?നീ വരുവോളം ?
Author : സേനാപതി
-പൊന്നുവേച്ചി………
-ആ ഇതാര് അപ്പുവോ, എന്താടാ നീ ഈ വഴിക്ക് എവിടെ നിന്റെ friend…..
-അവൻ വരുന്നേ ഉള്ളൂ ചേച്ചി….
-ആഹാ പിന്നെ നീ എന്താ കൂട്ടുകാരനെ കൂട്ടാതെ ഒറ്റയ്ക്ക് പോകുന്നെ….
-അത് അത് പിന്നെ ഞാൻ പൊന്നുവേച്ചിനെ കാണാൻ വന്നതാ….
-എന്നെ കാണാനോ എന്തിന്?…
-ഇതാ ഇത് തരാൻ……
-എന്താടാ ഇത്?
-Love Letter…
-ലൗ ലെറ്റെറോ ആര് തന്നതാ?
-ആരും തന്നത് അല്ല ഞാൻ പൊന്നുവേച്ചിക്ക് തരാൻ എഴുതിയതാ…..
-എനിക്കോ എന്തിന്?
-എനിക്ക് ചേച്ചിയെ ഇഷ്ടാ….
-എനിക്കും നിന്നെ ഇഷ്ടാടാ….
-അയ്യോ ഇത് അങ്ങനെ ഉള്ള ഇഷ്ടം അല്ല എനിക്ക് ചേച്ചിയോട് പ്രേമമാ….
-തോന്നിവാസം പറയുന്നോടാ…
അതും പറഞ്ഞു ഞാൻ അവന്റെ ചെവി പിടിച്ചു തിരിച്ചു…..
-അയ്യോ ചേച്ചി വിട് വേദനിക്കുന്നു…
-അവന്റെ ഒരു ലെറ്റർ..
അതും പറഞ്ഞു ഞാൻ ആ ലെറ്റർ പിടിച്ചുവാങ്ങി കീറി കളഞ്ഞു….
അപ്പോഴേക്കും അവൻ കരയാൻ തുടങ്ങി….
Waiting for next part
kollam bro
ചെകുത്താൻ എവിടെ ബ്രോ
കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
സ്നേഹത്തോടെ റിവാന?
❤❤❤
❤❤❤
??????
Sett item ✍️??
❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??
കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?
❤️
Super❤
❤❤❤
?
❤
❣️❣️?