?രുദ്ര മോക്ഷം ?️[2] [SND] 194

” എനിക്ക് പൈസ ഒന്നും വേണ്ട ”

 

“പിന്നെ ”

 

“ഇന്നേക്ക് 8 മാസം മുന്നേ ഒരു രാത്രി നിനക്ക് ഓർമ ഉണ്ടോ . നിറ വയറുമായി നിക്കുന്ന ഒരുവളെയും അവളുടെ ഭർത്താവിനെയും ഇഞ്ചിഞ്ചായി കൊന്ന രാത്രി . അവരെ രണ്ട് പേരെയും തിരികെ ത്താ . അപ്പൊ നിന്നെ വിടാം ”

 

 

“നീ ആരയ പറയുന്നേ . ഞാൻ ആരെയും കൊന്നിട്ടില്ല ”

 

” നീ കൊന്നിട്ടില്ല അല്ലെ . ഈ ഫോട്ടോ നോക്കി പറ . ഇവരെ നീ കണ്ടിട്ടേ ഇല്ലന്ന് ”

 

ഫോട്ടോ കാണിച് കൊണ്ടവൻ പറഞ്ഞു

 

 

ആ ഫോട്ടോ കണ്ട അവൻ ഭയന്നു ഉമിനീർ ഇറക്കി

 

. “എനിക്ക് അറിയില്ല . ഞാൻ ഇവരെ കണ്ടിട്ടില്ല”

 

മുഖമടക്കി ഒരടിയായിരുന്നു രുദ്രന്റെ വക

 

“നീ അവളുടെ ഫോൺ എടുത്ത് അതെല്ലാം അവളുടെ ഏട്ടൻ ന്ന് പറഞ്ഞ നമ്പറിലേക്ക് അയച്ചതല്ലേ ”

 

“ഞാൻ …. ഞാൻ … ഒന്നും…. അയച്ചിട്ടില്ല ”

 

 

വിക്കി വിക്കി അവൻ പറഞ്ഞു

 

മുഖമടക്കി ഒന്നും കൂടെ കൊടുത്തു

 

 

“നിനക്കൊക്കെ കെട്ടിയിട്ടല്ലേ തല്ലാൻ പറ്റു . എന്തെ പേടിയാണോ ”

തല്ലി തോൽപ്പികാം എന്ന് ചിന്തിച്ച് അരുൺ പറഞ്ഞു

 

“ഹ ഹ ഹ ഹ…… പേടി . എനിക്ക് അതും നിന്നെ . തമാശ പറയല്ലേ മോനെ ”

 

 

“എന്നാ കെട്ടയിച്ചിട്ട് നോക്കടാ ”

 

രുദ്രൻ ചെന്ന് കെട്ടയിക്കലും അവനെ അരുൺ അപ്പൊ തന്നെ ചവിട്ടി താഴെ ഇട്ടു

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.