“എന്തിനാ എന്നൊട് കള്ളം പറയുന്നേ . അവൻ നിങ്ങളുടെ മകൻ അല്ല ”
“അതെ അവൻ എന്റെ മകൻ അല്ല . അന്റെ അനിയത്തിയുടെ മകൻ . അവൻ ജനിച്ചപ്പോൾ എന്റെ കയ്യിലേക്ക് ഞാൻ വാങ്ങിയ എന്റെ മകൻ”
“അവന്റെ ജനനം സാധാരണ ജനനം അല്ല . അവന്റെ അമ്മ അവനെ വിട്ട് പോയത് അടക്കം അവന്റെ നല്ലതിന് വേണ്ടിയാ . അവന്റെ കർത്തവ്യ പൂർത്തികരണത്തിന് വേണ്ടിയാ ”
“എന്ത് കർത്തവ്യം . എനിക്ക് ഒന്നും മനസിലാവുന്നില്ല ”
“നിങ്ങൾക്ക് ഇപ്പൊ ഒന്നും മനസിലാവില്ല . അവന് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടപെട്ടവർ ഇന്ന് ഇല്ല അല്ലെ ”
“ഇല്ല ”
“അതിന്റെ പ്രതികാരം അവൻ ചെയ്യുമല്ലേ ”
“മ്മ് ”
“അതെല്ലാം അന്റെ വിധിയിൽ പറഞ്ഞതാണ് . ഈ ഭൂമി ദേവി അവന്റെ കണ്ണുനീർ ഒരുപാട് കുടിക്കും ഇനിയും കുടിക്കും പക്ഷെ അതിലാണ് അവന്റെ ഊർജം . അവൻ ഒഴുക്കിയ കണ്ണുനീരിന് അവൻ മറുപണി . കൊടുക്കും ”
“അവൻ ഇനിയും കണ്ണു നീര് വീഴ്ത്തുമെന്നോ . എന്തങ്കിലും പരിഹാരം . ”
“ഇല്ല . ഒന്നുമില്ല . അതിന്റെ പ്രതികാരം ആണ് അവന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ട് പടി ”
തനിക്ക് മനസിലായത് പൂർണമായി പറയാതെ അദ്ദേഹം നിർത്തി
“അവന്റെ സങ്കടങ്ങൾ അവന് ദേഷ്യം മാത്രം നൽകുകയൊള്ളു “
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️