അവിടെ എത്തിയ അവൻ നേരെ ഓടി ചെന്ന് അവിടെ കണ്ട ഷാൾ എടുത്തു അവളെ എടുത്തു പൊതിഞ്ഞു തന്റെ നെഞ്ചോട് ചേർത്ത് അവൻ ആർത്തു കരഞ്ഞു
“നിന്നോട് ഞാൻ അപ്പളേ പറഞ്ഞതല്ലേ എവിടേക്കും ഒറ്റക്ക് പോകരുത് ന്ന് കേട്ടോ നീ ഇല്ലല്ലോ. അത് എങ്ങനാ . കൊച്ചു കുട്ടി അല്ലെ. എല്ലാരും കൊഞ്ചിച്ച് വഷളാക്കി. നിന്റെ മാതിരി എന്തായാലും നമ്മടെ കുട്ടിയെ ഞാൻ വളർത്തില്ല ട്ടോ ”
അവളെ ആ രീതിയിൽ കണ്ടപ്പോ അവൻ തകർന്നു
മനസിന്റെ താളം തെറ്റി
അപ്പോയെക്കും അവിടെ പോലീസും ആംബുലൻസും എല്ലാം എത്തി
അവർ അവളെ എടുക്കാൻ നിന്നപ്പോ
“നിങ്ങൾ എന്താ കാട്ടുന്നെ . അവൾ എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങല്ലേ . നിങ്ങൾ എടുത്താൽ അവൾ ഉണരും. എന്റെ നെഞ്ചിന്റെ ചൂട് തട്ടി അവൾ ഉറങ്ങിക്കോട്ടെ “
പൊന്നോട്ടെ ..
കൊണ്ട് വരാം ❤️?
നന്നായിട്ടുണ്ട് ബ്രോ. പക്ഷെ എനിക്ക് വായിക്കാൻ പറ്റില്ല ബ്രോ. ലോല മനസാണെന്റെ മൊത്തം ഡിപ്രെഷൻ ആകും
അച്ചോടാ കണ്ണാ. ഇതിന് പകരം നമ്മക്ക് കുറച്ചു റൊമാൻസ് ഒക്കെ വാരി വിതറാം ?❤️?
Snd ninnilaliyaan innan വായിച്ചത് ഒരുപാടു് ഇഷ്ട്ടപ്പെട്ടു
Myth എന്തേലും വരുന്നുണ്ടോ ഇതില് അങനെ ഒരു സ്പാർക്ക് തോന്നി, ഇൻ്ററോ പൊളിച്ച് ???. നല്ലോരു Revenge തന്നെ ആകുമല്ലോ. കാത്തിരിക്കുന്നു
പിന്നെ ഒരു suggection അവരുടേ ജീവിതം romance kanikkane, undakkum എന്നറിയാം എന്നാലും paranjoonn മാത്രം ?
Myth രീതിയിൽ ഒന്നും വരില്ല ബ്രോ
ഒരു കുഞ്ഞു പ്രണയം, റിവഞ്ച് സ്റ്റോറി അത്രോള്ളു ഉദ്ദേശിച്ചിട്ട്
എല്ലാം കൊണ്ടുവരണം bro?❤️
സ്റ്റോറി ലൈൻ കൊള്ളാം ബ്രോ…..
അക്ഷരത്തെറ്റ് നല്ല രീതിയിൽ ഉണ്ട് ഒന്ന് ശ്രദ്ധിക്കണം. പിന്നേ മിനിട്ടുകൾ കൊണ്ട് സൈബർ സെൽ ലൊക്കേഷൻ ഒക്കെ കിട്ടുക എന്നത് ലോജിക്കലി കണക്ട് അല്ല എങ്കിലും കൊഴപ്പില്ല ?..
തുടന്നോ പൊളിക്കാം ??
അക്ഷര തെറ്റുകൾ ശ്രെദ്ധിക്കാം ബ്രോ
പെട്ടന്ന് ഒരു കണ്ടന്റ് കിട്ടിയപ്പോ തുടങ്ങിയതാ ❤️?
പിന്നെ നമ്മളെ നായകനല്ലേ. എല്ലാം പുഷ്പം ആകുമല്ലോ ?
നന്നായിരുന്നു ബ്രോ. But എവിടെയോ എന്തോ ഒരു കുറവ് പോലെ. പിന്നെ വാക്കുകൾ ഒന്നൂടെ ഒന്ന് സെറ്റ് ആക്കിയാൽ കൊള്ളാം. എന്റെ oru ചെറിയ അഭിപ്രായം മാത്രമാണ്.
?️അവൻ അങ്ങനെ ഓരോന്നും പറഞ്ഞു അവളെ എടുത്തു ആംബുലൻസിൽ കിടത്തി?️
മാനസിക നില തെറ്റിയ ഒരാൾ അങ്ങനെ ചെയ്യുമോ, പ്രേതേകിച് അവൾ ഉറങ്ങുകയാണ് എന്ന് പറഞ്ഞ അവൻ അവളെ ആംബുലൻസ് il കിടത്തുമോ.
ഞാൻ മുകളിൽ പറഞ്ഞ പോലെ എന്റെ ഒരു suggestion ആണ്. ??????
ഞാൻ ഉദ്ദേശിച്ചത് അവർ ബൈക്കിൽ ആയിരുന്നു വന്നേ. പിന്നെ അവളെ എടുത്തോണ്ട് കൊണ്ട് പോകാൻ പറ്റില്ലല്ലോ. എന്ന രീതിയിൽ ചിന്തിച്ചതാ. എഴുതാൻ കുറച്ചു വിട്ട് പോയി എന്നും അറിയാം
ഇത് പിന്നെ കഥയുടെ അവസാനതെക്ക് വരുന്നതാ . അവിടെ എല്ലാം ക്ലിയർ ആയിട്ട് ഉണ്ടാവും ❤️?
Ok bro. താങ്കളുടെ രീതിയിൽ തന്നെ മുന്നോട്ട് പോകുക. ❣️
തുടക്കം കൊള്ളാം ❤….
അക്ഷരത്തെറ്റ് കുറക്കാൻ ശ്രമിക്കണേ….
Ok bro ❤️?
ഇത് വായിച്ചില്ല. വായിക്കാം. നിന്നിലലിയാൻ 7 എന്ന് വരും bro?
4or5 days അതിനുള്ളിൽ ശ്രെമിക്കാം ❤️?
ഇത് വായിച്ചില്ല. വായിക്കാം. നിന്നിലലിയാൻ 7 എന്ന് വരും?
തുടക്കം കുഴപ്പം ഇല്ല ബാക്കി മുന്നോട്ട് നന്നായിട്ട് എഴുത്
❤️? ശ്രെമിക്കാം ബ്രോ
ഇൻഡ്രോ കലക്കി♥️♥️…. എന്നാലും രക്ഷിക്കാമായിരുന്നു ??
എന്നാലും അതിൽ ഒരു ഇത് ഇല്ലല്ലോ ??
കൊള്ളാം ❤️❤️❤️❤️
❤️?