?കല്യാണസൗഗന്ധികം 2? [Sai] 1843

 

അവൾ നാണത്താൽ പൂത്തുലഞ്ഞു. ഇടിവള വലിച്ചെറിഞ്ഞ് പതിയെ ആ ചായ വാങ്ങി കുടിച്ചു.

 

“കൊണ്ടേട്ടൻ ചായ കുടിച്ചോ?”

 

നിറ പുഞ്ചിരിയോടെ അവൾ ചോദിച്ചു.

 

മൂന്ന് വർഷം മുൻപ് എസ് ഐ ആയി ഈ സ്റ്റേഷനിൽ വന്ന അന്ന് വിജയേട്ടൻ്റെ ചായയിൽ വീണതാണ് മാർത്ത മാറിയ എന്ന മറിയാമ്മ…. ഇപ്പോൾ രണ്ടു പേരും ചക്കരയും പാലും പോലെയാ……..

 

മറിയാമ്മ വലിയ വിജയ് ദേവരകൊണ്ട ഫാൻ ആണ്. അത് കൊണ്ട് വിജയൻ ചേട്ടൻ ഗസറ്റിൽ കൊടുത്ത് പേര് മാറ്റി. ഇപ്പോ മറിയാമ്മയുടെ സ്വന്തം വിജയ് ദേവരകൊണ്ടയായ്.

 

മറിയാമ്മ ഇടിവള കയറ്റിയാൽ തണുപ്പിക്കണമെങ്കിൽ കൊണ്ടേട്ടൻ്റെ ചായ കഴിഞ്ഞേ എന്തും ഉള്ളൂ……..

 

ചായ കുടിച്ച് മറിയാമ്മ നേരെ സി ഐ യുടെ റൂമിലേക്ക് ചെന്നു.

 

“മറിയാമ്മ ഇരിക്കൂ…. ഒരു കാര്യം പറയാൻ ഉണ്ട്.”

 

“എന്താ സർ…….”

 

അപ്പോഴേക്കും സിഐയുടെ ഫോൺ റിംഗ് ചെയ്തു.

 

പേര് കണ്ടതും സിഐയുടെ മുഖം തെളിഞ്ഞു.

 

“മറിയാമ്മ ഒരഞ്ചു മിനിട്ട് ഒന്ന് പുറത്ത് നിൽക്കാമോ….”

 

“യെസ് സാർ……..”

 

കോൾ എടുത്തതും ഒരു പൊട്ടി കരച്ചിലായിരുന്നു…… അത് കേട്ടതും സിഐയുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.

 

**************************************

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.