?രുദ്ര മോക്ഷം ?️[2] [SND] 194

“ഇങ്ങനെ അലറല്ലേ മോനെ . ഇപ്പൊ തന്നെ ഇങ്ങനെ അലറിയാൽ ഇനി ഉള്ളതിനൊക്കെ അലറാൻ നിനക്ക് കഴിയുമോ ”

 

 

അപ്പൊ അരുൺ ദയനീയമായി രുദ്രനെ ഒന്ന് നോക്കി

 

“നിനക്ക് വേദനിക്കുന്നുണ്ടല്ലേ . വേദനിക്കണം അവൾ അനുഭവിച്ചതിന്റെ ഇരട്ടി നിന്നെ അനുഭവിപ്പിക്കും ഞാൻ ”

 

“പ്ലീസ് എന്നെ ഒന്നും ചെയ്യരുത് ”

 

അരുൺ അവനോട് അപേക്ഷിച്ചു

 

“നിന്നോട് അവളും അങ്ങനെ പറഞ്ഞതല്ലേ . നീ കേട്ടില്ല . എന്റെ എല്ലാമായിരുന്നല്ലേ അവള് . ഞാൻ എങ്ങനെ കൊണ്ട് നടന്നതാ അവളെ അറിയോ . കയ്യിൽ ചെറിയ മുറിവായ തന്നെ വീട് തല മറിച്ചിടുന്നവളാ . അവളെ നീ ഒക്കെ എന്തിനാടാ . എത്ര വേദനിച്ചിട്ടുണ്ടാവും അവൾക്ക് ….”

 

രുദ്രൻ ഒന്ന് നിർത്തി കണ്ണിൽ നിന്ന് ഒലിച്ച കണ്ണീർ ഒന്ന് തുടച്ചു . പിന്നെ വീണ്ടും തുടർന്നു

 

“അവന് എത്ര വേദനിച്ചിട്ടുണ്ടാവും . അവന്റെ മുന്നിലിട്ട് . അവന്റെ ജീവനെ . അവന്റെ ജീവന്റെ തുടിപ്പിനെ പേറി നടക്കുന്നവളെ ഭോഗിക്കുമ്പോൾ . ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ ”

 

അത്രയും പറഞ്ഞവൻ തല താഴ്ത്തി

 

“അങ്ങനെ ആക്കിയ നിന്നെ വെറുതെ വിടണം ന്നോ . നിന്നെ അനുഭവിപ്പിക്കാതെ ഞാൻ കൊല്ലില്ല ഡാ ”

 

കുറച്ചു സമയത്തിന് ശേഷം രുദ്രൻ ചീറി കൊണ്ട് പറഞ്ഞു

 

 

“നീ എന്നെ കൊന്നാൽ എന്റെ ഏട്ടൻ വരുമട നിന്നെ കൊല്ലാൻ . എന്നെ വെറുതെ വിട്ടാൽ നീ രക്ഷപെടും ”

 

 

അത് പറഞ്ഞപ്പോ തന്നെ അവിടെ ഉണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത് അവന്റെ കൈ പത്തിയിൽ ഇറക്കി

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.