:::::::::::::::::::::::::::::::::::::::::::::
മറ്റൊരു ലോകം
ഇവിടെ ഇപ്പോൾ ശക്തമായ കാറ്റും മഴയും ആണ്
ആ കൊട്ടാരത്തിന്റെ ബാൽകണിയിൽ നിൽക്കുകയാണ് രാക്ഞ്ജി
അവളോടൊപ്പം രാജ ഗുരുവും ഉണ്ട്
“അപ്പൊ അവൻ തുടങ്ങി അല്ലെ ”
“അതെ അവന്റെ ആദ്യ പാടി അവൻ ചവിട്ടി . വൈകാതെ അത് പൂർത്തിയാവും ”
“ഹ്മ്മ് . അവൻ പെട്ടന്ന് ഇങ് എത്തിയാൽ മതി. കാണാൻ കൊതിയാവാ എന്റെ കൊച്ച് മോനെ ”
“അലീഷ കൊണ്ട് വരും . പക്ഷെ അവന്റെ രണ്ടാമത്തെ പടി അവന് താങ്ങാൻ കഴിയുമോ ”
“അതിനാണ് . അവളും ഉള്ളത് . അവന് താങ്ങ് ആയി അവൾ ഉണ്ടാവും ”
“ഹ്മ്മ് . അപ്പൊ ഇനിയാണ് താണ്ഡവം തുടങ്ങുന്നേ അവന്റെ താണ്ഡവം ”
*_രുദ്രതാണ്ഡവം_*
(തുടരും )
SND
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️