അവൾ സ്വയം ചോദിച്ചു…..
ഇല്ല ഇനി എന്തൊക്കെ അപഹാസങ്ങൾ സഹിക്കേണ്ടി വന്നാലും അപ്പുവിനെ വിട്ട് ഞാൻ എവിടേക്കും പോകില്ല, മരണം വരെ അവന്റെ കാൽ ചവുട്ടിൽ ഞാൻ കഴിയും…..
വന്ദനയുടെ ശബ്ദം കേട്ടതിന്റെ ദേഷ്യത്തിൽ ആയിരുന്നു ആദി… ജീവിതത്തിൽ താൻ ഏറ്റവും കൊടുത്താൽ വെറുക്കുന്നവൾ….. തന്റെയും അപ്പുവേട്ടന്റെയും കുടുംബം തകർത്തവൾ, തന്റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യാൻ കാരണം ആയവൾ…
തീർത്താൽ തീരാത്ത വൈരാഗ്യം വന്ദനയോട് ആദിക്ക് ഉണ്ടായിരുന്നു…
അവൾ ആ വീട്ടിൽ ഉള്ളത് കൊണ്ടാണ് ചേട്ടനെയും ചേച്ചിയെയും കാണാൻ പോലും അവൻ നാട്ടിലേക്ക് പോവാത്തത്…
അവന്റെ ചിന്ത പഴയ കാലത്തിലേക്ക് പോയി….. അവൻ ഏറ്റവും വെറുക്കുന്ന ദിവസത്തിലേക്ക്……..
തുടരും….. ?
ഒരു പരീക്ഷണം ആണ് സപ്പോർട്ട് ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു….
ചെകുത്താൻ എഴുതിക്കൊണ്ടിരിക്കുകയാണ് ഉടൻ തന്നെ തരാൻ ശ്രമിക്കാം….
സേനാപതി ?
Waiting for next part
kollam bro
ചെകുത്താൻ എവിടെ ബ്രോ
കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
സ്നേഹത്തോടെ റിവാന?
❤❤❤
❤❤❤
??????
Sett item ✍️??
❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??
കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?
❤️
Super❤
❤❤❤
?
❤
❣️❣️?