റാഷിദ് ദേഷ്യം കൊണ്ട് ചുവന്ന മുഗം കൊണ്ട് പുച്ഛത്തോടെ അവനെ നോക്കി….
“നീ പറഞ്ഞതാ ശെരി അവനെ ഇപ്പൊ തന്നെ പോയി കാണണം…പോയി വണ്ടി സ്റ്റാർട്ട് ആക്ക് ”
“ശെരി അണ്ണേ ”
റാഷി ഒരെണ്ണം കൂടെ അകത്താക്കിയ ശേഷം സുമേഷിനെ നോക്കി… അവനെ ഏകദേശേഷം പൂസായി ഇരിക്കാണെന്ന് അവന്റെ കിടത്തം കണ്ടപ്പോ റാഷിദിന് മനസിലായി
“ഡാ ഞാൻ ഒന്ന് പുറത്ത് പോയി വരാ ”
” ഇപ്പോഴോ… എങ്ങോട്ട്… പൂ…
സുമേഷ് ഓഫ് ആയെന്ന് മനസിലായ റാഷി പിന്നീട് ഒന്നും ചിന്തിക്കാതെ പുറത്തേക്ക് ഇറങ്ങി വണ്ടി ലക്ഷ്യമാക്കി നടന്നു…. എരിയുന്ന കണ്ണുകളുമായി വണ്ടിയിൽ കയറിയ റാഷിദിനെ ഒന്ന് നോക്കിയ ശേഷം മുത്തു വണ്ടി മെല്ലെ എടുത്തു…..
“ടാ മുത്തു ചാമി വണ്ടി സീക്രമ വിടെടാ ”
റാഷിദ് അത് പറയുമ്പോൾ മുത്തുച്ചാമി കാറിന്റെ വേഗത കൂട്ടി.എന്തൊക്കെയോ കണക്ക് കൂട്ടിയാണ് റാഷിദ് ഫൈസലിന്റെ നാട്ടിലേക്ക് തിരിച്ചത്. കുടിച്ച കള്ളിന്റെ എഫക്റ്റ് കാരണമോ ഉള്ളിലെ അവനോടുള്ള ദേഷ്യം കാരണമോ ചെയുന്നത് തെറ്റാണോ ശെരിയാണോ എന്ന് ചിന്തിക്കാൻ റാഷിദിന് പറ്റിയില്ല….പെട്ടന്ന് ഒരു കാർ അവർക്ക് കുറുകെ നിറുത്തി. മുത്തു ചാമി മുട്ടി മുട്ടിയില്ല എന്നാ രീതിയിൽ വണ്ടി ചവിട്ടി നിറുത്തി…
(തുടരും )
Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd