?രുദ്ര മോക്ഷം ?️[2] [SND] 194

അരുൺ ജിം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയാണ് .

 

അവന്റെ വീട് എത്തുന്നതിന്റെ കുറച്ചു മുൻപ് ഒഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു രുദ്രൻ . അവൻ അടുത്ത് എത്തിയപ്പോൾ രുദ്രൻ കൈ കാട്ടി വണ്ടി നിർത്തിച്ചു

 

“എന്താ വേണ്ടേ ”

 

“എന്റെ വണ്ടി ഒന്ന് ഓഫ്‌ ആയി ഒന്ന് തള്ളി സ്റ്റാർട്ടാക്കാൻ ”

 

അപ്പൊ തന്നെ അരുൺ ഇറങ്ങി വണ്ടിയുടെ ബാക്കിലേക്ക് നടന്നു . പിന്നാലെ വന്ന രുദ്രൻ ക്ലോറോഫോം എടുത്ത് അവനെ മണപ്പിച്ചു

ശേഷം അവനെ എടുത്തു വണ്ടിയിൽ ഇട്ടു

 

 

അവന്റെ വണ്ടി നേരെ ആ രഹസ്യ കേന്ദ്രത്തിലേക്ക് അവൻ പായിച്ചു

 

~~

 

അരുൺ കണ്ണ് തുറക്കുമ്പോൾ അവന്റെ കൈ രണ്ടും കെട്ടി ചെയറിൽ ഇരിത്തിരിക്കുക ആയിരുന്നു . അവന്റെ മുൻപിലായി രുദ്രൻ മറ്റൊരു ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു

 

“ആരാടാ നീ . നീ എന്തിനാ എന്നെ പിടിച്ച് കൊണ്ട് വന്നേ ”

 

അവൻ മൗനമായി തന്നെ ഇരിന്നു

 

“നിന്റെ വായ തുറന്ന് പറയടാ . നീ ഏതാ നിനക്ക് എന്താ വേണ്ടത് ”

 

“ഞാൻ വേണ്ടത് പറഞ്ഞാൽ നീ തരുമോ ”

 

“നീ പറ . നിനക്ക് എത്ര രൂപ വേണം . ഒരു വിഷയവുമില്ല “

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.