

16 Comments

  1. Waiting for next part

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro

  3. ചെകുത്താൻ എവിടെ ബ്രോ

  4. കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
    ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

  5. ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

  7. MRIDUL K APPUKKUTTAN

    ??????

  8. Sett item ✍️??

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??

  10. ചെമ്പരത്തി

    കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?

  11. Super❤

Comments are closed.