?രുദ്ര മോക്ഷം ?️[2] [SND] 194

:::::::::::::::::::::::::::::::::::::::::::::

 

രുദ്രന്റെ അമ്മ രാവിലെ തന്നെ അമ്പലത്തിലേക്ക് വന്നതാണ് . ആ അമ്മക്ക് ഇത് സ്ഥിരം ആണ് . എന്നും അമ്പലത്തിലേക്ക് വരും . തന്റെ മകന് വേണ്ടി മനമുരുകി പ്രാർത്ഥിക്കും

 

പക്ഷെ ഇന്ന് എന്തോ സ്വപ്നം കണ്ടു അതിന്റെ പേടിയിൽ ആണ് ആ അമ്മ വന്നത് . ഒപ്പം ജ്യോത്സ്യനെ കണ്ട് പ്രശ്നം വെപ്പിക്കാനും

(എനിക്ക് ഇതിനെ പറ്റി അറിയില്ല so അതിന്റെ പോരായ്മ ഉണ്ടാകും )

 

“ഇതാ അവന്റെ ജാതകം അതൊന്ന് നോക്കി പറയണം ”

 

അപ്പൊ അദ്ദേഹം ആ ജാതകം വാങ്ങി വായിച്ചു നോക്കി . ശേഷം കബടി നിരത്തി നോക്കി

(അങ്ങനെ അല്ലെ )

 

 

“എന്തങ്കിലും പ്രശ്നം ”

 

“പ്രശ്നം . ഇല്ലന്ന് പറയുന്നില്ല . വലിയ ഒരു അപകടം അവനെ കാത്തിരിക്കുന്നുണ്ട് ”

 

“പരിഹാരം വല്ലതും ”

 

“ഇതിന് പരിഹാരത്തിന്റെ കാര്യമില്ല . അവൻ അതിൽ പൂർണമായും വിജയിക്കും . അവന് ചെയ്ത് തീർക്കാൻ ഒരുപാട് കർത്തവ്യങ്ങൾ ഉണ്ട് . അതിന് വേണ്ടി അവന് ഇനിയും പരീക്ഷണങ്ങൾ നേരിടണം . ”

 

“നിങ്ങൾ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല ”

 

“അവൻ നിങ്ങളുടെ മകൻ ആണോ ”

 

“അതെ ”

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.