വാഹനത്തിൽ കയറിയ അവൻ നേരെ പോയത് അവൻ താമസിക്കുന്ന വീട്ടിലേക്കാണ് . അവിടെ അവന്റെ സ്പെഷ്യൽ ടീമും എത്തിയിരുന്നു
സ്പെഷ്യൽ ടീം
ഡേവിഡ്
നക്ഷത്ര
അമീർ
ആക്കിഫ്
തീർത്ഥ
ഈ അഞ്ചു പേര് ആണ്
രുദ്രൻ എത്തിയതും അവർ എല്ലാവരും ഉള്ളിലേക്ക് കയറി നേരെ അവരുടെ സ്പെഷ്യൽ റൂമിലേക്ക് പോയി
എന്നിട്ട് അവന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ ഫോട്ടോ മുന്നിൽ ഉണ്ടായിരുന്ന ബോർഡിൽ ഒട്ടിച്ചു
ആ ബോർഡിൽ അതല്ലാണ്ട് 14 പേരുടെ ഫോട്ടോയും ഉണ്ടായിരുന്നു
അതിൽ 3 ഫോട്ടോ റെഡ് മാർക്കർ കൊണ്ട് ❌️ വരഞ്ഞിരുന്നു
മറ്റു രണ്ടു ഫോട്ടോയിൽ റൗണ്ടും ചെയ്തിരുന്നു
“അപ്പൊ ഗയ്സ് പുതിയ ആളുകളും നമ്മുടെ ബോർഡിൽ തൂങ്ങിയിട്ടുണ്ട് . ഇവരുടെ ഡീറ്റെയിൽസ് അതിന്റെ ഒപ്പം തന്നെ ഉണ്ട് “
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️