?രുദ്ര മോക്ഷം ?️[2] [SND] 194

അപ്പൊ അവൻ ആ കട്ടിങ് പ്ലെയർ എടുത്ത് നഖത്തിന്റ അടിയിൽ വെച്ച് അത് വലിച് എടുത്തു

 

അപ്പൊ അരുൺ ആർത്തു കരഞ്ഞു . രുദ്രൻ അവന്റെ ആ കരച്ചിൽ നല്ല രീതിയിൽ ആസ്വദിച്ചു

 

അങ്ങനെ അവന്റെ ഓരോ നഖങ്ങളും അവൻ വലിച്ച് എടുത്തു

 

അരുണിന്റെ അലർച്ച ആ വീട്ടിൽ മുഴുവൻ നിറഞ്ഞു . പക്ഷെ രുദ്രന് ഒരു സഹതാപവും തോന്നിയില്ല . അവന്റെ കൺ മുന്നിൽ നിറവയറുമായി നിൽക്കുന്ന അവളെയും . പുഞ്ചിരിച്ച് നിക്കുന്ന അവന്റെയും മുഖമായിരുന്നു

 

കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കരയൽ ഒന്ന് കുറഞ്ഞു .

 

“വേദനിക്കുന്നുണ്ടോ നിനക്ക് ”

 

“ആ ”

നേരിയ രീതിയിൽ അവൻ പറഞ്ഞു ”

 

“വേദന മാറാൻ ഞാൻ മരുന്ന് തരട്ടെ ”

 

“ആ ”

 

രുദ്രൻ എണീറ്റ് പോയി ഒരു പത്രം എടുത്തു കൊണ്ട് വന്നു . എന്നിട്ട് അതിൽ അരച്ച് വെച്ചിരിക്കുന്ന കാന്താരി മുളക് എടുത്തു അവന്റെ നഖം പോയ സ്ഥലത്ത് തേച് കൊടുത്തു

 

 

“ആാാാാ ”

അരുൺ അലറി കരഞ്ഞു

 

 

അവന്റെ കരച്ചിൽ തേങ്ങലിലേക്ക് മാറും വരെ രുദ്രൻ കാത്തിരുന്നു

 

അവൻ ഒന്ന് അടങ്ങിയപ്പോൾ ഇളം ചൂട് വെള്ളം അവന്റെ വിരലിലേക്ക് ഒഴിച്ചു

 

അതിന്റെ നീറൽ കൂടി ആയപ്പോ അവന്റെ ജീവൻ പോകുന്ന പോലെ അവന് തോന്നി

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.