? രുദ്ര ?3
Author : ? ? ? ? ?
“”””””അളിയാ വല്ലതും എഴുതിയോ….??”””””
“”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!”””””
“””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??”””””
“”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.”””””
“”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.”””””
“””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..””””
“””””Dai വരുന്നെടാ…..””””””
“”””””എന്തോന്ന് റൊമാന്റിക്കോ….??”””””
“””””അല്ല നിന്റെ ആള് വരുന്നുണ്ടെന്ന്….!!””””
“””””വരട്ടെ ടാ അവൾടെ മുഖത്ത് നോക്കി തന്നെ ഞാനത് പറയും……””””””
“””””മുഖത്ത് നോക്കി പറയുന്നതൊക്കെ കൊള്ളാം, നിന്റെ മുഖത്തിന്റെ ഷെയിപ്പ് മാറാണ്ടും കൂടെ നോക്കിയാൽ മതി….”””””
“”””””പോടാ കോപ്പേ…..””””””
“””””ദാ വന്ന് വന്ന്….”””””
“””””അഹ് രണ്ട് പേരുമുണ്ടല്ലോ…. പരീക്ഷയൊക്കെ നന്നായിട്ട് എഴുതിയോ…..??”””””
“””””അഹ് ടി. നീയോ….??”””””
“””””mm എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ട്. ദേ ഈ ആദിയെ എത്ര തവണ വിളിച്ചെന്നറിയോ….??”””””
“””””എന്തിന്…..??””””””
“”””ആ 16 മത്തെ ആൻസർ ഒന്ന് പറഞ്ഞ് തരാൻ വേണ്ടി.”””””
But why? ഇപ്പൊ ഒള്ള എല്ലാ കഥയുടേം cliché format ആണ്, climaxൽ ഒരു twist ഒരു cliffhanger. എന്നാലും രുദ്ര ?
മച്ചാനെ story കിടു ആണ് ട്ടാ…???
ഒറ്റ വാക്ക് ഇതൊരു HAPPY ENDING ???
ആക്കണെ.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഓരോ
Charectorsനെം???
❤️
കൊള്ളാം bro
Nyzz bro pettann thanne adutha part predheekshikkunnu
Keep going brother
Pages കുറച്ചു കൂടി ഇണ്ടായിരുന്നെ എന്ന് തോന്നിപ്പോയി….
അടുത്ത പാർട്ട് കുറച്ചു വേഗം തരാൻ വല്ല വഴിയും ???
നല്ല സ്റ്റോറി ആണ് നല്ല ഒരു ഫീലും കിട്ടുന്നുണ്ട് ??
അളിഞ്ഞ ഒരു twist ആയിപോയി….
തന്നെ…..??
അലമ്പ്,അലമ്പ്,അലമ്പ് I HATE അലമ്പ്., I AVIOD. BUT അലമ്പ് LIKE ME I CANT AVOID. SO ഞാനൊരു അലമ്പൻ ആയത് കൊണ്ട് എന്റെ കഥയും അലമ്പ് ആയേക്കാം. ഇഷ്ടപ്പെട്ടില്ലേ വെറുതെ COMMENT ഇട്ട് എന്നെ കൂടെ വെറുപ്പിക്കരുത് ENTE REQ ആണ് PLZ. എന്റെ മനസ്സിലുള്ള കഥ അതേ പടി എഴുതുന്നുണ്ട്. അത് ഇഷ്ട്ടം ഇല്ലാത്തവർ ഇങ്ങോട്ട് വരണ്ട. എനിക്കിതൊക്കെ പറ്റൂ. AND ONE MORE THINK IAM ALLWAYS ANGRY……!!
???
Enna nee Aa coment box off akkikko myre abhiprayam parayan oru vayanakaran enna nilakk njangalk avakashm und ath positive avannam ennu nee vashi pidichal enganeya
നീയൊന്നും positive കമന്റ് ഇട്ടിട്ട് വേണ്ട എനിക്കെഴുതാൻ. ഈ കഥ പ്രതീക്ഷിക്കുന്ന ഒരാളെങ്കിൽ ഒരാള് മാത്രം മതി എനിക്കടുത്ത part ഇടാൻ. പിന്ന ഈ negative കമന്റ് ഇടുന്നവർക്ക് അറിയില്ല, അത് വായിക്കുന്നവർടെ വേദന…..!!
അതാണ് ??പറയുന്നവർ എന്തും പറയട്ടെ bro നിങ്ങൾ അടുത്ത part ഇങ്ങു താ ✨️
Aa myrinod povan para alla pinne ?
Nummma full support und bro ??
❤❤❤
Mm ishttayi.but last twist ippozhae vendayorunnu.pettannu ayathu polae
Entha ippo indayeeee?
Enthayalum adutha part verattei
Nalloru part❤️❤️❤️
Pinne full twist anello Nannayit und pinne page kuthi ezhuthe
First ❤️