::::::::::::::::::::::::::::::::::::
കുറച്ചു ആഴ്ച കഴിഞ്ഞാണ് അടുത്ത മിസ്സിംഗ് വരുന്നത്
അന്ന് തന്നെ രുദ്രനും സംഘവും ഒത്തു കൂടി
“അപ്പൊ അടുത്തവനെ പൊക്കാൻ സമയം ആയി ലെ ”
“രുദ്ര . ശാരോണിന്റെ പാർടനറെയും കിട്ടി “.
ആക്കിഫ്
“ആരാ ”
“കുറച്ചു മുന്തിയ ഇനമാ . mla യുടെ മാൻ അരുൺ ”
അത് കേട്ടപ്പോ രുദ്രന്റെ കണ്ണിൽ വന്ന ഇരയെ കിട്ടിയ തിളക്കം അവർ ആരും കണ്ടില്ല
“രുദ്ര ഇന്ന് ആരെയാ പൊക്കുന്നെ ”
ബോർഡിലേക്ക് നോക്കി കൊണ്ട് ഡേവിഡ് ചോദിച്ചു
“നമ്മൾ ഇത്രയും കാലം വാക്കുകളെ അല്ലെ പൊക്കിയിരുന്നെ . ഇനി ഒരു തലയെ പൊക്കാം ”
“ആരെ യാ ഉദ്ദേശിക്കുന്നത് ”
“അരുൺ . അവൻ തന്നെ ”
” അവൻ റിസ്ക് അല്ലെ “നക്ഷത്ര
“അവനെ പൊക്കാൻ പോകുന്നത് ഞാൻ ഒറ്റക്ക . so ഞാൻ നോക്കാം ”
“അത് വേണ്ട ഒപ്പം തന്നെ മതി ” ആക്കിഫ് പൊക്കിയിരുന്നെ . ഇനി ഒരു തലയെ പൊക്കാം ”
“ആരെ യാ ഉദ്ദേശിക്കുന്നത് ”
“അരുൺ . അവൻ തന്നെ ”
” അവൻ റിസ്ക് അല്ലെ “നക്ഷത്ര
“അവനെ പൊക്കാൻ പോകുന്നത് ഞാൻ ഒറ്റക്ക . so ഞാൻ നോക്കാം ”
“അത് വേണ്ട ഒപ്പം തന്നെ മതി ” ആക്കിഫ്
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️