?രുദ്ര മോക്ഷം ?️[2] [SND] 194

അവന്റെ ആ നനവോടെയുള്ള ആ ബോഡിയും മുന്നോട്ട് ചാടി കിടക്കുന്ന ആ മുടിയും അവന്റെ ആ നോട്ടവും എല്ലാം ആയിരുന്നു

 

അവൾ അധികം ആലോചിച്ച് നിക്കാതെ അടുക്കളയിലേക്ക് പോയി

 

പോയി കഴിഞാണ് എന്ത് ഉണ്ടാകണം എന്ന് ആലോചിച്ചത്

അവൾ അപ്പൊ തന്നെ അവന്റെ റൂമിലേക്ക് തിരിച്ചു പോകാൻ നിന്നപ്പോ ഉണ്ട് അവൻ പുറത്തോട്ട് വരുന്നു

 

“അതെ കഴിക്കാൻ എന്താ ഉണ്ടാക്കണ്ടേ”

 

“എനിക്ക് അങ്ങനെ ഒന്നുമില്ല . എന്താന്ന് വെച്ച ഉണ്ടാക്കിക്കോ . ബാക്കി സാധനങ്ങൾ ഒക്കെ നാളെ വാങ്ങാം . ഞാൻ ഒന്ന് പുറത്ത് പോകാണ്. വാതിൽ ലോക്ക് ചെയ്തോണ്ടു . ഞാൻ വരാൻ വൈകും . നിങ്ങൾ കഴിച്ചു കിടന്നോണ്ടു ”

 

ഒറ്റ ചോദ്യത്തിന് വലിയ ഒരുത്തരം കൊടുത്ത് അവൻ പുറത്തോട്ട് ഇറങ്ങി

 

എന്നിട്ട് അവന്റെ താറും എടുത്ത് അവൻ പോയി

 

ആദ്യം ഒന്ന് കിളി പോയെങ്കിലും അവളും അവളുടെ ജോലിയിലേക്ക് തിരിഞ്ഞു

 

 

അവൻ നേരെ പോയത് അവന്റെ ടീമ്സിന്റെ അടുത്തേക്കാണ്

 

അവരുടെ ഇന്നത്തെ കാര്യങ്ങൾ ഒന്നും കൂടെ വിലയിരുത്തി അവർ പിരിഞ്ഞു

 

അപ്പോ സമയം 10 കഴിഞ്ഞിരുന്നു

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.