::::::::::::::::::::::::::::::::::::::::::::
പിറ്റേന്ന് രാവിലെ ഷാരോൺ രാവിലെ ജോഗിങ് കഴിഞ്ഞ് വന്ന് ഫോൺ എടുത്തപ്പോഴാണ് അവൻ ആ പത്ര കട്ടിങ് ഒരാൾ മെസ്സേജ് അയച്ചത് കണ്ടത്
അപ്പൊ തന്നെ അവൻ ആ നമ്പറിലേക്ക് വിളിച്ചു
“എടാ . നമ്മടെ ജോസഫ് അല്ലെ ”
“അതെ . അവൻ തന്ന . ഇന്നലെ അവൻ വീട്ടിൽ എത്തിയിട്ടില്ല . പിന്നെ അവൻ എവിടെ പോയി ”
“അറിയില്ല . ആരാ പരാതി കൊടുത്തേ ”
“അവന്റെ വീട്ക്കാരാ . ഇന്നലെ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു വിളിച്ചിരുന്നു . എത്താതെ ആയപ്പോ പേടിച്ചു വിളിച്ചിട്ട് കിട്ടിയതും ഇല്ല. അങ്ങനെ അവർ കൊടുത്തത ”
“അവനെ ആരെങ്കിലും പൊക്കിയതാണെങ്കിൽ എല്ലാം പുറത്ത് പോകില്ലേ”
“ആകും . ഇനി നമ്മൾ ഒന്ന് സൂക്ഷിക്കണം ”
“ഹ . കുറച്ചു കാലം ഒന്ന് നിർത്താം അതാ നല്ലത് ”
“എനിക്കും അത് തന്ന തോന്നുന്നേ ”
“എന്നാ വെച്ചോ അവനെ പറ്റി വല്ല വിവരവും ഉണ്ടോന്ന് നോക്കട്ടെ ”
അവൻ കാൾ കട്ട് ആക്കി
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️