?രുദ്ര മോക്ഷം ?️[2] [SND] 194

ഈ കൂടിയിട്ടിക്കുന്നവർ എല്ലാം അവന്റെ കൂട്ട് കാരാണ് . പക്ഷെ എല്ലാവരും പല ജോലികൾ ചെയ്യുന്നവർ

 

ഡേവിഡ് -SI

 

നക്ഷത്ര -ജേർണലിസ്റ്റ്

 

അമീർ -ജേർണലിസ്റ്റ്

 

ആക്കിഫ് – news reporter

 

തീർത്ഥ – no പണി ഡേവിഡിന്റെ ഭാര്യ

 

ഇവരുടെ നാട്ടിൽ പെൺകുട്ടികൾ തുടർച്ചയായി മിസ്സ്‌ ആകുന്നുണ്ടായിരുന്നു .ഇപ്പൊ ഇവർ എല്ലാവരും അതിന്റെ പിറകെയാണ് .

 

അതിന്റെ പിന്നിലുള്ളവരെ ഓരോരുത്തരെയും ഇവർ കണ്ടെത്തി .

 

അവർ ഒരു പെണ്ണിനെ പൊക്കിയാൽ ഇവർ അവരെ രക്ഷിക്കും . മാത്രമല്ല അവരിൽ നിന്ന് ഒരുവൻ മിസ്സ്‌ ആകുകയും ചെയ്യും

 

പക്ഷെ അവരിൽ നിന്ന് കൊണ്ട് വരുന്നവനെ എന്ത് ചെയ്യും എന്നത് രുദ്രന് അല്ലാതെ മറ്റാർക്കും അറിയില്ല . അഹ് അവർ അറിയാൻ ശ്രെമിച്ചിട്ടുമില്ല .

 

പക്ഷെ രുദ്രൻ കാത്തിരിക്കുന്നത് അവന്റെ ഫോട്ടം ആ ബോർഡിൽ തൂങ്ങാൻ ആണ് .

 

കാത്തിരിക്കാം

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.