?രുദ്ര മോക്ഷം ?️[2] [SND] 194

അങ്ങനെ വൈകുന്നേരം ശിവാനിയും ശ്രാവണും(അനിയൻ )സ്റ്റേഷനിലേക്ക് എത്തി

 

അവരെ കൂട്ടി നേരെ അവൻ അവന്റെ വീട്ടിലേക്ക് പോയി

 

അവർക്ക് രണ്ട് പേരുടെയും റൂമും കാണിച്ചു കൊടുത്തു അവളോട് ഒരു ചായ എടുക്കാൻ പറഞ്ഞു അവൻ അവന്റെ റൂമിലേക്ക് പോയി

 

 

അവൾ അടുക്കളയിലേക്ക് പോയി

 

എന്നിട്ട് പത്രം അടുപ്പിൽ വെച്ച് വെള്ളം തിളപ്പിച്ച്‌ അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ഒപ്പം രണ്ട് ഏലക്കയും ഇട്ട് ഒന്നും കൂടെ വെയിറ്റ് ചെയ്തു

 

 

അത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചു മാറ്റി അവൾ അത് കൊണ്ട് നേരെ അവന്റെ റൂമിലേക്ക് കയറി

 

 

അവൾ കയറലും അവൻ കുളിച് ഇറങ്ങലും ഒരുമിച്ചായിരുന്നു

 

അവളെ അവിടെ കണ്ട അവൻ ഒന്ന് ഞെട്ടിയെങ്കിലും അവൻ വേഗം ചായ വാങ്ങി . അപ്പൊ അവൾ പുറത്തോട്ടും ഇറങ്ങി

 

 

ഇറങ്ങി കഴിഞ്ഞെങ്കിലും അവളുടെ മനസ്സിൽ നിന്ന് അവന്റെ ആ രൂപം പോയിരുന്നില്ല

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.