അവന് അവിടെ കിടന്ന് ആർത്തു വിളിച്ചു
“വരണം അവൻ വരണം . അവനുമായി മറ്റൊരു കണക്കും ഉണ്ടെനിക്ക് . നീ ഇവിടുന്ന് കയറ്റി അയക്കുന്ന പെണ്ണുങ്ങളെ അവൻ അവിടെ ഡീൽ ആകുന്നതിന്റെ കണക്ക് . ”
അത് കേട്ടപ്പോ അരുൺ ഒന്ന് നെട്ടി
“എന്തെ പേടിച്ചോ . ആരും അറിയില്ലെന്ന് കരുതിയോ നീ . നീ ഒക്കെ പിടിച്ച് കൊണ്ട് പോണ ആളുകളെ രക്ഷിക്കുന്നത് ഞങ്ങളാ . നിന്റെ കൂട്ടത്തിൽ ഉള്ളവരെ പൊക്കുന്നതും ഞങ്ങളാ . ”
“അപ്പൊ…. അവർ….”
വിക്കി കൊണ്ടവൻ ചോദിച്ചു
“ഇവിടുത്തെ പന്നികൾക്ക് ഒരു നേരം മനുഷ്യറച്ചി വേണം ന്ന് ”
ഭയം കൊണ്ട് അവൻ ഉമിനീർ ഇറക്കി
“നീ പേടിക്കണ്ട . നിന്നെ അവർക്ക് കൊടുക്കില്ല . എന്റെ പക തീരുവോളം .. നിന്നെ …… ടു ടു ടു ടു ”
അവസാനം ചൂളം വിളിച്ചവൻ നടന്നകന്നു
പുറകെന്ന് അവന് വിളിക്കുന്നുണ്ടങ്കിലും അതൊന്നും ശ്രദ്ധിക്കാതെ വണ്ടിയും എടുത്തു വീട്ടിലേക്ക് പൊന്നു
അവിടെ എത്തിയപ്പോ അവർ ഉറങ്ങിയിരുന്നു . പിന്നെ അവന് ഫ്രഷ് ആയി കിടന്നു
കണ്ണ് അടിച്ചപ്പോൾ അവൻ അവന്റെഓർമ്മകൾ പഴയ കാലത്തിലേക്ക് പോയി….
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️