? മയിൽ‌പീലി ?[കോഴ᭄Thamburan] 76

ഹരികൃഷ്ണാ…….

 

ഹരികൃഷ്ണാ…..

 

ആരോ എന്നെ വിളിക്കുന്നുണ്ട് പക്ഷെ കണ്ണ് തുറന്നു നോക്കാൻ ഒരു ബുദ്ധിമുട്ട് കണ്ണിന്റെ പോളകൾക്കു ഇത്തിരി കട്ടി കൂടിയ പോലെ അങ്ങോട്ട് തുറന്നു വരുന്നില്ല വീണ്ടും ഹരികൃഷ്ണാ എന്ന് വിളിക്കുന്നത് കേൾകാം അവസാനം ഞാൻ ആയാസപ്പെട്ട് എന്റെ കണ്ണ് തുറന്നു…..

 

ആദ്യം ഒരു മങ്ങൽ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാൻ കണ്ടു എന്റെ മുന്നിൽ കഴുത്തിൽ സേതേസ്കോപുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടറിനെ…

 

ഹരികൃഷ്ണാ… എന്നെ കാണാൻ പറ്റുന്നുണ്ടോ….

 

പിന്നെ മല പോലെ നിൽക്കുന്ന ഇങ്ങേരെ കാണാതിരിക്കാൻ എന്റെ കണ്ണിൽ എന്താ കുരുവാണോ…. ഞാൻ മനസ്സിൽ പറഞ്ഞതാട്ടോ?

 

“”കാണാം ഡോക്ടർ “”ഞാൻ മറുപടി കൊടുത്തു….

 

“”ഇത് എത്രയാ “”അങ്ങേര് കയ്യിലെ ഒരു വിരൽ പൊക്കി പിടിച്ചുകൊണ്ട് ചോദിച്ചു

 

“”ഇത് ഒന്നല്ലേ “”ഞാൻ മറുപടി കൊടുത്തു…

 

“”ഇതോ “” കൈയിലെ 4 വിരൽ ഉയർത്തി പിടിച്ചു ഡോക്ടർ ചോദിച്ചു…ഇങ്ങേര് എന്നെ എണ്ണം പഠിപ്പിക്കാൻ വന്നതാണോ ദൈവമെ…

 

“”നാല് അല്ലേ ഡോക്ടർ “”

 

“”ഇനി കൊഴപ്പം ഒന്നും ഇല്ലാ he is alright “”ഡോക്ടർ സൈഡ്യിൽ നിൽക്കുന്ന എന്റെ അച്ഛനോട് പറഞ്ഞു…

അപ്പോഴാണ് ഞാൻ ആ റൂമിൽ നിൽക്കുന്ന ബാക്കി ഉള്ളവരെ ശ്രദ്ധിച്ചത് തന്നെ ഡോക്ടറുടെ അടുത്ത് ആയി തന്നെ ഒരു നഴ്സും എന്റെ അച്ഛനും അമ്മയും പിന്നെ ഒരു കാവി വേഷം ഇട്ട ഒരു സാമിയും

 

ഞാൻ തല ചെരിച്ചു അവരെ എക്കെ ഒന്ന് നോക്കി അപ്പോഴാണ് കുറച്ചു അപ്പുറെ മാറി നിൽക്കുന്ന എന്റെ അനിയത്തിയെ കണ്ടത് അവിടെ അവൾ മാത്രം അല്ല അവളുടെ അടുത്ത് കാസരയിൽ പട്ടുസാരി എക്കെ ഉടുത്തു എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു പെണ്ണ്………..

 

ഇവളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ……

 

ഇവളെ അല്ലേ ഞാൻ കുറച്ചു മുമ്പ് താലി കെട്ടിയത് എന്റെ കുട്ടികൃഷ്ണ…… എന്റെ ഒള്ള ബോധം വീണ്ടും പോയി തുറന്ന കണ്ണുകൾ വീണ്ടും അടഞ്ഞു…….

 

 

 

ഹലോ ഫ്രണ്ട്‌സ് പൊട്ടാതെരത്തിന്റെ ആശാൻ ആയ ഞാൻ കിറിക്കുപിടിച്ചു ഇരിക്കണ  സമയത്ത് ചുമ്മാ എഴുതിയ സ്റ്റോറി ആട്ടോ… ഇത് ഹരികൃഷ്‌ന്റെ കഥ ആണേ അവന്റെ ജീവിതത്തിലോട്ട് പുതിയ ഒരു അതിഥി കൂടി വന്നിട്ട് ഉണ്ട് ഇനി എന്തെക്കെ നടക്കും എന്ന് നമ്മക് കണ്ട് അറിയാം…. അപ്പൊ എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ അടുത്ത ഭാഗം പെട്ടന്നു ഇടാവേ….. പിന്നെ അക്ഷര തെറ്റ് കാണുട്ടോ ഒന്ന് ഷെമിക്കണേ എന്റെ മലയാളം മാഴും ആയി ഞാൻ അത്ര രസത്തിൽ അല്ലാരുന്നു അതുകൊണ്ട് വരുന്നതാണെ 

 

 

അപ്പൊ എല്ലാരും സപ്പോർട്ട് ചെയ്യും എന്ന് പ്രേതിഷിച്ചു കൊണ്ട് ഞാൻ നിർത്തുന്നു നന്ദി നമസ്കാരം

 

 

അടുത്ത ഭാഗവും ആയിട്ട് പെട്ടന് വരാവേ അപ്പൊ ഓക്കേ ബൈ ??‍♂️??

 

 

 

 

 

 

7 Comments

Add a Comment
  1. ബാക്കി വല്ലതും ഉണ്ടോ ആവോ, വെറുതെ ആൾക്കാരെ കളിയാക്കാൻ

  2. നിധീഷ്

    ♥️♥️♥️

  3. Enthadi varyare ithu

  4. Bro waiting for your next part

  5. കഥാ ശൈലി നന്നായിട്ടുണ്ട്. തുടർന്ന് എഴുതുക

  6. എന്താ ഇത്

Leave a Reply to ബാലീ Cancel reply

Your email address will not be published. Required fields are marked *