?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 1 [R Ø L £ ❌️] 90

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 1

Author : R Ø L £ ❌️

ഭാഗം~1

മഴ പെയ്യുന്ന തണുത്ത ഒരു വൈകുന്നേരം……?️?️❄️

കൊച്ചിനഗരത്തിലെ തല ഉയർത്തി നിൽക്കുന്ന ലെയ്ക്ക്ഷോർ ഹോസ്പിറ്റലിന്റെ മുൻ വാതിലിലൂടെ നിന്ന് ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയുമായി ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. കഴുത്തിൽ സ്റ്റെത്തും കൈയ്യിൽ ഹാൻഡ് ബാഗും തൂക്കിയാണ് വരവ്.

പെൺകുട്ടിയാണ്കഥയിലെ നായികയായ അഞ്ജലി. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സ്വന്തം പ്രയത്നം കൊണ്ട് പഠിച്ച് ഒടുവിൽ ഇപ്പോൾ കൊച്ചി ലെയ്ക്ക്ഷോർ ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റ് ആയിട്ട് ജോലി ചെയ്യുന്നു.

…………..   …………..

അഞ്ജലീ…..
അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

ഗായത്രിയാണ് വിളിച്ചത്.കണ്ട അന്ന് മുതൽ ഇന്ന് വരെ പിരിയാത്ത , അഞ്ജലിയുടെ കൂട്ടുകാരി. അഞ്ജലിയുടെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്നിട്ടുള്ളവൾ. ലെയ്ക്ക്ഷോർ ഹോസ്പിറ്റലിൽ തന്നെ പീഡിയാട്രീഷ്യൻ ആയിട്ട് ജോലി നോക്കുന്നു.

നിന്റെ ഡ്യൂട്ടി ഇന്ന് നേരത്തെ കഴിഞ്ഞോ “? ഗായത്രി ചോദിച്ചു.

ഇന്ന് പേഷ്യന്റ്സ് കുറവായിരുന്നു. അതുകൊണ്ട് ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങാൻ കഴിഞ്ഞു“. അഞ്ജലി മറുപടി നൽകി.

അവർ രണ്ട് പേരും ഹോസ്പിറ്റലിലെ ഡോക്ടർസ് പാർക്കിങ്ങിലേക്ക് കുടയും ചൂടി നടന്നു. അവിടെ അവരുടെ കാറുകൾ കിടക്കുന്നുണ്ടായിരുന്നു.

നാളത്തെ കഴിഞ്ഞ് മാലതി മാഡത്തിന്റെ വീട്ടിലെ ഫങ്ഷന് പോകുന്നില്ലേ…?? ഗായത്രി ചോദിച്ചു.

“പോകുന്നുണ്ടെടി”.ചെല്ലണം എന്ന് മാഡം പറഞ്ഞിട്ടുണ്ട്”.

“നാളെ അപ്പോൾ നീ ലീവ് എടുക്കുവല്ലേ..??”

“അതെ ഗായു. ലീവ് എടുക്കണം. പുറത്ത് പോയി കുറച്ച് സാധനങ്ങൾ വാങ്ങണം. പിന്നെ ഗിഫ്റ്റ് എന്തെങ്കിലും വാങ്ങണം. ” അഞ്ജലി പറഞ്ഞ് നിർത്തി.

Updated: August 7, 2022 — 1:08 pm

7 Comments

  1. ×‿×രാവണൻ✭

    ♥️♥️♥️

  2. ❤❤❤❤❤

  3. ? നിതീഷേട്ടൻ ?

    Nice ?

  4. Kollam bro

  5. കൊള്ളാം♥️♥️

  6. Muhammed suhail n c

    Super ayittund bro ??????????
    Adutha part page kootane ???????appol adutha partn kanam ??????? appol byyyyýyyyyyyy

Comments are closed.