?രുദ്ര മോക്ഷം ?️[2] [SND] 194

” ഓക്കേ . രുദ്ര പിന്നെ ഇതിന്റെ അടുത്ത കണ്ണി ആയിട്ടുള്ള ആളിനെ കിട്ടി “ആക്കിഫ്

 

“ആരാണ് ”

 

” അപ്കാരി മാധവന്റെ മകൻ ഷാരോൺ ”

 

“ഹോ . രുദ്രേട്ടാ ഇത് ചെറിയ കളിയല്ലല്ലോ . “തീർത്ഥ

 

“അതിന് ഈ ചങ്ങല ഇവനിൽ നിൽക്കില്ല . ഇതിലും വലിയവർ വരും . ”

 

“രുദ്രേട്ടാ നമ്മൾ ചെയ്യുന്നത് ശരിയാണോ . കോടതിക്ക് വിട്ട് കൊടുക്കുന്നതല്ലേ നല്ലത് . പുറത്ത് എങ്ങാനും അറിഞ്ഞാൽ ”

 

“കോടതിയിലേക്ക് എത്തിച്ചിട്ട് എന്തിനാ . ഇവരൊക്കെ പുഷ്പം പോലെ ഊരി പോരും . ഇനി ജയിലിൽ എത്തിയാൽ തന്നെ vip സ്വീകരണം ആയിരിക്കും. അതാണ് നമ്മടെ നാടിന്റെ പ്രശ്നം . കയ്യിൽ പൈസ ഉണ്ടങ്കിൽ എന്തുമാവാം എന്നാ ”

 

“അതല്ല പുറത്ത് അറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചപ്പോ പറഞ്ഞതാ ”

 

 

“നമ്മളെ വായീന്ന് അല്ലാണ്ട് ഇത് പുറത്ത് ചാടില്ല . i promis you that ”

 

“I believe you sir ”

 

“ഓക്കേ അപ്പൊ ഇനി ഇവരെ കുറിച് അന്വേഷിക്കണം . അപ്കാരി മകന്റെ കാര്യം ഞാൻ നോക്കി കൊള്ളാം ”

 

“സർ അത് റിസ്ക്കുള്ള പണിയാ ”

 

“അതുകൊണ്ടാ നിങ്ങളോട് പോകണ്ടാന്നു പറയണേ . അപ്പൊ ഇനി അടുത്ത പെൺകുട്ടി എന്ന് മിസ്സ്‌ ആകുന്നോ . അന്ന് കാണാം . ഇന്ന് രാത്രി തയ്യാറായിക്കോള്ളു ”

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.