സാധാരണ അവളാ അതെന്നോട് ചോദിക്കണേ…! ഇതിപ്പോ തിരിച്ചായി…! ഞെട്ടുന്നത് സ്ഥിരമല്ല., എന്നാൽപ്പോലും ഞെട്ടുന്ന നേരം, അതൊരു ഒന്നൊന്നര ഞെട്ടല് തന്നാണേ…!
“സ്നേഹം മാത്രേ ഉള്ളൂട്ടോ…!”
അവളത് പറയുന്നതിലും ഒരു നിമിഷം മുന്നേ സ്വപ്നം പോലാ അധരങ്ങൾ എന്റെ അധരങ്ങളെ മുട്ടി മാറിയിരുന്നു…! സിവനെ അവളെന്നെ ഉമ്മ വച്ചോ…? ഒരു മിന്നായം പോലായിരുന്നു എല്ലാം…! കറണ്ടടിച്ചവനെ പോലെ വായും പൊളന്നിരുന്നു.,
കഴുത്തിടുക്കിൽ മുഖം ചേർത്ത്, എന്നെയവൾ അള്ളി പിടിക്കുമ്പോഴാണ് ശരിക്കും എപ്പോഴോ പോയ ബോധം തിരികെ എത്തുന്നേ…!
“പൊന്നൂ…”
“അഹ്…!”
“love you…!”
എന്റെ പുലയനാർക്കോട്ടേ….!
❤❤❤❤❤